Education

യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഈ വ‌ർഷം ആഗസ്റ്റിലും സെപ്റ്റംബറിലുമായി നടത്തിയ പരീക്ഷയുടെ ഫലമാണ് എൻടിഎ പ്രസിദ്ധീകരിച്ചത്.

ആറ് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടി. പിഎച്ച്ഡിക്ക് 1,12,070 പേരും യോഗ്യത നേടി.

പരീക്ഷാ ഫലമറിയാം https://ugcnet.nta.ac.in

Latest News