Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ശോഭിതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് നാഗ ചൈതന്യ – naga chaitanya shares first pic with sobhita dhulipala

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2024, 11:03 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഏറെ ചർച്ചകൾക്ക് വഴിവെച്ച് ആരാധകരെ അത്ഭുതപ്പെടുത്തിയായിരുന്നു നടൻ നാ​ഗ ചെെതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയ വാർത്തകൾ പുറത്തുവന്നത്. മാസങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചെത്തിയിരിക്കുന്നുകയാണ് നാ​ഗ ചെെതന്യ.

കറുത്ത വസ്ത്രത്തിൽ സ്റ്റൈലിഷ് ലുക്കിലായിരുന്നു നാഗയും ശോഭിതയും. ചാരനിറത്തിലുള്ള ടീ ഷർട്ടിന് മുകളിൽ കറുത്ത ലെതർ ജാക്കറ്റാണ് നാ​ഗ ചെെതന്യയുടെ വേഷം. ബാഗി ജീൻസും സ്ലീവ്‌ലെസ് ബ്ലാക്ക് ടോപ്പിലുമായിരുന്നു ശോഭിത. എന്നാൽ കമന്റ്ബോക്സ് ഓഫ് ചെയ്തിട്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Chay Akkineni (@nagachaitanyaoffl)

‘Everything Everywhere All At Once’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നാ​ഗ ചെെതന്യയും ശോഭിതയും പ്രണയത്തിലാണെന്ന് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും പരസ്യമായി പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. എല്ലാ അഭ്യൂഹങ്ങൾക്കും ഒടുവിൽ ആ​ഗസ്റ്റിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ഒട്ടനവധി ആളുകളാണ് ഇരുവർക്ക് നേരെയും അധിക്ഷേപകരമായ കമന്റുകളുമായി രം​ഗത്തെത്തിയിരുന്നു.

ReadAlso:

അഭിഷേക് ബച്ചൻ തമാശയ്ക്ക് ചെയ്ത ആ കാര്യം കൈവിട്ട് പോയി; തുറന്ന് പറഞ്ഞ് ആലിം ഹക്കീം – abhishek bachchan jokingly told aalim hakim

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

” 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു “- ആസിഫ് അലി

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

‘യുഎസ്എ ടൈം സ്‌ക്വയറില്‍ മത്തി വിറ്റും ജീവിക്കാം’: വീഡിയോ പങ്കുവെച്ച് എം.ജി.ശ്രീകുമാര്‍

നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻഭാര്യ. നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.

STORY HIGHLIGHT: naga chaitanya shares first pic with sobhita dhulipala

Tags: NAGA CHAITANYAAnweshanam.comshobhitha dhoolipalanaga chaitanya shares first pic with sobhita dhulipala

Latest News

‘രാജ്ഭവനെ ആര്‍എസ്എസിന്റെ ക്യാമ്പ് ഓഫീസ് ആക്കരുത് ‘ ; പ്രതികരിച്ച് ബിനോയ് വിശ്വം | Benoy Viswam slams Governor Rajendra Arlekar

കേരളത്തിലേക്ക് പ്രവര്‍ത്തനം വിപുലീകരിച്ച് സിഎന്‍ജിഫസ്റ്റ്; ആദ്യ സിഎന്‍ജി കന്‍വേര്‍ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുറന്നു

രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ സർക്കാറിന് മറുപടിയുമായി എത്തിയിരിക്കുക ആണ് ഗവർണർ രാജേന്ദ്ര ആർലേക്കർ

ചെളിക്കുണ്ടില്‍ നിന്ന് ആനക്കുട്ടിയെ രക്ഷപ്പെടുത്തി വനം വകുപ്പ് ഉദ്യോഗസ്ഥര്‍; ആനക്കുട്ടി ചെയ്ത പ്രവ്യത്തി ഏവരുടെയും മനസലിയിക്കുന്നതായിരുന്നു

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.