Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

നാടോടിക്കഥകളിലും ആചാരങ്ങളിലും സ്ഥാനമുള്ള മൃഗം; അരുണാചൽ പ്രദേശിൽ 36 മഞ്ഞുപുലികളെന്ന് പഠനം | 36-snow-leopards-arunachal-pradesh-study

പാന്ഥേറ അൻകിയ എന്നറിയപ്പെടുന്ന മഞ്ഞുപുലികൾ ഹിമാലയൻ മേഖലയിൽ കാണപ്പെടുന്നവയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2024, 08:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അരുണാചൽ പ്രദേശിൽ 36 മഞ്ഞുപുലികളുണ്ടെന്ന് പുതിയ പഠനം. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയും പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാന ‍ഡിപ്പാർട്ടുമെന്റും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ എണ്ണം വ്യക്തിമായത്. അരുണാചൽപ്രദേശിലെ മഞ്ഞുപുലികളെ സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഭാവിയിൽ ഇവയുടെ നിരീക്ഷണത്തിനായി ഉപകാരപ്പെടുന്ന കണക്കാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പാന്ഥേറ അൻകിയ എന്നറിയപ്പെടുന്ന മഞ്ഞുപുലികൾ ഹിമാലയൻ മേഖലയിൽ കാണപ്പെടുന്നവയാണ്. ഇവിടങ്ങളിലെ തദ്ദേശീയ സംസ്കാരത്തിലും നാടോടിക്കഥകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ട്. 2008ൽ പ്രൊജക്ട് സ്നോ ലെപ്പേഡ് എന്ന പദ്ധതി സർക്കാർ ഇവയുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിരുന്നു.
അരുണാചൽ പ്രദേശിലെ ഗോത്രങ്ങളുടെ ആചാരങ്ങളിലും സ്ഥാനമുള്ള മൃഗങ്ങളാണ് മഞ്ഞുപുലികൾ. ഇവയെ വേട്ടയാടുന്നത് ഗോത്രക്കാർക്കിടയിൽ നിഷിദ്ധമായ കാര്യമാണ്.

അതീവ സൗന്ദര്യമുള്ളതും ഒറ്റയ്ക്ക് നടക്കാൻ ഇഷ്ടപ്പെടുന്നതുമായ ഈ ജീവികൾ മലനിരകളിലെ പ്രേതങ്ങൾ എന്നാണ് അറിയപ്പെടുന്നത്. മ‍ഞ്ഞിനിടയിൽ ഒളിച്ചിരിക്കാനും പതുങ്ങിനടക്കാനും ഇവയ്ക്ക് അപാരമായ കഴിവാണ്. ലഡാക്ക്, ഉത്തരാഖണ്ഡ്, ഹിമാചൽ, സിക്കിം എന്നിവിടങ്ങളിലും മഞ്ഞുപുലികളുണ്ട്.മഞ്ഞുപുലികളെ സംബന്ധിച്ച് വളരെ സമഗ്രമായ പഠനമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ക്യാമറ ഉപയോഗിച്ച് 115 ലൊക്കേഷനുകളിൽ പഠനങ്ങൾ നടത്തി. മേഖലയിലെ പര്യവേഷകരുമായും മുൻകാല വേട്ടക്കാരുമായുമെല്ലാം അഭിമുഖങ്ങളും പഠനസംഘം നടത്തി.

STORY HIGHLLIGHTS : 36-snow-leopards-arunachal-pradesh-study

ReadAlso:

എനിക്ക് എതിരെ വലിയ ഹേറ്റ് കാമ്പയിനിങ്ങിന് നടന്നു, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു’; തുറന്ന് പറഞ്ഞ് എംഎ നിഷാദ് പറയുന്നു

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

Tags: climate changeENVIRONMENT NEWSഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.comLEOPARDSARUNACHAL PRADESHclimate

Latest News

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29ന് ആരംഭിക്കും

വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

കോടതിവിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന്; പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു, ഷോൺ ജോർജ്

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies