Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“പ്രണയിച്ച സമയത്ത് ഞങ്ങൾ തമ്മിൽ വഴക്ക് അടിച്ചത് പോലെ ആരും വഴക്ക് ഇട്ടിട്ട് ഉണ്ടാവില്ല”- സംയുക്ത വർമ്മ

എന്റെ സുഹൃത്തുക്കളോടൊക്കെ പറയുമായിരുന്നു എന്തൊരു ജാഡയാണ് അങ്ങേർക്ക് എന്ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 10, 2024, 04:27 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. ഇവരുടെ ആരാധക നേതാ വർധിക്കാനുള്ള കാരണം ഇവർ വളരെ സന്തോഷകരമായ ദാമ്പത്യജീവിതം ജീവിക്കുന്നു എന്നത് തന്നെയാണ്. വളരെ സന്തോഷകരമായ ദാമ്പത്യജീവിതമാണ് ഇവർ മുൻപോട്ട് കൊണ്ടുപോകുന്നത്. സിനിമയിൽ തന്നെ നിരവധി ആരാധകരാണ് ഇവർക്കുള്ളത് ഇപ്പോൾ ഇവരുടെ വിവാഹത്തിന് ശേഷമുള്ള ആദ്യകാലങ്ങളിലെ ഒരു അഭിമുഖമാണ് വൈറലാകുന്നത് ഇതിൽ ബിജുമേനോനും സംയുക്തയും പറയുന്നത് ഇങ്ങനെയാണ്..

” ഞങ്ങൾ പരസ്പരം ആദ്യമായി അഭിനയിക്കുന്നത് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്. അതിനുശേഷം ആണ് മഴ എന്ന ചിത്രം റിലീസ് ആവുന്നത് എന്നാൽ അതിനും മുൻപേ ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ആ സമയത്ത് ഞങ്ങളുടെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ല. ഞാനും ബിജുവേട്ടനും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് രീതിയിൽ ഞങ്ങൾ അഭിമുഖം കൊടുക്കുന്നതായി വാർത്തകൾ വന്നു ഇത് എങ്ങനെ വന്നതാണ് എന്ന് അറിയില്ല. അതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം സെറ്റിൽവെച്ച് സംസാരിക്കാൻ തന്നെ മടിയായി.

ഞങ്ങൾ വളരെ കോൺഷ്യസ് ആയിരുന്നു സെറ്റിൽ വെറുതെ പോലും ഒന്ന് നോക്കില്ല കാരണം എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നു എന്നുള്ള ഒരു തോന്നലാണ്. അതുകൊണ്ട് ശരിക്കും പ്രണയിച്ചിട്ടില്ല എന്ന് പറയുന്നതാണ് സത്യം. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് പ്രണയവർണ്ണങ്ങൾ ഒക്കെ റിലീസ് ആയത് ഇരിക്കുകയാണ് ആ സമയത്ത് എന്റെ കോളേജിൽ ബിജുവേട്ടനെ അതിഥിയായി വിളിച്ചു അപ്പോൾ അദ്ദേഹം വരില്ല എന്നൊക്കെ പറഞ്ഞിരുന്നു അപ്പോൾ ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ പറയുമായിരുന്നു എന്തൊരു ജാഡയാണ് അങ്ങേർക്ക് എന്ന്. പിന്നീട് കല്യാണത്തിന് അവരെയൊക്കെ വിളിച്ച് സമയത്ത് അവരെയൊക്കെ ഫേസ് ചെയ്യാൻ തന്നെ മടിയായിരുന്നു. ശരിക്കും കല്യാണത്തിന് മുൻപ് ഞങ്ങൾ വഴക്ക് കൂടിയത് പോലെ പ്രേമിക്കുന്ന ഒരു മനുഷ്യനും വഴക്ക് കൂടിയിട്ടുണ്ടാവില്ല. ഞാൻ ആദ്യം ബിജുവേട്ടന്റെ നെഗറ്റീവ് പോയിന്റുകളാണ് കണ്ടുപിടിച്ചത് അതിനുശേഷം ആണ് പോസിറ്റീവ് മനസ്സിലാക്കിയത് അത് വിവാഹത്തിന് ശേഷമായിരുന്നു
Story Highlights ;Samyuktha Varma and Biju Menon

ReadAlso:

കമ്മ്യൂണിസവും കരിമീനും, രണ്ടും കിട്ടുന്നത് കേരളത്തിൽ മാത്രം; കമൽ ഹാസന്റെ വൈറലാകുന്ന വീഡിയോ കാണാം | Kamal Hassan

മലയാളക്കരയുടെ ഉണ്ണിയേട്ടൻ എത്തിപ്പോയി; ബി​ഗ് സ്ക്രീനിൽ ഉടൻ അരങ്ങേറ്റം; വമ്പൻ അപ്ഡേറ്റ് | kili Paul

സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല, എല്ലാം പടച്ചവന്റെ തിരക്കഥ; സ്റ്റൈല്‍ മന്നനെ സന്ദര്‍ശിച്ച സന്തോഷത്തില്‍ കോട്ടയം നസീര്‍

സംവിധായകന്‍ രാജ് നിദിമോറുവും സമാന്തയും പ്രണയത്തിലോ? ഒടുവിൽ വെളിപ്പെടുത്തി താരം | Samantha and Raj

ഭാര്യയുടെ പേരില്‍ അറിയപ്പെടുന്ന ഒരേയൊരു നിർമാതാവ്!! തുറന്ന് പറഞ്ഞ് നടി മേനകയുടെ ഭർത്താവ് സുരേഷ് കുമാർ | Suresh Kumar

Tags: ബിജു മേനോൻAnweshanam.comഅന്വേഷണം.കോംsamyuktha varmaSamyuktha Varma and Biju Menonസംയുക്ത വർമ്മsamyuktha varma and biju menon loveSamyuktha Varma and Biju Menon video

Latest News

നാലു വയസ്സുകാരൻ കിണറ്റിൽ വീണ സംഭവം; അമ്മ അറസ്റ്റിൽ | Mother arrested in Four-year-old boy falls into well in Palakkad

ഓപ്പറേഷൻ സിന്ദൂർ: വിദേശ പ്രതിനിധി സംഘത്തിൻറെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം | Union Govt releases Operation Sindoor delegation list

എം ആര്‍ അജിത് കുമാര്‍ തിരികെ എത്തുന്നു; ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി | reshuffle-ips-officers-mr-ajith-kumar-returns-to-police-will-continue-as-adgp-of-armed-forces

‘വ്യോമസേനയ്ക്ക് വിമാനങ്ങള്‍ നഷ്ടമായി?, ഇന്ത്യന്‍ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരമെന്ന് രാഹുല്‍ ഗാന്ധി | rahul-gandhi-sought-to-know-how-many-aircraft-lose-the-iaf

നിപ സമ്പര്‍ക്കപട്ടികയിലെ രണ്ടു പേരുടെ സാമ്പിള്‍ കൂടി നെഗറ്റീവ് | nipah-malapuram-samples-of-two-more-people-on-the-contact-list-test-negative-patient-remains-in-icu

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.