മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് സുരേഷ് ഗോപി സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ സ്വീകാര്യതയാണ് അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ അടക്കം നേടുന്നത്. നടൻ പൃഥ്വിരാജിനോടാണ് മാധവ് സുരേഷിനെ എല്ലാവരും ഉപമിക്കുന്നത് പോലും. നിരവധി ആരാധകനിര തന്നെയാണ് മാധവിന് ഉള്ളത്. വളരെ വ്യക്തമായ രീതിയിലാണ് ഓരോ കാര്യങ്ങളിലും താരം അഭിപ്രായം പറയുന്നത് എന്നാണ് പൊതുവേ താരത്തെക്കുറിച്ച് എല്ലാവരും പറയുന്നത്. താരത്തിന്റെ പല അഭിപ്രായങ്ങളും അച്ഛന്റെ പേരിൽ വലിയ ആക്രമണങ്ങൾക്ക് കാരണമായി മാറുകയും ചെയ്തിട്ടുണ്ട്
ഇപ്പോൾ അച്ഛനെക്കുറിച്ച് മാധവ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. തന്റെ അച്ഛൻ പല കാര്യങ്ങളിലും ഒരുപാട് എളിമ കാണിക്കുന്നുണ്ട് എന്ന തരത്തിലാണ് മാധവ സംസാരിക്കുന്നത് ബിജെപിയിൽ ചേർന്നതിനുശേഷം ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടിവരുന്ന ഒരു കുടുംബമാണ് സുരേഷ് ഗോപിയുടെ കുടുംബം പല സാഹചര്യങ്ങളിലും സഭ്യതയുടെ അതിർവരമ്പുകൾ പോലും ലംഘിക്കുന്ന തരത്തിലുള്ള വിമർശനങ്ങൾ ഈ കുടുംബത്തിന് ഏൽക്കേണ്ടി വന്നിട്ടുണ്ട് അപ്പോഴൊക്കെ മൗനമായിരിക്കുകയാണ് സുരേഷ് ഗോപി ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ തന്നെ അച്ഛനെ കുറിച്ച് സംസാരിക്കുകയാണ് മാധവ്.
‘അച്ഛന് വേണമെങ്കിൽ പോലീസ് പ്രൊട്ടക്ഷൻ ആകാമായിരുന്നു. പിന്നെ മീഡിയക്കാർക്ക് അടുക്കാൻ പറ്റില്ല പക്ഷേ അച്ഛൻ അത് ചെയ്തില്ല’ ഇങ്ങനെയാണ് അച്ഛനെ കുറിച്ച് മാധവ് പറയുന്നത് വളരെ വ്യക്തമായ രീതിയിൽ തന്നെയാണ് മാധവ സംസാരിക്കുന്നത് എന്ന് എല്ലാവരും പറയുന്നുണ്ട് തീർച്ചയായും പോലീസ് പ്രൊട്ടക്ഷൻ ലഭിക്കാനുള്ള എല്ലാ സാഹചര്യങ്ങളും സുരേഷ് ഗോപി ഉണ്ട് എന്നിട്ടും അദ്ദേഹം അത്തരം രീതികളിലേക്ക് ഒന്നും പോകാത്തത് ഇപ്പോഴും അദ്ദേഹം ആളുകളെ ഇഷ്ടപ്പെടുന്നുണ്ട് എന്നതുകൊണ്ട് തന്നെയാണ് പല ഓൺലൈൻ മാധ്യമങ്ങളും അദ്ദേഹത്തിന് എതിരെ പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത്. ഇന്നുവരെ നിയമപരമായിട്ടുള്ള ഒരു നടപടിക്ക് പോലും അദ്ദേഹം പോയിട്ടില്ല
Story Highlights ; Madhav Suresh talkes Suresh Gopi