Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സന്ധ്യയുടെയും കുടുംബത്തിന്‍റെയും കണ്ണീരൊപ്പി എം എ യൂസഫലി ; സന്ധ്യയുടെ കടബാധ്യത യൂസഫലി ഏറ്റെടുത്തു, തുടർജീവിതത്തിന് കുടുംബത്തിന് അധിക സമ്പാദ്യമായി പത്ത് ലക്ഷം രൂപ കൈമാറി

പൊട്ടിക്കരഞ്ഞ് നന്ദി പറഞ്ഞ് സന്ധ്യയും മൂന്ന് മക്കളും, മനസ് നിറഞ്ഞ് നന്ദി അറിയിച്ച് പറവൂരിലെ നാട്ടുകാർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2024, 12:23 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: എട്ട് ലക്ഷത്തോളം രൂപയുടെ കടത്തിന്റെ പേരില്‍ വീട് ജപ്തി ചെയ്യപ്പെട്ട് മക്കളോടൊപ്പം പെരുവഴിയിലായ പറവൂർ സ്വദേശി സന്ധ്യയ്ക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡില്‍ സന്ധ്യയ്ക്കുള്ള കടം മുഴുവന്‍ ഏറ്റെടുത്ത് ഉടന്‍ തന്നെ അടച്ചുതീര്‍ക്കുമെന്ന് സന്ധ്യക്ക് എം.എ യൂസഫലി ഉറപ്പ് നൽകി. സ്വന്തം വീട്ടില്‍ ഇനി സമാധാനമായി ഉറങ്ങാനാകുമെന്നും എം.എ യൂസഫലിയുടെ സന്ദേശമായി ലുലു ഗ്രൂപ്പ് പ്രതിനിധികൾ സന്ധ്യയെ അറിയിച്ചു. കടബാധ്യത മുഴുവൻ തീർക്കുന്നതിന് പുറമേ കുടുംബത്തിന് അധിക സമ്പാദ്യമായി പത്ത് ലക്ഷം രൂപ കൈമാറി.

എം.എ യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ്, എം.എ യൂസഫലിയുടെ ഫൈനാൻസ് മാനേജർ വി. പീതാംബരൻ എന്നിവർ സന്ധ്യയുടെ വസതിയിലെത്തിയാണ് ചെക്ക് കൈമാറിയത്. കുടുംബാംഗങ്ങളുടെ പേരിൽ ജോയിന്റ് അക്കൗണ്ടായാണ് തുക നിക്ഷേപിക്കുന്നത്. സന്ധ്യയുടെ കുടുംബത്തിന് വലിയ പിന്തുണയേകുന്നതാണ് തുടർജീവിതത്തിനായി നൽകിയ പത്ത് ലക്ഷം രൂപയുടെ അധിക സഹായം.

എന്നാൽ ബാങ്കിങ് സമയം കഴിഞ്ഞിരുന്നതിനാൽ സന്ധ്യയ്ക്കും മക്കൾക്കും ഇന്ന് വീട്ടിൽ കയറാനാകുമോ എന്ന ആശങ്ക രാത്രി ബാക്കിയായിരുന്നു. “ആ സഹോദരിയും മക്കളും വീട്ടിൽ സമാധാനമായി ഇന്ന് തന്നെ പ്രവേശിച്ചുവെന്ന് ഉറപ്പാക്കാതെ അവിടെ നിന്ന് മടങ്ങരുതെന്നായിരുന്നു തൊട്ടുപിന്നാലെ ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജിന് എം.എ യൂസഫലിയുടെ സന്ദേശം. പിന്നാലെ മണപ്പുറം ഫിനാൻസ് എംഡി ആൻഡ് സിഇഒ വി.പി. നന്ദകുമാറുമായി എം.എ യൂസഫലി ഫോണിൽ ബന്ധപ്പെട്ടു. ഇതോടെ ബാങ്ക് ജീവനക്കാർ ഉടനെത്തി വീട് തുറന്ന് നൽകി. സമാധാനത്തോടെ വീട്ടിൽ നിന്ന് സന്ധ്യയും മക്കളും ഭക്ഷണം കഴിച്ചു.

മരണം മുന്നിൽ കണ്ട സാഹചര്യത്തിലാണ് എം.എ യൂസഫലിയുടെ സഹായമെത്തിയതെന്നും കണ്ണീരോടെ നന്ദിപറയുന്നുവെന്നും സന്ധ്യ പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ലഭിച്ച വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായാണ് പറവൂര്‍ സ്വദേശിനി സന്ധ്യ മണപ്പുറം ഫിനാന്‍സില്‍ നിന്ന് വായ്പയെടുത്തത്. മൂന്ന് വര്‍ഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്.

ReadAlso:

വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ; തീരുമാനം യുഡിഎഫിന് വിട്ടു, മുന്നണി വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല | U-turn on low-alcohol tax; Decision left to UDF, said CM VD Satheesan

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ | CMRL-Exalogic financial transaction case; SFIO hands over 134 documents to ED

വാഹന മോഡിഫിക്കേഷൻ ഉപാധികളോടെ മാത്രം; സുരക്ഷാ മാനദണ്ഡം ലംഘിച്ചാൽ കടുത്ത നടപടി: ഗതാഗതമന്ത്രി

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി, ഈ മാസം 30ന് സ്ഥാനമേൽക്കും

ഇന്ന് രാവിലെയാണ് ബാങ്ക് അധികൃതര്‍ എത്തി വീട് ജപ്തി ചെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സന്ധ്യയും മൂന്ന് മക്കളും വീട്ടില്‍ കയറാനാവാതെ പുറത്തുകഴിയുകയായിരുന്നു. കടബാധ്യത ബാക്കിയാക്കി ഭർത്താവ് മൂന്ന് മക്കളെയും സന്ധ്യയെയും ഉപേക്ഷിച്ചതോടെ വല്ലാത്ത ബുദ്ധിമുട്ടിലായിരുന്നു ഈ യുവതി. മാധ്യമങ്ങളിലൂടെ വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ വേണ്ട സഹായങ്ങൾ ചെയ്യാൻ ലുലു ഗ്രൂപ്പ് പ്രതിനിധികൾക്ക് എം.എ യൂസഫലി നിർദേശം നൽകുകയായിരുന്നു.

Tags: sandhyaparavoorLulu groupMA YUSAF ALI

Latest News

എടിസി പിഴവ്: പാകിസ്താന്‍ വ്യോമപാതയില്‍ പ്രവേശിച്ച് എയര്‍ ഇന്ത്യ വിമാനം

കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു | Kolkata under-construction warehouse collapse

മദ്യനയത്തില്‍ കോണ്‍ഗ്രസിലും മുന്നണിയിലും ശക്തമായ പ്രതിഷേധം: കെ.എന്‍. ബാലഗോപാല്‍

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies