Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ആദ്യമായി പ്രണയം തോന്നിയ കുട്ടിയോട് അത് തുറന്നു പറഞ്ഞിട്ടില്ല”- ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചു സുരേഷ് ഗോപി

ഫാത്തിമ മാതാ നാഷണൽ കോളേജിലാണ് തന്റെ ആദ്യ പ്രണയം മോട്ടിട്ട് തുടങ്ങിയത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2024, 01:59 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾക്ക് വളരെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. നിരവധി ആരാധകരെയാണ് സുരേഷ് ഗോപി സ്വന്തമാക്കിയിട്ടുള്ള ഒരു ആക്ഷൻ ഹീറോ എന്ന പേരിൽ വളരെയധികം ശ്രദ്ധ നേടിയ താരം അടുത്തകാലത്താണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. രാഷ്ട്രീയത്തിൽ വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു പാർട്ടി പോലും നോക്കാതെയാണ് അദ്ദേഹത്തെ ആളുകൾ സ്നേഹിച്ചിരുന്നത് അതുകൊണ്ടുതന്നെയാണ് തൃശ്ശൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അദ്ദേഹം വലിയ വിജയം കൈവരിക്കുകയും ചെയ്തത് ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് സുരേഷ് ഗോപി

ഫാത്തിമ മാതാ നാഷണൽ കോളേജിലാണ് തന്റെ ആദ്യ പ്രണയം മോട്ടിട്ട് തുടങ്ങിയത് . അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമായിരുന്നു അല്ലെങ്കിൽ ഇഷ്ടമാണ് എന്ന് അറിയാമെങ്കിലും ഇതുവരെ പരസ്പരം തുറന്നു പറഞ്ഞിട്ടില്ല പറയാൻ ധൈര്യമില്ലാതെ പോയ രണ്ട് ആത്മാക്കളുണ്ട് അതിലൊന്ന് ഞാനാണ് പിന്നൊന്ന് മറ്റൊരു കുട്ടി. അതിന് സാക്ഷ്യം വഹിക്കുന്നത് ഞങ്ങളുടെ ഈ ഒരു കോളേജ് ഈ അറ്റത്തുനിന്നും ഞങ്ങൾ ഇറങ്ങി നടന്ന് തുടങ്ങുന്നത് എനിക്കറിയാം അത് അവിടെ നിന്നും തരുമ്പോഴാണ്. സിഗ്നൽ കിട്ടുമ്പോൾ കിഴക്കേ നടയിൽ നിന്നും ഞാൻ ഇങ്ങോട്ട് നടക്കും ഞങ്ങൾ ഇങ്ങനെ നടന്നുവന്ന ഒന്നു നോക്കും നോക്കുന്നത് ആ മരത്തിന്റെ മറവിലാണ് കാരണം ആ പറമ്പിൽ ഇരിക്കുന്ന ഒരാളും കാണത്തില്ല. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നോക്കും. പ്രണയം ഹൃദയത്തിലേക്ക് കടന്നുവരുന്നത് ഈ ഒരു തട്ടകത്തിൽ വച്ചാണ് ഫാത്തിമ മാതാ നാഷണൽ കോളേജ് പ്രണയം എന്ന് പറയുന്ന ദിവ്യമായ ഒരു പൊരുൾ. അത് ദിവ്യമാണ് വേറൊരു ഉദേശങ്ങളും ഉണ്ടാവില്ല.

 

View this post on Instagram

 

A post shared by Euro Mallu 🇪🇺 🇮🇳 (@euro.mallu)

ഇങ്ങനെയാണ് ഫാത്തിമ മാതാ കോളേജിൽ എത്തിയ സുരേഷ് ഗോപി തന്റെ പ്രണയത്തെക്കുറിച്ച് വ്യക്തമായി പറയുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട് തുറന്നു പറയാൻ മടിച്ച ഒരു പ്രണയമാണ് തനിക്കുണ്ടായിരുന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്.
Story Highlights ; Suresh Gopi talkes his first love

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: സുരേഷ് ഗോപിAnweshanam.comഅന്വേഷണം.കോംSuresh Gopi talkes his first loveSuresh Gopi first loveSuresh Gopi first affairsuresh gopi love

Latest News

മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട റാന്നിയില്‍ വീട്ടില്‍ സൂക്ഷിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി

ഇടുക്കിയിൽ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies