മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടനാണ് ജോജു ജോർജ്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ പ്രാർഥന സാധിച്ചിട്ടുണ്ട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ ഹൃദയം കവരുകയായിരുന്നു താരം ചെയ്തത്. ജോസഫ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമാണ് വളരെയധികം ശ്രദ്ധ നേടിയിരുന്നത്. ഈ കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്
പൊതുവേ താരത്തിന്റെ നിലപാടുകളും വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ടായിരുന്നു.. ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. മമ്മൂക്ക അങ്ങോട്ട് വന്ന് ചാൻസ് ചോദിച്ചു എന്ന് കേട്ടല്ലോ എന്നൊക്കെയാണ് ഒരു അവതാരകൻ ചോദിക്കുന്നത് ഇതിന് അല്പം ദേഷ്യത്തോടെയുള്ള മറുപടിയാണ് ജോജു പറയുന്നത് എന്താണ് ഈ പറയുന്നത് എനിക്കിങ്ങനെയുള്ള ചോദ്യങ്ങൾ ഇഷ്ടമല്ല. ഞാൻ അദ്ദേഹത്തിന് നൽകുന്ന ഒരു ബഹുമാനം ഉണ്ട് അതിലും കുറച്ചുള്ള രീതിയിലാണ് നീ ഇപ്പോൾ സംസാരിച്ചത്. അത് മമ്മൂട്ടിയുടെ ഗ്രേറ്റ് ആണ് ഞങ്ങൾ കാണുന്നത് എന്ന് അവതാരകൻ പറഞ്ഞപ്പോൾ എന്റെ പാഠം പോലും റിലീസാവുന്നതിനു മുൻപ് ഇങ്ങനെയൊരു കാര്യം പറഞ്ഞ് മമ്മൂക്കയുടെ ഗ്രീറ്റ് ആണ് എന്ന് പറയുന്നത് എനിക്കിഷ്ടമല്ല.
ഞങ്ങൾ തമ്മിലുള്ള ബന്ധത്തിനുള്ള ഒരു വിള്ളൽ പോലെയാണ് എനിക്കത് കേൾക്കുമ്പോൾ തോന്നുന്നത് എനിക്കത് കേൾക്കുന്നത് ഇഷ്ടമല്ല ഇങ്ങനെ പറഞ്ഞതിനുശേഷം ഇത് മമ്മൂക്കയുടെ ഗ്രേറ്റ് ആണ് എന്ന് പറഞ്ഞാൽ അത് നീ കയ്യിൽ വച്ചാൽ മതി. ഇങ്ങനെയാണ് താരം ഈ ഒരു കാര്യത്തിന് മറുപടി പറയുന്നത്. ജോജുവിന്റെ ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.
Story Highlights ; Joju talkes Online Media