Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

എൽഎൽബി പ്രവേശനം; രണ്ടാംഘട്ട അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാംഘട്ട അലോട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2024, 11:10 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രവേശനപ്പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി, ത്രിവത്സര എല്‍എല്‍ബി, പ്രോഗ്രാമുകളിലെ രണ്ടാംഘട്ട അലോട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അലോട്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യേണ്ടത്. ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയവരും, ആദ്യഘട്ടത്തില്‍ അലോട്‌മെന്റ് ലഭിക്കാത്തവരുമായവർ രണ്ടാംഘട്ടത്തിലേക്ക് പരിഗണിക്കപ്പെടാന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.

അപേക്ഷാര്‍ഥിയുടെ ഹോം പേജില്‍ ലോഗിന്‍ ‘കണ്‍ഫേം’ ബട്ടണ്‍ ക്ലിക്കുചെയ്യുക. ശേഷിക്കുന്ന ഹയര്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാന്‍ ഇതിലൂടെ കഴിയും. ഹയര്‍ ഓപ്ഷനുകളില്‍ ആവശ്യമില്ലാത്തവ ഒഴിവാക്കാം. ശേഷിക്കുന്ന ഓപ്ഷനുകളുടെ ക്രമവും മുന്‍ഗണനകളും ആവശ്യാനുസരണം മാറ്റം.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പ്രോഗ്രാമുകൾക്ക് രണ്ട് കോളേജുകളും, ത്രിവത്സര എല്‍എല്‍ബിക്ക് ഒരു കോളേജും പുതുതായി ആരംഭിച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഈ ഘട്ടത്തില്‍ ഈ കോളേജുകളിലേക്കും ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. ഹയര്‍ ഓപ്ഷന്‍ ഉള്ളവര്‍ക്ക് ആ ലിസ്റ്റിലേക്ക് പുതിയ കോളേജുകള്‍ താത്പര്യമുള്ള സ്ഥാനത്ത് ചേര്‍ക്കാം. രണ്ട് പ്രോഗ്രാമുകള്‍ക്കും ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കല്‍/പുതിയ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ എന്നിവ പൂർത്തിയാക്കാനുള്ള അവസാന സമയം ഒക്ടോബര്‍ 22-ന് രാത്രി 11.59 വരെയാണ്. രണ്ടാംഘട്ട താത്കാലിക അലോട്‌മെന്റ് ഈ മാസം 24-നും രണ്ടാംഘട്ട അന്തിമ അലോട്‌മെന്റ് 25-നും പ്രസിദ്ധീകരിക്കും. പ്രവേശനത്തിനുള്ള സമയക്രമം പിന്നീടായിരിക്കും അറിയിക്കുക.

ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാംഘട്ട അലോട്‌മെന്റിലേക്ക് പരിഗണിക്കുന്നതല്ല. ആദ്യഘട്ടത്തില്‍ പ്രവേശനംനേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തപക്ഷം അവരുടെ ആദ്യഘട്ട പ്രവേശനം തന്നെയാവും നിലനില്‍ക്കുക.നിലവിൽ പ്രവേശനം നേടിയവര്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുകയും, രണ്ടാംഘട്ടത്തില്‍ എന്തെങ്കിലുമൊരു മാറ്റം വരുകയും ചെയ്താല്‍ നിലവിലുള്ള സീറ്റ് അവര്‍ക്ക് നഷ്ടമാകും. പുതിയ സീറ്റ് അവര്‍ സ്വീകരിക്കണം. സ്വീകരിക്കാത്തപക്ഷം പുതിയസീറ്റ് നഷ്ടപ്പെടും.

ReadAlso:

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

പി.ആര്‍.‍ഡി എംപാനല്‍ ഏജന്‍സികളില്‍ നിന്നും വ്യക്തികളില്‍ നിന്നു താല്പര്യപത്രം അവസാന തീയതി ജൂലൈ 15 വരെ നീട്ടി

സീസണൽ പഴങ്ങളിൽ നിന്നുള്ള എഥനോൾ ഉത്പാദനം : ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുമായി CSIR–NIIST ധാരണാപത്രത്തിൽ ഒപ്പുവച്ചു | Ethanol production from seasonal fruits: CSIR-NIIST signs MoU with Hyderabad-based startup

കേരളത്തിലെ ഏക കേന്ദ്ര ​ഗവൺമെൻ്റ് ഹോട്ടൽ മാനേജ്‌മെന്റ് സ്ഥാപനത്തിൽ പഠിക്കാൻ അവസരം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം; അവസാന തീയതി മെയ് 20

Tags: second-phase-allotmentprocessllb-programsstarte

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

പ്രതിഷേധച്ചൂടിൽ രാജ്യതലസ്ഥാനം; പ്രതിരോധത്തിലായി കേന്ദ്രം; സമരമുഖത്ത് പ്രതിപക്ഷവും | Heat of protest in Delhi; Centre on the defensive; Opposition takes to the agitation front

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ | cp john about ai cameras in kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies