Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘നല്ല ഡ്രസ്സ് ഇട്ടാലും അതില്‍ നിന്ന് എന്തെങ്കിലും അനങ്ങുന്നത് കാണാന്‍ വേണ്ടി നോക്കി നില്‍ക്കുന്ന ആളുകള്‍ ഉണ്ട്’: അനാര്‍ക്കലി മരക്കാര്‍

നമ്മുടെ സമാധാനം ആണല്ലോ എല്ലാത്തിലും ഉപരി വലുത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2024, 01:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് അനാര്‍ക്കലി മരക്കാര്‍. നിരവധി ആരാധകരെ ആണ് ഒരൊറ്റ ചിത്രം കൊണ്ട് താരം സ്വന്തമാക്കിയത്..തുടര്‍ന്ന് അങ്ങോട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ഒക്കെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ഇപ്പോളിതാ സമൂഹമാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

‘ഞാന്‍ മനസ്സിലാക്കുന്നത് ഇപ്പോഴത്തെ കാലഘട്ടത്തില്‍ എല്ലാത്തിനോടും വളരെ ആക്‌സസുള്ള സമയമാണ്. ഈ സമയത്ത് നമ്മള്‍ ഇത് മൈന്‍ഡ് ചെയ്യാതിരിക്കുക എന്നുള്ള ഒരു ഓപ്ഷനെ ഇപ്പോള്‍ ഉള്ളൂ. നമുക്ക് നമ്മുടെ സമാധാനം ആണല്ലോ എല്ലാത്തിലും ഉപരി വലുത്. അപ്പോള്‍ ഇങ്ങനത്തെ ഇന്‍സ്റ്റഗ്രാം പേജസ് ഉണ്ടല്ലോ.. ഇത്തരം കണ്ടന്റ്‌റുകള്‍ ഉള്ളത്, എന്റെ ഡിപി ഇഷ്ടം പോലെ ഉണ്ട്. അതുപോലെ റീല്‍സ് ഉണ്ട്.’

‘ഇനിയിപ്പോള്‍ നമ്മള്‍ നല്ല വൃത്തിയുള്ള ഡ്രസ്സ് ഇട്ടാലും അതില്‍ നിന്ന് എന്തെങ്കിലും ഒക്കെ അനങ്ങുന്നത് കാണാന്‍ വേണ്ടി നോക്കി നില്‍ക്കുന്ന ആളുകള്‍ ഉണ്ട്. അതുപോലെ എന്റെ ആണ്‍ സുഹൃത്തുക്കള്‍ അവരുടെ ടെലഗ്രാം ഗ്രൂപ്പുകളില്‍ എന്റെ ഫോട്ടോ കണ്ടിട്ടുണ്ട് അത് അവരെ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കും ആണോ എന്ന്.’

‘അത് ഉറപ്പായിട്ടും മോശമായിട്ടുള്ള കാര്യമാണ്. പക്ഷെ അതിനെ നിര്‍ത്താനോ അല്ലെങ്കില്‍ അതിനെ അവസാനിപ്പിക്കാനോ ഉള്ള ഒരു ഓപ്ഷന്‍ തല്‍ക്കാലത്തേക്ക് നമ്മുടെ സിസ്റ്റത്തില്‍ ഇല്ല എന്ന് തോന്നുന്നു. അത് ഇല്ലാത്തടത്തോളം കാലം നമ്മള്‍ അതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിച്ചിട്ട് ഒരു കാര്യവുമില്ല. നമ്മളോട് നമ്മളുടെ പേരന്റ്‌സ്, നമ്മുടെ ബന്ധുക്കള്‍ ഇവരൊക്കെ അത് അനുസരിച്ച് വേണം നമ്മളോട് നില്‍ക്കാന്‍.’

‘നമ്മള്‍ ഇങ്ങനെയൊരു ഇന്‍ഡസ്ട്രിയിലാണ്. അല്ലെങ്കില്‍ ഇങ്ങനത്തെ ഒരു സ്‌പേസിലാണ് ജീവിക്കുന്നത് എന്ന് അവര്‍ മനസ്സിലാക്കണം. നമ്മളെ അവര്‍ ഇങ്ങനെ ചെയ്തുകൊണ്ടിരിക്കും. നമ്മള്‍ അതിന് പാകപ്പെട്ടു പോവുക എന്നുള്ള ഒരു പരിപാടിയാണ് നല്ലത്.’ അനാര്‍ക്കലി മരക്കാര്‍ പറഞ്ഞു.

STORY HIGHLIGHTS: Anarkali Marikar about social media

ReadAlso:

‘എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്, പക്ഷേ കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു’; മനസ്സ് തുറന്ന് അന്‍ഷിത

മകളേക്കാള്‍ സുന്ദരി അമ്മ തന്നെ; അമ്മയുടെ ജന്മദിനം കളറാക്കി തൃഷ – trisha celebrates her mothers birthday

‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്നത് എന്നെ ബാധിച്ചിരുന്നില്ല’:’ഇപ്പോള്‍ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാല്‍ വേദനാജനകമാണ്’; അഭിഷേക് ബച്ചന്‍

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

‘ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ബ്രാന്റഡഡല്ല’: വെളിപ്പെടുത്തലുമായി അനൂപ് മോനോന്‍

Tags: Social mediaANARKALI MARIKARCYBER ATTACKMALAYALAM CINEMAമലയാള സിനിമAnweshanam.comസമൂഹമാധ്യമങ്ങൾഅന്വേഷണം.കോംഅനാര്‍ക്കലി മരക്കാര്‍

Latest News

ആളുകളെ ഉടൻ ഒഴിപ്പിക്കമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ബിജെപിയുടെ പ്രതിഷേധം

കേരളത്തിൽ കുടുങ്ങിയ എഫ്-35 നന്നാക്കാൻ കഴിയില്ലെന്ന് യുകെ

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിനുള്ള ഉപകരണങ്ങൾ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാറിന് കൈമാറുന്നു. ഡോ ഹാരിസ് ചിറക്കൽ,  യു എസ് ടി വർക്ക് പ്ളേസ് മാനേജ്‌മെന്റ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ്  വിനീത് മോഹനൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സുനിൽ കുമാർ എന്നിവർ സമീപം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി – thiruvananthapuram medical college

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: രണ്ടാം ദിനം എന്തും സംഭവിക്കാം, ക്യാപ്റ്റന്‍ ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യയെ ശക്തിപ്പെടുത്തുന്നെങ്കിലും വാലറ്റത്തെ വിശ്വക്കാന്‍ കഴിയില്ലെന്നാണ് ഒന്നാം ടെസ്റ്റ് നല്‍കിയ പാഠം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.