Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

329 ജീവനുമായി ആകാശത്ത് പൊട്ടിത്തെറിച്ച ‘എംപറർ ; നിസാരമല്ല ബോംബ് ഭീഷണികൾ | why-are-air-india-planes-taking-fake-bomb-threats-so-seriously

ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യോമയാന ദുരന്തത്തിന്റെ ചരിത്രമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2024, 08:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിമാനങ്ങൾക്കുള്ള ബോംബ് ഭീഷണി. പിന്നാലെ അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് അടിയന്തര ലാൻഡിംഗും. ഇന്ത്യയിലെ മുൻനിര കമ്പനികളുടെ എയർലൈനുകളെല്ലാം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശങ്കയോടെയാണ് വിമാനം ടേക്കോഫ് ചെയ്യുന്നത്. ഈ അവസ്ഥ ദിവസങ്ങളായി തുടരുന്നു. പല വിമാനക്കമ്പനികളും തങ്ങൾക്ക് ഇതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കും ചികയുകയാണ്. നിറയെ യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി,​ പിന്നാലെ ലാൻഡിംഗ്
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട എയർലൈൻ കമ്പനികളിലൊന്നായ എയർ ഇന്ത്യയ്ക്ക് മാത്രം കഴിഞ്ഞ തിങ്കളാഴ്ച മുതൽ 12ൽ കൂടുതൽ ബോംബ് ഭീഷണികളാണ് തേടിയെത്തിയത്. എന്നാൽ ഇതുവരെയുള്ള എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിഞ്ഞു. രാജ്യത്തെ സിഖ് വിഘടനവാദികളുടെ സാന്നിദ്ധ്യവും ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്ന സാഹചര്യത്തിൽ ഇത്തരം ബോംബ് ഭീഷണികൾ എത്തുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കാരണം, ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യോമയാന ദുരന്തത്തിന്റെ ചരിത്രമാണ്.

മൂന്ന് ദിവസത്തിനിടെ 19 ബോംബ് ഭീഷണികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അടക്കം 19 ബോംബ് ഭീഷണികളാണ് ഇന്ത്യയിലെ എയർലൈനുകൾ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നേരിട്ടത്. എയർ ഇന്ത്യയും മൂന്ന് സ്വകാര്യ എയർലൈനുകളും ഈ പട്ടികയിൽ ഉൾപ്പെടും. ബോംബ് ഭീഷണികൾ വരുന്നത് സാധാരണമാണ്. എന്നാൽ ദിവസേന ഇതൊരു തുടർക്കഥയാകുന്നത് അത്ര സാധാരണമല്ല.ബോംബ് ഭീഷണികളും ചരിത്രവും. 1985 ജൂൺ 23, അന്നായിരുന്നു കാനഡയിലെ മോൺട്രിയലിൽ നിന്നുള്ള മുംബയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എംപറർ കനിഷ്‌ക എന്ന ബോയിംഗ് വിമാനം അറ്റ്ലാന്റിക് സമുദ്രത്തിൽ ബോംബ് സ്‌ഫോടനത്തിൽ തകർന്നുവീണത്. വിമാനത്തിൽ 307 യാത്രക്കാരും 22 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

കൊല്ലപ്പെട്ട യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരായ കനേഡിയൻ പൗരന്മാർ. അമേരിക്കയിൽ 9/11 ആക്രമണത്തിന് മുമ്പ് ലോകം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു അത്. കാനഡയിലെ നാളിതുവരെയായുള്ള ഏറ്റവും വലിയ വ്യോമയാന ദുരന്തം. കനേഡിയൻ സുരക്ഷ ഏജൻസികൾക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണ് ഈ ഭീകരാക്രമണത്തിന് കാരണമെന്ന വിവരം പിന്നീട് പുറത്തുവന്നു. അതേ ദിവസം തന്നെയായിരുന്നു ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തിൽ ഒരു ബോംബ് പൊട്ടിത്തെറിച്ചത്. ഈ പൊട്ടിത്തെറിയിൽ ബാഗേജ് കൈകാര്യം ചെയ്യുന്ന രണ്ട് ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ ബോംബ് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തെ ലക്ഷ്യം വച്ചായിരിക്കാമെന്ന നിഗമനത്തിലേക്ക് പിന്നീടെത്തി. ഇതോടെയാണ് എംപറർ കനിഷ്‌കയും ബോംബ് സ്‌ഫോടനത്തിലാണ് തകർന്നതെന്ന് വ്യക്തമായത്. സ്‌ഫോടനത്തെക്കുറിച്ച് പിന്നീട് നടത്തിയ അന്വേഷണങ്ങളെല്ലാം എത്തിച്ചേർന്നത് സിഖ് വിഘടനവാദികളിലേക്കായിരുന്നു.

1984 ജൂണിൽ ഖാലിസ്താൻ വാദം ശക്തിപ്രാപിച്ച സമയത്ത് സായുധ പോരാട്ടത്തിന് നീക്കം നടത്തിയ ഭിന്ദ്രൻവാലയെയും അനുയായികളെയും അമൃത്സറിലെ സുവർണ ക്ഷേത്രത്തിൽ കടന്നുകയറി വധിച്ചതിലെ പ്രതികാരമാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തി. അന്നത്തെ സൈനിക നടപടി സിഖ് വിഭാഗങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. അതിനുശേഷം, ഖാലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയിൽ ഏറെക്കുറെ ഇല്ലാതെയായി, എന്നാൽ കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സിഖ് വിഭാഗങ്ങൾക്കിടയിൽ ശക്തമായ പിന്തുണ വിഘടനവാദികൾക്കുണ്ട്.1985ലെ സ്‌ഫോടനങ്ങളിൽ നിരവധി പേർ കുറ്റാരോപിതനാണെങ്കിലും ഒരാൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. ബ്രിട്ടീഷ് കനേഡിയൻ ഇലക്ട്രീഷ്യനായ ഇന്ദർജിത് സിംഗ് റിയാത്ത്. ഇയാൾ 1991 നും 2016 നും ഇടയിൽ കാനഡയിലും യുകെയിലും ശിക്ഷ അനുഭവിച്ചു. കനേഡിയൻ സിഖ് വിഘടനവാദി നേതാവ് തൽവീന്ദർ സിംഗ് പർമറിനെ റിയാത്തിനൊപ്പം വിചാരണ ചെയ്തുവെങ്കിലും പ്രോസിക്യൂഷന് കേസ് തെളിയിക്കാൻ കഴിയാത്തതിനാൽ പിന്നീട് വിട്ടയച്ചു.2000ൽ കനേഡിയൻ പൊലീസ്, വാൻകൂവറിലെ വ്യവസായി റിപുദാമൻ സിംഗ് മാലിക്, ബ്രിട്ടീഷ് കൊളംബിയയിൽ നിന്നുള്ള മിൽ തൊഴിലാളിയായ അജൈബ് സിംഗ് ബാഗ്രി എന്നിവരെയും കൂട്ടക്കൊല, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. എന്നാൽ പിന്നീട് ഇരുവരെയും വിട്ടയക്കേണ്ടി വന്നു. കനേഡിയൻ അധികാരികൾ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ഇരകളുടെ കുടുംബങ്ങൾ ദീർഘകാലമായി ആരോപിച്ചിരുന്നു.

STORY HIGHLLIGHTS:  why-are-air-india-planes-taking-fake-bomb-threats-so-seriously

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

Tags: എയർഇന്ത്യair indiaflightsAir India flightഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.combomb thretthreatsഎംപറർ

Latest News

സംഘപരിവാർ ആട്ടിൻതോലണിഞ്ഞ ചെന്നായക്കളാണ്, എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?; കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി വി.ഡി സതീശൻ – vd satheesan

ഗാസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിച്ചതായി ഇസ്രായേല്‍; നിലവിലെ പ്രതിസന്ധികള്‍ക്ക് ഇത് പരിഹാരമാകില്ലെന്ന് വിലയിരുത്തപ്പെടല്‍

പാലോട് രവിയുടെ രാജിക്ക് പിന്നാലെ ലഡ്ഡു വിതരണം; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിനെതിരെ നടപടി – sweet distribution after palode ravi resignation

സിസ്റ്റം ഇത്ര ദുർബലമോ? ഗോവിന്ദച്ചാമി ജയിൽചാടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Footage of Govindachamy escaping

കളിക്കുന്നതിനിടെ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഏഴു വയസ്സുകാരൻ മരിച്ചു – Seven year old boy dies after being electrocuted

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.