മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് മഞ്ജു വാര്യർ. സ്വകാര്യ ജീവിതവും എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. നിരവധി ആരാധകരെ സ്വന്തമാക്കിയ താരം എന്റെ സ്വകാര്യ ജീവിതത്തിൽ ഒരുപാട് ദുഃഖങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിലുംഅതൊന്നും തന്നെ ഇന്നുവരെ പൊതുവേദികളിൽ ഒന്നുംതന്നെ താരം പങ്കുവെച്ചു ഒരു അഭിമുഖത്തിൽ പോലും ഇതുവരെ തന്റെ ഭർത്താവിനെ മോശക്കാരൻ ആക്കുന്ന രീതിയിൽ ഒരു വാക്ക് സംസാരിച്ചിട്ടില്ല.
ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഒരു വീഡിയോയാണ് വളരെ വിഷാദ ഭാവത്തോടെ ഒരു പൊതുവേദിയിൽ ഇരിക്കുന്ന താരത്തിന്റെ വീഡിയോ. വളരെ വിഷമം നിറഞ്ഞ മുഖത്തോട് മാത്രമാണ് മഞ്ജുവിനെ കാണാൻ സാധിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ഒരു വീഡിയോയ്ക്ക് കമന്റുകളുമായി വരുന്നത് ഈ വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
വീഡിയോയുടെ കമന്റുകൾ ഇങ്ങനെ
- അവരുടെ ഉള്ളിലെ തേങ്ങൽ മാറില്ല ആരെയും കാണിക്കുകയില്ല സ്വന്തം ഭർത്താവിനെ അത്രകണ്ട് സ്നേഹിച്ചിരുന്നു ആ പാവം ചതിക്കപ്പെട്ടവർക്ക് ആ വേദനയുടെ ആഴം മനസ്സിലാവും
- ഇതൊന്നും ഒരു ദിവസം കണക്ക് ചോദിക്കാതെ പോകില്ല പാവം വേറെ ആരെങ്കിലും കെട്ടിയിരുന്നെങ്കിൽ അതിനെ ചതിച്ചു വിഷമിപ്പിക്കാതെ നല്ലൊരു ജീവിതം കൊടുത്തേനെ
- നല്ല ഒരു സ്ത്രീയെന്ന ഉറക്കെ പറയാൻ പറ്റുന്ന ഒരാൾ
- സ്വന്തം ജീവിതം വിട്ടുകൊടുത്ത് ജീവിതത്തിൽ തനിച്ചാക്കപ്പെട്ട വേദനയ്ക്ക് അതിന് കാരണമായവർക്ക് മറുപടി പറയേണ്ടിവരും കാലമാരേയും വെറുതെ വിടുന്നില്ല
- പുറമേ എത്ര ചിരിച്ചു ജീവിച്ചാലും ഉള്ളിന്റെ ഉള്ളിലുള്ള വേദന ഭർത്താവ് മകൾ ആ വേദന മരിക്കുംവരെ അവരെ വേട്ടയാടി കൊണ്ടിരിക്കും.
- ഒരുപാട് മനസ്സിൽ തട്ടിയാണ് ദിലീപിനെ മഞ്ജു വാര്യർ സ്നേഹിച്ചത്
- എത്രയൊക്കെ ഒക്കെയാണ് എന്ന് മറ്റുള്ളവരുടെ മുൻപിൽ കാണിച്ചാലും അങ്ങനെയല്ലാത്ത നിമിഷങ്ങളും വരും
story highlight;manju warrier video