കുറച്ചു നാളുകളായി മലയാള സിനിമയിൽ വലിയതോതിലുള്ള മാറ്റങ്ങൾ സൃഷ്ടിച്ച ഒന്നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്. റിപ്പോർട്ട് വന്നതോടെ പല താരങ്ങൾക്കുമെതിരെ ലൈംഗിക ആരോപണങ്ങൾ വരെ വന്നു. അതോടെ അമ്മയിൽ നിന്നും സ്ഥാനമൊഴിയാൻ പല താരങ്ങളും നിർബന്ധിതരായി മാറുകയായിരുന്നു ചെയ്തത് ഈ അടിസ്ഥാനത്തിൽ അമ്മയിൽ നിന്നും രാജിവെച്ചത് നടൻ മോഹൻലാൽ അടക്കമുള്ള ആളുകളാണ് മോഹൻലാൽ ഇനി അമ്മയുടെ തലപ്പത്ത് വരില്ല എന്ന് പറയുകയും ചെയ്തിരുന്നു ഒരുപാട് ആലോചിച്ച് ആണ് അദ്ദേഹം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് എന്നാണ് പറഞ്ഞത്.
അമ്മ എന്ന സംഘടന തന്നെ പിരിച്ചുവിടുകയാണ് ചെയ്തത് ഇപ്പോൾ ഇതാ ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ് അമ്മയിൽ അനശ്ചിത്വം തുടരുകയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. അമ്മയിലെ സ്ഥാനം ഏറ്റെടുക്കാൻ യുവതാരങ്ങൾക്ക് പോലും താല്പര്യം ഇല്ല ഇനി ഒരു സ്ഥാനത്തേക്ക് ഇല്ല എന്ന് നടൻ മോഹൻലാൽ അടക്കമുള്ളവർ പറയുകയും ചെയ്തു. ഇതോടെ സംഘടന പിരിച്ചുവിടണോ വേണ്ടയോ എന്ന് അറിയാത്ത അവസ്ഥയിൽ നിലനിൽക്കുകയാണ്. ആരെങ്കിലും മുൻപോട്ട് വന്ന സ്ഥാനം ഏറ്റെടുക്കുകയാണെങ്കിൽ എന്തെങ്കിലും കാര്യമായ ഗുണമുള്ളൂ
എന്നാൽ ഇനി അമ്മയിൽ ഒരു സ്ഥാനത്തേക്കും താനില്ല എന്ന് മോഹൻലാൽ അറിയിച്ചു എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത് യുവതാരങ്ങളിൽ ആരും തന്നെ അമ്മയിലെ സ്ഥാനം ഏറ്റെടുക്കാൻ മുന്നോട്ടുവരികയും ചെയ്യുന്നില്ല ഈ സാഹചര്യത്തിൽ അമ്മ വെറും ഓർമ്മയായി മാറുന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത് അമ്മ ആരെങ്കിലും ധൈര്യപൂർവ്വം മുൻപോട്ട് വന്ന സ്ഥാനം ഏറ്റെടുത്തില്ല എന്നുണ്ടെങ്കിൽ സംഘടന തന്നെ ഇല്ലാതാവും എന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.