Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ദിയ കൃഷ്ണ ​ഗർഭിണിയാണോ’ ? മറുപടിയുമായി താരപുത്രി | is-diya-krishna-pregnant-

ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ആഡംബരമായ രീതിയിലാണ് വിവാഹം നടന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 22, 2024, 10:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ എല്ലാവർക്കും സുപരിചിതനാണ്. കൃഷ്ണകുമാർ മാത്രമല്ല അദ്ദേഹത്തിൻറെ കുടുംബവും വളരെ സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെന്നതാണ് ഒരു പ്രത്യേകത. എല്ലാവരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ്. കൊറോണ കാലത്താണ് കുടുംബം ഒന്നാകെ യൂട്യൂബിലേക്ക് പ്രവേശിച്ചത്. പെട്ടെന്ന് തന്നെ എല്ലാവരും റീച്ച് ആവുകയും ചെയ്തു.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. ദിയയ്ക്ക് പ്രത്യേകം ഫാൻ ബേസ് തന്നെയുണ്ട്. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ദിയ ഇപ്പോൾ തിരുവനന്തപുരത്ത് ഓൺലൈൻ ഫാൻസി ആഭരണങ്ങളുടെ വിൽപ്പന നടത്തുകയാണ്. ‘Oh by ozy’ എന്നാണ് സംരംഭത്തിന്റെ പേര്. ഇതിനുപുറമേ യൂട്യൂബ് ചാനലിൽ നിന്നും താര പുത്രി വരുമാനമുണ്ടാക്കുന്നുണ്ട്. നാലു മക്കളിൽ വേറിട്ട സ്വഭാവം കാണിക്കുന്നത് ദിയ ആണെന്നും വീട്ടുകാരിൽ നിന്ന് അകന്നുനിൽക്കുകയാണെന്നും എപ്പോഴും താരത്തിന് വിമർശനം കേൾക്കേണ്ടി വരാറുണ്ട്. സെപ്റ്റംബറിൽ ദിയ വിവാഹിതയായി. അശ്വിൻ ഗണേഷാണ് വരൻ.

ഒരു മാസം മുമ്പ് തിരുവനന്തപുരത്ത് ആഡംബരമായ രീതിയിലാണ് വിവാഹം നടന്നത്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമാണ് ദിയയും അശ്വിനും വിവാ​ഹിതരായത്. അശ്വിൻ ജന്മം കൊണ്ട് തമിഴ് ബ്രാഹ്മിണനാണെങ്കിലും കുടുംബസമേതം സെറ്റിലായിരിക്കുന്നത് തിരുവനന്തപുരത്താണ്. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യുട്യൂബ് ചാനലും ദിയയ്​ക്കുണ്ട്.

സംരംഭക കൂടിയായ ദിയ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. വിവാഹശേഷം കുടുംബസമേതം ബാലിയിലേക്ക് ഹണിമൂൺ പോയ വിശേഷങ്ങൾ വ്ലോ​ഗായി ദിയ പങ്കിട്ടപ്പോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. കല്യാണത്തിനുശേഷം വീടിന് സമീപത്ത് തന്നെയുള്ള ഫ്ലാറ്റിലേക്ക് ദിയ ഭർത്താവിനൊപ്പം താമസം ആരംഭിച്ചു.

ദിയയ്ക്ക് ഭർത്താവ് മാത്രമല്ല സുഹൃത്ത് കൂടിയാണ് അശ്വിൻ. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സമയം അശ്വിനൊപ്പം ചിലവഴിക്കാനാണ് ദിയയ്ക്കും ഇഷ്ടം. സോഷ്യൽമീഡിയയിൽ സജീവമായ ദിയ പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോയാണ് ആരാധകർക്കിടയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. അശ്വിൻ പകർത്തിയ സെൽഫിയാണ് ​ദിയ പങ്കിട്ടത്.

സെൽഫിക്ക് നിറചിരിയോടെ പോസ് ചെയ്യുന്ന ഭർത്താവിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന ദിയയാണ് പുതിയ ഫോട്ടോയിലുള്ളത്. ഇതുപോലെ നിന്റെ പുഞ്ചിരിയിലേക്ക് നോക്കി നിൽക്കുന്ന എന്നെ ഓരോ സെൽഫികൾക്കിടയിലും നീ പിടികൂടും എന്നാണ് ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ട് ദിയ കുറിച്ചത്. ഫോട്ടോ പ്രത്യക്ഷപ്പെട്ടതും ആരാധകരെല്ലാം ക്യൂട്ട് കപ്പിളിനോടുള്ള സ്നേഹം അറിയിച്ച് എത്തി.

കപ്പിൾ മെയ്ഡ് ഇൻ ഹെവൻ എന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്. സെലിബ്രിറ്റികൾ അടക്കം നിരവധി പേർ ഫോട്ടോയ്ക്ക് ലൈക്കുമായി എത്തി. അതേസമയം ഇരുവരുടെയും പുതിയ കപ്പിൾ ഫോട്ടോ കണ്ടതോടെ ആരാധകരിൽ ചിലർക്ക് ചില സംശയങ്ങളുമുണ്ടായി. ദിയ കൃഷ്ണ ​ഗർഭിണിയാണോ എന്നുള്ള സംശയമാണ് ചില ആരാധകർ കമന്റിൽ പ്രകടിപ്പിച്ചത്. അതിന് കാരണം ദിയയുടെ വസ്ത്രം തന്നെയായിരുന്നു.

ReadAlso:

മറികടന്നത് പ്രതീക്ഷിക്കാത്ത കടമ്പ; ആ ഭാഗം മ്യൂട്ട് ചെയ്യാം എന്നും കോടതിയിൽ അറിയിച്ചു; ജെഎസ്കെ സംവിധായകൻ വെളിപ്പെടുത്തുന്നു | JSK Movie

ലാലേട്ടന്റെ അനുഗ്രഹം കിട്ടി! സിനിമയിൽ ചാൻസ് ചോദിച്ചു അലഞ്ഞ പയ്യൻ ഇനി നായകൻ; സന്തോഷ വാർത്ത പങ്കുവെച്ച് അഖില്‍ മാരാര്‍ – akhil marar

‘ആ സീനില്‍ അഭിനയിച്ചിരുന്നത് നരേന്‍ ആയിരുന്നത് നരേന്‍ അല്ല’; വെളിപ്പെടുത്തലുമായി ലാല്‍ ജോസ്

‘തന്റെ ബാല്യവും കൗമാരവും വളര്‍ച്ചയുമെല്ലാം കണ്ട വീടാണ് ഇത്’; പുതിയ വീഡിയോയുമായി അഹാന കൃഷ്ണ

‘മിഥുന്‍ മാനുവല്‍ സാറേ…സാറിന്റെ വീട് വില്‍ക്കേണ്ടി വരില്ല എന്ന വിശ്വാസത്തോടെ ഞാന്‍ ആട് 3 യിലേക്ക് വരുവാ’; കുറിപ്പുമായി ജയസൂര്യ

ഡീപ്പ് നെക്കുള്ള ​ഗ്രേ കളർ ബോഡി കോൺ വസ്ത്രമാണ് പുതിയ ഫോട്ടോയിൽ ദിയ ധരിച്ചിരുന്നത്. ദേഹത്തോട് ഒട്ടിനിൽക്കുന്ന മെറ്റീരിയലാണ് ദിയയുടെ വസ്ത്രത്തിന്റേത്. അതിനാൽ വയർ അൽപ്പം വലുതായി കാണാം. അതിനാലാകാം ദിയ ​ഗർഭിണിയാണോയെന്ന സംശയം ആരാധകരിലുണ്ടായത്. കുഞ്ഞുങ്ങളെ ഏറെ ഇഷ്ടമുള്ളയാളാണ് ദിയ.

ഭർത്താവിനും മക്കൾക്കും ഒപ്പം കുടുംബമായി കഴിയാനുള്ള ആ​ഗ്രഹം കൊണ്ടാണ് ചേച്ചി അഹാനയ്ക്ക് മുമ്പ് തന്നെ ദിയ കൃഷ്ണ വിവാഹിതയായത്. നല്ലൊരു പങ്കാളിയെ കൂടി കിട്ടിയതോടെ വിവാഹം പെട്ടന്ന് നടത്താമെന്ന് ദിയ കുടുംബത്തിന്റെ സമ്മതത്തോടെ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളോട് ദിയയ്ക്കുള്ള സ്നേഹം താരപുത്രിയുടെ കസിന്റെ മകൻ ലിയാൻ വന്നപ്പോൾ പ്രേക്ഷകർ കണ്ടതാണ്. ലിയാനും ഏറ്റവും അടുപ്പം ദിയയോടും അശ്വിനോടുമായിരുന്നു.

നീ എന്റെ മകൻ അല്ല എന്നറിയാം. എന്നാലും എക്കാലത്തും നീ എന്റെ കുഞ്ഞായിരിക്കുമെന്നാണ് ലിയാൻ തിരികെ കാനഡയിലേക്ക് പോയപ്പോൾ ദിയ കൃഷ്ണ സോഷ്യൽമീഡിയയിൽ കുറിച്ചത്. തൻവിയുടെ പ്രസവം അടക്കം എല്ലാം കാനഡയിലായിരുന്നതുകൊണ്ട് ദിയയും കുടുംബവും ലിയാനെ കാണാൻ വർഷങ്ങൾ എടുത്തു.

ദിയ കൃഷ്ണയുടെ അമ്മ സിന്ധുവിന്റെ ഏക സഹോദരി സിമിയുടെ മകളുടെ മകനാണ് ലിയാൻ. വളരെ നാളുകൾക്കുശേഷം ദിയയുടെ വിവാഹം കൂടാൻ വേണ്ടിയാണ് കാനഡയിൽ നിന്നും കസിനായ തൻവിയും മകൻ ലിയാനും എത്തിയത്. വിവാഹശേഷൺ ദിയ പങ്കുവെക്കുന്ന വ്ലോ​ഗുകൾ എല്ലാം തന്നെ ട്രെന്റിങാകാറുണ്ട്.

content highlight: is-diya-krishna-pregnant-

Tags: ahaanaഅന്വേഷണം.കോംozyidiya krsihnakrishankumarAnweshanam.com

Latest News

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ​ദാരുണാന്ത്യം

കെ ജി ശിവാനന്ദൻ സിപിഐ തൃശ്ശൂ‍ർ ജില്ലാ സെക്രട്ടറി

കൂടരഞ്ഞിയിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ്

കടലിൽ ഒഴുകിനടന്ന യുവാവിൻ്റെ മൃതദേഹം കരക്കെത്തിച്ചു, ദിവസങ്ങൾ പഴക്കം

ട്രെയിൻ യാത്രക്കിടെ മലയാളി സൈനികനെ കാണാതായി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.