Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഈ മകളെയോർത്ത് അദ്ദേഹം വിതുമ്പുന്നത് കണ്ടിട്ടുണ്ട്; ലക്ഷ്മി വളർന്നാൽ ഇതുപോലെ തന്നെ ആയിരിക്കും ! suresh-gopis-late-daughter-lakshmi

ഒരു കാർ അപകടത്തിലാണ് മകൾ ലക്ഷ്മിയെ സുരേഷ് ​ഗോപിക്ക് നഷ്ടപ്പെട്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2024, 02:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിക്ക് ആരാധകർ ഏറെയാണ്. അദ്ദേഹം പിന്തുടരുന്ന രാഷ്ട്രീയത്തെ മാറ്റി നിർത്തിയാൽ അദ്ദേഹത്തിന് നിരവധി ആരാധകരാണ് കേരളത്തിലുള്ളത്. എന്തു സഹായത്തിനും ഓടിച്ചെല്ലാവുന്ന ഇടമാണ് സുരേഷ് ഗോപി. തൻറെ സമ്പാദ്യത്തിൽ നിന്നെടുത്താണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാറുള്ളത്. സിനിമയെക്കാളും രാഷ്ട്രീയക്കാരും അദ്ദേഹം തന്നെ കുടുംബത്തെ സ്നേഹിക്കുന്നു. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബവും ആരാധകർക്ക് സുപരിചിതരാണ്. മിക്ക പൊതു പരിപാടികളിലും സുരേഷ് ഗോപിക്കൊപ്പം ഭാര്യയെയും മക്കളെയും കാണാൻ സാധിക്കും.

സുരേഷ് ​ഗോപിയുടെ പെൺമക്കളിൽ മൂത്തയാളായ ഭാ​ഗ്യയുടെ വിവാഹം ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. വളരെ ആഘോഷമായിരുന്നു ചടങ്ങുകളെല്ലാം. ഭാ​ഗ്യയേയും വരൻ തേജസിനേയും അനു​ഗ്രഹിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ എത്തിയിരുന്നു. ​ഗുരുവായൂരിൽ വെച്ചായിരുന്നു താലികെട്ട് ചടങ്ങ് നടന്നത്.

തെന്നിന്ത്യയിലെ സെലിബ്രിറ്റികളിൽ ഭൂരിഭാ​ഗം പേരും വിവാ​ഹത്തിന് എത്തിയിരുന്നു. സുരേഷ് ​ഗോപിയുടെ ആൺമക്കൾ രണ്ടുപേരും ഇതിനോടകം സിനിമയിൽ അരങ്ങേറി കഴിഞ്ഞു. ​ഗോകുൽ സുരേഷാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. നായകനായും സഹനടനായും നിരവധി സിനിമകളിൽ ​ഗോകുൽ അഭിനയിച്ച് കഴിഞ്ഞു. ചേട്ടന് പിന്നാലെയാണ് അനിയൻ മാധവ് സുരേഷ് സിനിമയിലേക്ക് എത്തിയത്.

മാധവിന്റെ ഏറ്റവും പുതിയ സിനിമ കുമ്മാട്ടിക്കളിയുടെ ട്രെയില​ർ അടുത്തിടെയാണ് റിലീസ് ചെയ്തത്. കരിയറിലും രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലുമെല്ലാം തിളങ്ങി നിൽക്കുകയാണെങ്കിലും എന്നും സുരേഷ് ​ഗോപിയെ അലട്ടുന്ന ഒരു സങ്കടം മൂത്തമകൾ ലക്ഷ്മിയുടെ മരണമാണ്. മൂത്തമകൾ ലക്ഷ്മി അപകടത്തിൽ മരിച്ചില്ലായിരുന്നുവെങ്കിൽ ​ഗോകുലിനും മാധവിനും ഭാ​ഗ്യയ്ക്കും ഭാവ്നിക്കുമൊപ്പം ലക്ഷ്മിയും കുടുംബ ചിത്രങ്ങളിൽ നിറഞ്ഞുനിന്നേനെ.

ഒരു കാർ അപകടത്തിലാണ് മകൾ ലക്ഷ്മിയെ സുരേഷ് ​ഗോപിക്ക് നഷ്ടപ്പെട്ടത്. 1990 ഫെബ്രുവരി എട്ടിനാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത വർഷം തന്നെ രാധിക ഗർഭിണിയായി. വൈകാതെ ലക്ഷ്മി പിറന്നു. ലക്ഷ്മിയ്ക്ക് ഒന്നര വയസ് മാത്രമുള്ളപ്പോഴാണ് മരണത്തിന്റെ രൂപത്തിൽ കാറപകടം ഉണ്ടായത്. മകളുടെ മരണം വലിയ ആഘാതമാണ് സുരേഷ് ഗോപിയ്ക്കും രാധികയ്ക്കും ഉണ്ടാക്കിയത്.

 

View this post on Instagram

 

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

A post shared by Abdu (@artomanic)

മകളെ കുറിച്ച് പറയുമ്പോഴെല്ലാം സുരേഷ് ​ഗോപിയുടെ കണ്ണുകൾ നിറയാറുണ്ട്. ഇപ്പോഴിതാ ആർട്ടോമാനിക് എന്ന ഇൻസ്റ്റ​ഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട ലക്ഷ്മിയുടെ ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം എങ്ങനെയായിരിക്കും എന്നതാണ് ആർട്ടോമാനിക് പേജിന്റെ ഉടമയായ വ്യക്തി ഡിജിറ്റൽ ആർട്ടിലൂടെ ചെയ്തിരിക്കുന്നത്.

ലക്ഷ്മിയുടെ ഒന്നര വയസിലുള്ള ഫോട്ടോ ഉപയോ​ഗിച്ചാണ് മുപ്പത്തിനാലുകാരിയായ ലക്ഷ്മിയുടെ രൂപം സൃഷ്ടിച്ചിരിക്കുന്നത്. അച്ഛൻ സുരേഷ് ​ഗോപിക്കൊപ്പം ചേർന്ന് നിൽക്കുന്ന ലക്ഷ്മിയുടെ ഫോട്ടോ ഇതിനോടകം വൈറലാണ്. ഫോട്ടോ വൈറലായതോടെ ലക്ഷ്മി അതീവ സുന്ദരിയാണെന്നാണ് കമന്റുകൾ ഏറെയും.

സുരേഷ് ​ഗോപിയുടെയും കുടുംബത്തിന്റെയും ശ്രദ്ധയിൽ ലക്ഷ്മിയുടെ ഡിജിറ്റർ ആർട്ട് പെടുത്തുന്നതിന്റെ ഭാ​ഗമായി ഫോട്ടോയുടെ കമന്റ് ബോക്സിൽ നിരവധി പേരാണ് സുരേഷ് ​ഗോപിയുടെയും ​ഗോകുലിന്റെയും മാധവിന്റെയും പേരുകൾ മെൻഷൻ ചെയ്തിരിക്കുന്നത്.

തന്നെ പട്ടടയിൽ കൊണ്ടുചെന്ന് വെച്ച് കത്തിച്ച് കഴിഞ്ഞാലും ആ ചാരത്തിനും പോലും ലക്ഷ്മിയുടെ വേർപാടിന്റെ വേദനയുണ്ടാകുമെന്നാണ് രണ്ട് വർഷം മുമ്പ് ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്.

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മി എന്നാണ് മുമ്പൊരിക്കൽ മകളെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി സുരേഷ് ​ഗോപി പറഞ്ഞത്.

content highlight: suresh-gopis-late-daughter-lakshmi

Tags: ACTORUNION MINISTERSURESHGOPIlakshmiAnweshanam.comഅന്വേഷണം.കോം

Latest News

കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാൻ ഒരു വർഷം ചെലവാക്കിയത് 92 കോടി രൂപ

വഖഫിൽ പിണറായിക്ക് പുകഴ്ത്തല്‍, സര്‍ക്കാരിന് വിമര്‍ശനം; സിപിഎം പരിപാടിയില്‍ ഉമര്‍ ഫൈസി മുക്കം

വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

‘BJP രാഷ്ട്രീയ ലക്ഷ്യത്തോടെ EDയെ ഉപയോഗിക്കുന്നു; മാധ്യമങ്ങളെയും വിമർശിച്ച് എംവി ​ഗോവിന്ദൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി; ശീതകാല സമ്മേളനത്തിൽ ബിൽ കൊണ്ടുവന്നേക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies