മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരനായ നടനാണ് മോഹൻലാൽ അദ്ദേഹത്തെക്കുറിച്ച് പ്രത്യേകിച്ചൊരു വിവരണം മലയാളികൾക്ക് ആവശ്യമില്ല മലയാളികളുടെ സ്വന്തം ലാലേട്ടൻ ആണ് അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകർക്ക് എല്ലാം എപ്പോഴും പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടാകും താരത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും നിരവധിയാണ് അത്തരത്തിൽ താരത്തെക്കുറിച്ച് നടൻ ജഗതി ഒരിക്കൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ
മോഹൻലാൽ എന്ന വ്യക്തി ഒരുപാട് നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കോളിറ്റി എന്നത് അദ്ദേഹം തന്റെ അമ്മയെ സ്നേഹിക്കുന്നുണ്ട് എന്നതാണ്. എത്ര വലിയ ആളായാലും അമ്മയെ മറക്കുന്ന കൂട്ടത്തിൽ അല്ല താരം. ഒരുപാട് മുതിർന്നിട്ടും അമ്മ ശകാരിക്കുമ്പോൾ എതിർത്ത് ഒന്നും പറയാതെ കേട്ട് നിൽക്കുന്നത് കണ്ടിട്ടുണ്ട്മോ ഹൻലാൽ. അമ്മയോട് ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തിലാണ് മോഹൻലാൽ. ഒരു കലാകാരന് വേണ്ട മറ്റൊരു പ്രത്യേകത എന്നത് വിനയമാണ് അതും ഒരുപാടുള്ള ഒരു വ്യക്തിയാണ് മോഹൻലാൽ. എല്ലാം കൊണ്ടുവരുന്ന ഒരു നല്ല മനുഷ്യനാണ് അദ്ദേഹം എന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്ന് ജഗതി ശ്രീകുമാർ പറയുന്നു.
ജഗതിയുടെ ഒരു പഴയകാല അഭിമുഖമാണ് ഇത്. ഈ അഭിമുഖത്തിൽ താരം പറയുന്ന കാര്യങ്ങൾ വളരെ വേഗമാണ് ശ്രദ്ധ നേടിയത്. നിരവധി ആളുകളാണ് ഇപ്പോൾ ഇതിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വരുന്നത് അടുത്തകാലത്ത് മോഹൻലാൽ തന്നെ അമ്മയുടെ പിറന്നാൾ വളരെ വലിയ രീതിയിൽ കൊണ്ടാടിയത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ജഗതി പറഞ്ഞതുമായി ഉപമിച്ചു കൊണ്ടാണ് ആളുകൾ ഈ കാര്യം പറയുന്നത് ജഗതി ശ്രീകുമാർ പറഞ്ഞത് വളരെ ശരിയായ കാര്യമാണ് എന്നാണ് എല്ലാവരും പറയുന്നത് വളരെ അധികം അമ്മയെ സ്നേഹിക്കുന്ന ഒരു മകനാണ് അദ്ദേഹം അമ്മയുടെ പ്രിയപ്പെട്ട ലാലു
Story Highlights ;Jagathy Sreekumar talkes Mohanlal