Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

അകാലത്തിൽ മരണപ്പെട്ട ചിത്രയുടെ മകളെ സാങ്കേതികവിദ്യയിലൂടെ വീണ്ടും തിരികെ കൊണ്ടുവന്നാൽ ഇങ്ങനെയിരിക്കും

ചിത്രയുടെ വേദനയ്ക്ക് വലിയൊരു ആശ്വാസം എന്ന നിലയിലാണ് ഒരു വീഡിയോ ശ്രദ്ധ നേടുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2024, 08:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ചിത്ര. ഒരു ഗായിക എന്നതിലുപരി ചിത്രയോട് ഒരു പ്രത്യേകമായ ഇഷ്ടം തന്നെയാണ് മലയാളി പ്രേക്ഷകർക്ക് ഉള്ളത് അതിന് കാരണം താരത്തിന്റെ വിനയവും സംസാര രീതികളും ഒക്കെ തന്നെയാണ്. ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന എന്നത് അകാലതൻ മരണപ്പെട്ടുപോയ ചിത്രയുടെ മകളായ നന്ദനയാണ് നന്ദനയുടെ മരണം ചിത്രയെ നന്നായി തന്നെ ഉലച്ചു കളഞ്ഞു. മകളുടെ മരണശേഷം കുറച്ച് അധികം കാലം ചിത്ര ഗാനരംഗത്ത് നിന്ന് വരെ വിട്ടുനിൽക്കുന്നതായി ആണ് മനസ്സിലാക്കാൻ സാധിച്ചത്

 

View this post on Instagram

 

A post shared by Abdu (@artomanic)


മകളുടെ മരണശേഷം തിരികെ ജീവിതത്തിലേക്ക് വരിക എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി തന്നെയായിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രയുടെ വേദനയ്ക്ക് വലിയൊരു ആശ്വാസം എന്ന നിലയിലാണ് ഒരു വീഡിയോ ശ്രദ്ധ നേടുന്നത്. artomanic എന്നാൽ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ ഒരു വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ചിത്രയുടെ മകൾ നന്ദന ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ എങ്ങനെ ഇരിക്കുമായിരുന്നു എന്ന രീതിയിലാണ് ഈ വീഡിയോ ശ്രദ്ധ നേടുന്നത്.

മകൾക്ക് ഒപ്പം ചിത്രം നിൽക്കുന്നതായ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വളരെ വേഗം തന്നെ ഈ ചിത്രങ്ങൾ ശ്രദ്ധ നേടുകയും ചെയ്യുന്നു. ഇത് ചിത്രയുടെ കൈകളിൽ ലഭിക്കുമ്പോൾ തീർച്ചയായും സന്തോഷവും വേദനയും സമ്മിശ്രമായ അനുഭവിക്കാൻ തോന്നും എന്നാണ് പലരും പറയുന്നത്. അതേസമയം ചിത്രയുടെ മകൾ ജനനസമയത്ത് തന്നെ ഡൗൺ സിൻഡ്രം ഉള്ള കുട്ടിയായിരുന്നു എന്നും, അങ്ങനെ ഒരു കുട്ടി വളരുമ്പോൾ എങ്ങനെയാണ് ഇരിക്കേണ്ടത് അതേപോലെ തന്നെയാണ് ഇത് ചെയ്തിരിക്കുന്നത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: Chithrachithra daughter nandhanaChithra daughterഅകാലത്തിൽ മരണപ്പെട്ട ചിത്രയുടെ മകളെ സാങ്കേതികവിദ്യയിലൂടെ വീണ്ടും തിരികെ കൊണ്ടുവന്നാൽ ഇങ്ങനെയിരിക്കുംCHITHRA SINGERAnweshanam.comഅന്വേഷണം.കോം

Latest News

നരിവേട്ടയെ പ്രശംസിച്ച് മന്ത്രി കെ രാജൻ | ‘Narivetta’ is a film that will bring tears to your eyes, says Minister K. Rajan

കപ്പല്‍ അപകടം: പഠനം ആരംഭിച്ച് സിഎംഎഫ്ആര്‍ഐ | CMFRI begins study cargo ship wreckage

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാത അതോരിറ്റി സൈറ്റ് എഞ്ചിനീയർക്കെതിരെ നടപടി | NH66 cracks NHAI action against employees

നിലമ്പൂരിൽ മത്സരിക്കാനൊരുങ്ങി പി വി അൻവർ | PV Anvar to contest from Nilambur by election

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം; ജാഗ്രത നിർദേശം | Heavy rain; high alert in idukki

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.