Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

കല്ലറയിൽ നിന്നു കണ്ടെത്തിയത് 5000 വർഷം പഴക്കമുള്ള ജേഡ് ഡ്രാഗൺ | ancient-jade-dragon-discovery-hongshan-tomb

മൺപാത്രങ്ങളുടെ ബാക്കി തുടങ്ങിയവയും ഈ കല്ലറയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 21, 2024, 11:18 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രാചീനകാലത്തു നിർമിച്ച ഒരു ജേഡ് ഡ്രാഗൺ രൂപം ചൈനയിൽ നിന്നു കണ്ടെത്തി. പച്ചനിറത്തിലുള്ള കട്ടിയുള്ള കല്ലുകളാണ് ജേഡ്. 5000 വർഷം പഴക്കമുള്ള ഒരു കല്ലറയിൽ നിന്നാണ് ഈ ഡ്രാഗൺരൂപം ഗവേഷകർ കണ്ടെത്തിയത്. 6.2 ഇഞ്ച് നീളവും 3.7 ഇഞ്ച് വീതിയുമുള്ളതാണ് ഈ ഡ്രാഗൺ. മനുഷ്യരെ സംസ്‌കരിച്ചതിന്റെ അവശിഷ്ടങ്ങൾ, മൺപാത്രങ്ങളുടെ ബാക്കി തുടങ്ങിയവയും ഈ കല്ലറയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിൽ ഷിഫെങ് നഗരത്തിനു സമീപമാണ് ഈ കല്ലറ സ്ഥിതി ചെയ്യുന്നത്. 5000 മുതൽ 5100 വർഷങ്ങൾ പഴക്കമുള്ളതാണ് ഈ കല്ലറ. മേഖലയിൽ ഹോങ്ഷാൻ സംസ്‌കാരം പ്രബലമായിരുന്ന കാലത്താണ് ഈ കല്ലറ നിർമിച്ചതെന്നു കരുതപ്പെടുന്നു.ഈ സമൂഹത്തിൽപെട്ട ആളുകൾ വിളകൾ വളർത്തുകയും കമനീയമായ കരകൗശല വസ്തുക്കളുണ്ടാക്കുകയും വലിയ കെട്ടിടങ്ങൾ നിർമിക്കുകയും ചെയ്തിരുന്നു.

ഹോങ്ഷാങ് സംസ്‌കാരം യാഥാർഥ്യമാക്കിയ മികവേറിയ കരകൗശലരീതിയുടെ ഒരു ഉദാഹരണമാണ് ഇപ്പോൾ ഷിഫെങ്ങിൽ നിന്നു കണ്ടെത്തിയിരിക്കുന്ന ജേഡ് ഡ്രാഗൺ.ഹോങ്ഷാങ് സമൂഹത്തിന്റെ കല്ലറകളിൽ നിന്ന് നേരത്തെയും ജേഡ് ഡ്രാഗൺ രൂപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജേഡ് ഡ്രാഗൺ എന്നു വിളിക്കുന്നുണ്ടെങ്കിലും ഇത് യഥാർഥത്തിൽ ഡ്രാഗണെ തന്നെയാണോ സൂചിപ്പിക്കുന്നത് എന്ന കാര്യത്തിലും വ്യക്തമായ ഉത്തരം നൽകാൻ ശാസ്ത്രജ്ഞർക്കാകുന്നില്ല.ന്യൂഹിലാങ് എന്ന മറ്റൊരു പുരാവസ്തു മേഖലയിലും ഇത്തരം ജേഡ് ഡ്രാഗണുകൾ കണ്ടെത്തിയിരുന്നു.

ചൈനയുടെ ചക്രവർത്തിയുമായി ബന്ധപ്പെട്ട രാജകീയ ചിഹ്നമാണ് ഡ്രാഗണുകൾ. യൂറോപ്പിലും ഡ്രാഗണുകളുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യങ്ങളുണ്ട്. യൂറോപ്യൻ സംസ്‌കാരങ്ങളിൽ ഡ്രാഗണുകൾ, പുകയൂതുന്ന, അക്രമണോത്സുകരായ ജീവികളാണ്. എന്നാൽ ചൈനീസ് സംസ്‌കാരത്തിൽ ഡ്രാഗണുകൾ സൗഭാഗ്യത്തെയും സമ്പന്നതയെയും സൂചിപ്പിക്കുന്നു. മഴപ്പെയ്ത്തന്റെ ദേവതകളായും ഇവയെ പ്രാചീന ചൈനയിൽ കണക്കാക്കിയിരുന്നു.

STORY HIGHLLIGHTS :  ancient-jade-dragon-discovery-hongshan-tomb

ReadAlso:

ഹോര്‍മുസ് പ്രതിസന്ധി; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍, സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി

ഇന്തോനേഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ മലയാളി നാവികനെ കാണാതായിട്ട് പത്താം നാള്‍ | Malayali sailor went missing in Indonesian waters

‘അടിസ്ഥാനരഹിതം’; യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍ | Iran rejects UAE claim of missile launch

മിസൈൽ ആക്രമണം; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

Tags: CHILDRENWONDER WORLDAnweshanam.comഅന്വേഷണം. ComDragon Man

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies