Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഗോപി സുന്ദറിന്‍റെ പുതിയ ഗേൾഫ്രണ്ട് ആണോ?’; സത്യം തുറന്നുപറഞ്ഞ് മോഡലും മിസ് കേരളയുമായ ഷിനു പ്രേം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 14, 2024, 09:20 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയിലെ മുന്‍നിര സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരുന്ന സെലിബ്രിറ്റി കൂടിയാണ് അദ്ദേഹം. ഗോപി സുന്ദറിന്റെ സംഗീതത്തേക്കാള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് താരത്തിന്റെ വ്യക്തിജീവിതാണ്.

ഏതൊരു പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടാലും ഉടനെ തന്നെ സോഷ്യല്‍ മീഡിയ ഗോപി സുന്ദറിനെ അവഹേളിക്കാനെത്തും. നേരത്തേ ഗായിക അഭയ ഹിരൺമയിയുമായി ലിവ് ഇൻ റിലേഷനിൽ ആയിരുന്നപ്പോഴും പിന്നീട് ഇവരുമായി പിരിഞ്ഞ് ഗായിക അമൃത സുരേഷുമായി പ്രണയത്തിലായപ്പോഴുമെല്ലാം ഗോപി സുന്ദർ കടുത്ത സൈബർ അധിക്ഷേപത്തിന് ഇരയായി. അമൃതയുമായുള്ള ബന്ധം വേർപിരിഞ്ഞപ്പോഴും ചിലർ അദ്ദേഹത്തെ വെറുതെ വിട്ടില്ല.

ഇതിനിടെ മോഡൽ ഷിനു പ്രേമിനൊപ്പമുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷിനു ഗോപി സുന്ദറിന്റെ പുതിയ കാമുകിയാണെന്ന തരത്തിൽ ചിലർ താരത്തെ പരിഹസിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്ക് മറുപടിയായി ഷിനു തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. ബട്ടര്‍ നട്ട് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഗോപി സുന്ദർ ഗുരുതുല്യനാണെന്നും ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മോഡല്‍ ഷിനു പ്രേം തുറന്നു പറഞ്ഞു.

“ഞാൻ ഒരു ഷൂട്ടിനു വേണ്ടി പോയതായിരുന്നു. അവിടെ വച്ച് ഗോപി സുന്ദർ സാറിനെ കാണുകയും അദ്ദഹത്തിനൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു. അതാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ‘‘കുറവുകളെ അവഗണിച്ച് കഴിവുകളെ ആരാധിക്കുന്നയാൾ’’ എന്നർഥം വരുന്ന ഉദ്ധരണിയാണ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി ചേർത്തത്. അത് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. ചിത്രത്തിനു താഴെ പലവിധത്തിലുള്ള കമന്റുകളാണ് വന്നത്. അവയെല്ലാം ഞാൻ വായിച്ചു. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല.

ReadAlso:

അരുവിയിൽ നീന്തിത്തുടിച്ച് റിമ, അഴകിയ ലൈലലായി നിഖില: അമേരിക്കയിൽ നിന്ന് പുതിയ ചിത്രങ്ങളുമായി താരസുന്ദരിമാർ

ഉമ്മയോട് തന്നെ താത്പര്യമില്ല,. പിന്നെയാണോ!! ഇന്റിമേറ്റ് സീനികളിലെ അഭിനയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി | Renu Sudhy

മുരുകന്റെ ചക്കി ആളാകെ മാറിയല്ലോ? ‘പുലിമുരുകനി’ലെ മോഹൻലാലിന്റെ മകൾ ഇവിടുണ്ട്! വൈറലായി ചിത്രങ്ങൾ

അന്യ രാജ്യങ്ങളിലുള്ളവര്‍വരെ ആ സിനിമയ്ക്ക് ശേഷം എന്നെ തിരിച്ചറിഞ്ഞുതുടങ്ങി: ജോണി ആന്റണി പറയുന്നു

വീട്ടിനുള്ളില്‍പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ലെന്ന് ഓർക്കുമ്പോൾ ഉൾപ്പിടച്ചിലാണ്; അശ്വതി ശ്രീകാന്ത്

ഒരിക്കൽ ഞാൻ പങ്കെടുത്ത സൗന്ദര്യ മത്സരത്തിൽ ഗോപി സർ ആയിരുന്നു വിധികർത്താക്കളിലൊരാളായി എത്തിയിരുന്നത്. ഏതാനും മിനിറ്റുകൾ മാത്രമേ അന്ന് അദ്ദേഹത്തെ കണ്ടിരുന്നുള്ളു. ഒപ്പം നിന്നൊരു ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അന്നത് സാധിച്ചില്ല. വിധികർത്താക്കളെല്ലാം പെട്ടെന്നു തന്നെ പോയി. അന്ന് നടക്കാതെ പോയ ആഗ്രഹമാണ് ഇപ്പോൾ സഫലമായത്. #myguru #respect #life #shoot എന്നീ ഹാഷ്ടാഗുകളോടെയാണ് ഞാൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അത് മറ്റുവിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു.

ഞങ്ങൾ ഒരുമിച്ചുള്ള ചിത്രത്തിന്റെ പേരിൽ വിമർശനങ്ങൾ തലപൊക്കിയതോടെ സർ എനിക്ക് മേസേജ് അയച്ചിരുന്നു. ഞാൻ ഓകെയാണോ എന്നാണ് അദ്ദേഹം ചോദിച്ചത്. അതെയെന്നും, ഇതൊന്നും എന്നെ ബാധിക്കില്ലെന്നും ഞാൻ മറുപടി നൽകി. സമൂഹമാധ്യമങ്ങളിലെ അനാവശ്യ ചർച്ചകൾ എന്റെ വീട്ടുകാരും കണ്ടിരുന്നു. ഞാൻ എന്താണെന്ന് അവർക്കു നന്നായി അറിയാം. ഞാൻ തെറ്റായ കാര്യങ്ങളൊന്നും ചെയ്യില്ലെന്ന വിശ്വാസം എന്നേക്കാൾ കൂടുതൽ അവർക്കുണ്ട്”, ഷിനു പ്രേം പറഞ്ഞു.

Tags: CONTROVERSYഅന്വേഷണം.കോംshinu premModel Shinu Premgopi sundarAnweshanam.com

Latest News

ബം​ഗ്ലാദേശ് വീണ്ടും രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക്; രാജി ഭീഷണിയുമായി മുഹമ്മദ് യൂനസ്!!

ദേശീയപാത തകർച്ച: കൂടുതൽ നടപടിക്ക് സാധ്യത; അടിയന്തര യോഗം വിളിച്ച് നിതിൻ ഗഡ്കരി

നാലു വയസുകാരിയുടെ കൊലപാതകം: മകൾ നിരന്തരം പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല; അമ്മയുടെ മൊഴി പുറത്ത്

തൃശൂർ പാലിയേക്കരയിൽ വൻ ലഹരിവേട്ട; 120 കിലോ കഞ്ചാവ് പിടികൂടി

ഹാർവഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.