മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു താര ദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വർമ്മയും. വലി ആരാധകനിരയെ തന്നെയായിരുന്നു ഇരുവരും സ്വന്തമാക്കിയിട്ടുള്ളത് ഇവരുടെ മാതൃകാപരമായ ജീവിതം തന്നെയാണ് വലിയൊരു ആരാധകനിരയെ ഇവർക്ക് സ്വന്തമാക്കുവാനുള്ള കാരണവും. വർഷങ്ങൾക്കുശേഷം സംയുക്ത വർമ്മ അടുത്ത സമയത്ത് പൊതുവേദികളിൽ ഒക്കെ എഴുതിയത് ശ്രദ്ധ നേടിയിരുന്നു ഈ വേദികളിൽ ഒക്കെ താരത്തിന്റെ സാന്നിധ്യത്തിനൊപ്പം തന്നെ ചില ഓൺലൈൻ മാധ്യമങ്ങളും എത്തിയിരുന്നു പണ്ട് പറഞ്ഞ് ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
നടൻ ബിജു മേനോനോട് ആണെങ്കിലും എപ്പോൾ കണ്ടാലും ആളുകൾക്ക് ചോദിക്കാനുള്ളത് ഒരു ചോദ്യം മാത്രമാണ് സംയുക്ത വർമ്മ ഇനി അഭിനയിക്കില്ലേ എന്ന്. അഭിനയത്തേക്കാൾ കുടുംബ ജീവിതത്തിനാണ് താൻ പ്രാധാന്യം നൽകുന്നത് എന്ന് പലതവണ സംയുക്ത പറഞ്ഞിട്ടും ആരാധകർ വീണ്ടും ഈ ഒരു ചോദ്യം ചോദിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇപ്പോൾ ഇതിന് താരം മറുപടി പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സംയുക്തയുടെ വാക്കുകൾ ഇങ്ങനെ…
” ഒരിക്കലും അഭിനയിക്കില്ല എന്ന് ഞാൻ പറയില്ല കാരണം എനിക്ക് പേടിയാണ് അങ്ങനെ പറയാൻ ഞാൻ പ്ലാൻ ചെയ്ത പോലെ ഒന്നുമല്ല എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളത് വിവാഹം കഴിക്കില്ല എന്ന് കരുതി ഞാൻ തന്നെ ഒരാളെ കണ്ടു പിടിച്ച വിവാഹവും കഴിച്ചു. അതുകൊണ്ടുതന്നെ ഒരിക്കലും അഭിനയിക്കാൻ വരില്ല എന്ന് ഞാൻ ഒരിക്കലും പറയില്ല. ” ഇങ്ങനെയാണ് ജീവിതത്തെക്കുറിച്ച് സംയുക്ത പറയുന്നത് സംയുക്തയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് മികച്ച കമന്റുകളുമായി എത്തുന്നത്. പച്ച കുത്തിയത് പോലെ നിങ്ങളുടെ ചില കഥാപാത്രങ്ങൾ ഞങ്ങളുടെ മനസ്സിൽ ഉണ്ട് അത് മാറാതിരിക്കുവാൻ നിങ്ങൾ ഇനി അഭിനയിക്കാൻ വരാതിരിക്കുന്നതാണ് നല്ലത് എന്നാണ് പലരും പറയുന്നത്
Story Highlights ; Samyuktha Varma talkes her life