Celebrities

“മലയാള സിനിമയിലെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരാണ് ഈ നാല് നടിമാർ”- ശോഭന

മലയാള സിനിമയിലെ കഴിവുള്ള നടിമാരെ കുറിച്ച് താരം പറയുന്ന വാക്കുകളാണ്

മലയാളികൾക്ക് വളരെ സുപരിചിതയായി നടിയാണ് ശോഭന ഒരു നടി എന്നതിലുപരി താരം കൂടുതലായും ശ്രദ്ധ നേടിയിട്ടുള്ളത് നർത്തകി എന്ന നിലയിലാണ് വലിയൊരു ആരാധകനിരയെ തന്നെയാണ് നടത്തുക എന്ന നിലയിൽ താരം സ്വന്തമാക്കിയിട്ടുള്ളത് നൃത്തത്തിനു വേണ്ടിയാണ് സിനിമ തന്നെ താരം ഉപേക്ഷിച്ചത് സിനിമയുടെ ഒരു മികച്ച സമയത്താണ് നൃത്തത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുന്നത്. ഇപ്പോൾ ചെന്നൈയിൽ സ്വന്തമായി നൃത്ത വിദ്യാലയം നടത്തുകയാണ് താരം

മലയാള സിനിമയിലെ കഴിവുള്ള നടിമാരെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ശോഭന അഭിനയിച്ചത് പോലെയുള്ള മികച്ച കഥാപാത്രങ്ങൾ ഇപ്പോഴത്തെ നടിമാർക്ക് ലഭിക്കുന്നില്ല എന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം ഇതിന് വളരെ വ്യക്തമായ രീതിയിൽ തന്നെ ശോഭന മറുപടിയും പറയുന്നുണ്ട് അങ്ങനെയുള്ള തോന്നലൊന്നും കാണിക്കില്ല മികച്ച താരങ്ങൾ മലയാള സിനിമയിൽ ഉണ്ട്. മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ അനുയോജ്യരായ നടിമാരാണ് പ്രിയ കാവ്യ മാധവൻ നവ്യാനായർ മഞ്ജു വാര്യർ തുടങ്ങിയവരൊക്കെ.

ഒരിക്കലും താരങ്ങൾ ഇല്ല എന്ന് പറയാൻ സാധിക്കില്ല. ആ ചോദ്യം അംഗീകരിക്കാൻ സാധിക്കുന്നതും അല്ല. ഒരുപാട് മികച്ച താരങ്ങളാണ് മലയാളത്തിലുള്ളത് നവ്യ നായർ കാവ്യാമാധവൻ പത്മപ്രിയ മഞ്ജു അങ്ങനെയുള്ളവരൊക്കെ വളരെ മികച്ച രീതിയിൽ അഭിനയം കാഴ്ചവയ്ക്കുന്നവരാണ് എന്നും താരം വ്യക്തമാക്കുന്നു. ശോഭനയുടെ വാക്കുകൾ ശരിവെക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയയും നിരവധി ആളുകളാണ് ഇപ്പോൾ മികച്ച കമന്റുകളുമായി എത്തുന്നത്. ഒരുപാട് ഇഷ്ടമായി ഈ മറുപടി എന്നും ചിലർ പറയുന്നു. ഏത് കാര്യത്തിലും വളരെ വ്യക്തമായിട്ടുള്ള അഭിപ്രായങ്ങൾ ശോഭനയ്ക്കുണ്ട് എന്നത് പലപ്പോഴും ആളുകൾ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്
Story Highlights ; Shobhana talkes actress