Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ലുലുവിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ ; ആദ്യാക്ഷരം കുറിച്ച് ആദിവാസി ഊരുകളിലെ കുട്ടികളും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2024, 04:10 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാമൂഹ്യരംഗത്തെ പ്രമുഖർ ഗുരുക്കൻമാരായി ആദ്യാക്ഷരം പകർന്നു

കൊച്ചി : ‘ ലുലു വിദ്യാരംഭ’ ത്തിലൂടെ അക്ഷരവെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ. മലയാളത്തിൻറെ തനിമയും നാടിൻറെ നന്മയും വിളിച്ചോതി വിപുലമായ രീതിയിലായിരുന്നു ലുലുവിലെ വിദ്യാരംഭ ചടങ്ങുകൾ. സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ രാവിലെ 9 മണിക്ക് വിദ്യാരംഭം ലുലു മെയിൽ ഏട്രിയത്തിൽ തുടങ്ങി. ശ്രീമാൻ നാരായണൻ ഭദ്രദീപം കൊളുത്തി വിദ്യാരംഭചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രജിസ്ട്രേഷനിലൂടെ എത്തിയ കുട്ടികൾക്കൊപ്പം ആദിവാസി ഊരുകളിലെ നൂറിലേറെ കുട്ടികളും ലുലു വിദ്യാരംഭത്തിലൂടെ അക്ഷരവഴിയിലേക്ക് ചുവടുവച്ചു.

അടിമാലി ആദിവാസി റേഞ്ചിലെ പിണവൂർകുടി, കുന്നശ്ശേരി, വെള്ളാരംകുത്ത്, കൊരത്തിക്കുടി, ചൂരൻകണ്ടൻക്കുടി, വാളറക്കുടി ഊരുകളിൽ നിന്നുള്ള കുട്ടികളാണ് ലുലുവിൽ വിദ്യാരംഭത്തിൽ പങ്കെടുത്ത് ആദ്യാക്ഷരം കുറിച്ചത്. അക്ഷരമധുരം നുകർന്ന ശേഷം ലുലുമാൾ കണ്ട് ആസ്വദിച്ച് ഇവർക്കായി പ്രത്യേകം ഒരുതിയിരുന്ന ഭക്ഷണവും കഴിച്ചാണ് ആദിവാസി ഊരുകളിലെ കുട്ടികളും മാതാപിതാക്കളും മടങ്ങിയത്. ലുലു ഫൺടൂറയിലെ ഗെയിമിങ് സോണുകൾ കുട്ടികൾക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. പനംകുളം ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരും ഇവർക്കൊപ്പമുണ്ടായിരുന്നു. പ്രഗത്ഭരായ ഗുരുക്കൻമാർ നേതൃത്വം നൽകിയ ലുലുവിലെ വിദ്യാരംഭത്തിൽ പങ്കെടുക്കാൻ അവസരം നൽകിയതിനും, മികച്ച സ്വീകരണത്തിനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്ക് ആദിവാസി ഊരുകളിലെ കുട്ടികളുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു.

ഗാന്ധിയൻ ശ്രീമാൻ നാരായണൻ, ഗായകൻ സുധീപ് കുമാർ, നടൻ ശ്രീകാന്ത് മുരളി, എഴുത്തുകാരനും സംവിധായകനുമായ അഭിലാഷ് പിള്ള, നൃത്തകിയും നടിയുമായ കലാമണ്ഡലം സോഫിയ, നടിയും നൃത്തകിയുമായ കൃഷ്ണ പ്രഭ എന്നിവരാണ് കുരുന്നുകൾക്ക് അക്ഷരമധുരം പകർന്നത്.

വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിച്ച കുട്ടികൾക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി.

ഇടുക്കി എറണാകുളം, ആലപ്പുഴ ജില്ലകൾ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക് (318C) ൻറെ സഹകരണത്തോടെയായിരുന്നു വിദ്യാരംഭചടങ്ങുകൾ. ലയൺസ് ക്ലബ്ബ് ഡിസ്ക്ട്രിക് ഗവർണർ രാജൻ എൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ലുലു റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി.സ്വരാജ്, മാൾ ജനറൽ മാനേജർ വിഷ്ണു നാഥ്, ലയൺസ് ക്ലബ്ബ് ഫസ്റ്റ് വൈസ് ഡിസ്ക്രിട് ഗവർണർ കെ.ബി ഷൈൻകുമാർ, കാബിനറ്റ് സെക്രട്ടറി ജോർജ് സാജു, കാബിനറ്റ് ട്രഷറർ സിബി ഫ്രാൻസിസ്, അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി സജിത്ത് കുമാർ
എന്നിവർ പ്രസംഗിച്ചു. സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരും ചടങ്ങിൽ സാന്നിദ്ധ്യമേകി. കോതമംഗംലം ഐഎംഎ, ഇടമലയാർ ട്രൈബൽ സെറ്റൽമെൻറ് ജീവനക്കാരും ചടങ്ങിൽ ഭാഗമായി.
……………………….

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

ഫോട്ടോ ക്യാപ്ഷൻ :

1. കൊച്ചി ലുലു മാളിലെ വിദ്യാരംഭ ചടങ്ങുകൾ ശ്രീമാൻ നാരായണൻ ഭദ്രദീപം കൊളുത്തി വിദ്യാരംഭചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നു.
ഗായകൻ സുധീപ് കുമാർ, നടൻ ശ്രീകാന്ത് മുരളി, തിരകഥാകൃത്ത് അഭിലാഷ് പിള്ള, നൃത്തകി കലാമണ്ഡലം സോഫിയ, നടി കൃഷ്ണ പ്രഭ ,
രാജൻ എൻ നമ്പൂതിരി സാദിഖ് കാസിം, എൻ. ബി.സ്വരാജ്, വിഷ്ണു നാഥ്, കെ.ബി ഷൈൻകുമാർ, ജോർജ് സാജു, സിബി ഫ്രാൻസിസ് എന്നിവർ സമീപം.
2. ലുലുവിലെ വിദ്യാരംഭ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾ.

Tags: lulu mallAnweshanam.comലുലുവിൽ അക്ഷരമധുരം നുകർന്ന് കുരുന്നുകൾ ; ആദ്യാക്ഷരം കുറിച്ച് ആദിവാസി ഊരുകളിലെ കുട്ടികളുംlulu mall vidhyarambham

Latest News

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies