Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

‘ലാളിച്ച ശേഷം ലൈം ​ഗികമായി ഉപദ്രവിക്കുമായിരുന്നു; ഓറൽ സെ ക്‌സ് ചെയ്യാൻ സ്ഥിരമായി ആവശ്യപ്പെട്ടു’; മുൻ പ്രിൻസിപ്പാളിനെതിരെ പരാതിയുമായി യുവതി | principal

അശ്ലീല മെസേജുകൾ പതിവായി അയച്ചിരുന്നെന്ന് യുവതി പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2024, 10:10 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ന്യൂയോർക്ക്: എട്ടാം ക്ലാസു മുതൽ സ്കൂൾ പ്രിൻസിപ്പാൾ തന്നെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതിയുമായി യുവതി. അമേരിക്കയിലെ മാൻഹട്ടനിലെ സ്‌കൂളിൽ മുമ്പ് പ്രധാന അധ്യാപകനായിരുന്ന ബ്രെറ്റ് കിമ്മൽ എന്നയാൾക്കെതിരേയാണ് പൂർവ വിദ്യാർത്ഥിനിയായ യുവതി ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ബ്രെറ്റ് കിമ്മൽ എല്ലാ ദിവസവും തന്നെ ലൈം​ഗികമായി ഉപദ്രവിച്ചിരുന്നെന്നും തനിക്ക് പതിനെട്ട് വയസ് തികയും മുമ്പുതന്നെ ലൈം​ഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അയാൾ ഇത്തരത്തിലുള്ള ക്രൂരമായ പ്രവർത്തി ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാനാണ് വർഷങ്ങൾക്കു ശേഷം പരാതി നൽകുന്നതെന്നും യുവതി വ്യക്തമാക്കുന്നു.

അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ആദ്യവർഷം മുതൽ കിമ്മൽ അശ്ലീല മെസേജുകൾ പതിവായി അയച്ചിരുന്നെന്ന് യുവതി പറയുന്നു. തന്റെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നു. തനിക്ക് മോശം മെസേജുകൾ അയയ്ക്കുന്നത് പതിവായതോടെ വിദ്യാർഥിനിയുടെ സഹോദരി അയാളെ താക്കീത് ചെയ്തിരുന്നു. എന്നാൽ, വീണ്ടും അയാൾ ഇത് തുടരുകയായിരുന്നു. ഹൈസ്‌കൂൾ കാലഘട്ടത്തിൽ കാറിൽ കയറ്റിക്കൊണ്ടുപോവുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ മാൻഹട്ടൻ ഫെഡറൽ കോടതിയെ അറിയിച്ചു.

തന്നെ ബേബിയെന്നും പ്രിൻസസ് എന്നുമെല്ലാം വിളിച്ച് ലാളിച്ച ശേഷം എല്ലാ ദിവസവും ലൈംഗികമായി ഉപദ്രവിച്ചിരുന്നതായാണ് പരാതിയിൽ പറയുന്നത്. ഇതിനുപുറമെ, ഓറൽ സെക്‌സ് ചെയ്യാൻ സ്ഥിരമായി ആവശ്യപ്പെടുകയും ചെയ്തിരുന്നെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുമ്പ് ഈ വിദ്യാർഥിനി എട്ടാം ക്ലാസിൽ ആയിരുന്ന സമയത്താണ് ഇയാൾ ആദ്യമായി ലൈംഗിക ബന്ധത്തിന് ശ്രമിച്ചതെന്നാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകളിൽ പരാമർശിച്ചിരിക്കുന്നത്.

തനിക്കുണ്ടായ ദുരനുഭവത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൂടി കാരണമായിട്ടുണ്ടെന്നാണ് കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അതിക്രമങ്ങളും അത് സംബന്ധിച്ച പരാതികളും കൈകാര്യം ചെയ്യുന്നതിന് അധ്യാപകർക്കും മറ്റുള്ള ജീവനക്കാർക്കും വേണ്ടത്ര പരീശീലനം നൽകാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിട്ടില്ലെന്നാണ് വകുപ്പിനെ കുറ്റപ്പെടുത്തിയിരിക്കുന്നത്.

ആരോപണ വിധേയനായ ബ്രെറ്റ് കിമ്മൽ ഇപ്പോൾ മേരിലാൻഡിലാണ്. നിലവിൽ ഫോർട്ട് ലോഡർഡെയ്‌ലിൽ വിദ്യാഭ്യാസ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് കിമ്മൽ. ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേസ് തള്ളി കളയണമെന്നുമാണ് കിമ്മലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചത്.

content highlight: principal-sexually-abused-student-nearly-every-day

ReadAlso:

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ വെടിവെപ്പിന് പദ്ധതിയിട്ട 19 വയസ്സുകാരൻ അറസ്റ്റിൽ

റിയാദിൽ വീണ്ടും ഹൂത്തി ആക്രമണം; മിസൈൽ അവശിഷ്ടങ്ങൾ വീണ് അറബ് വംശജന് പരുക്ക്

പതിനാറുകാരിക്ക് നേരെ റോബട്ടിന്റെ അതിക്രമം; ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർ പിടിയിൽ

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

Tags: studentAnweshanam.comPRINCIPALഅന്വേഷണം. Comabusing

Latest News

വെള്ളിയാഴ്ച നടക്കേണ്ട പ്ലസ് വണ്‍ ഇംപ്രൂവ്‌മെൻ്റ് പരീക്ഷ മാറ്റി | tomorrows-plus-one-exam-postponed

‘ഡല്‍ഹി പൊലീസിനെതിരെ കേസെടുക്കണം’; മലയാളി വിദ്യാര്‍ഥി ആതിരയുമായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ എന്‍എസ്‌യുഐ ധര്‍ണ

രണ്ട് ദിവസം അതിശക്തമായ മഴ; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | kerala rains orange alert in 7 districts

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies