Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എനിക്കതിനെക്കുറിച്ച് പറയാൻ താൽപര്യമില്ല; കൺഫ്യൂഷനിലായിരുന്നു’; എലിസബത്ത് പറയുന്നു | elizabath

ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2024, 09:37 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള താരമാണ് ബാല. സോഷ്യൽ മീഡിയയിൽ സജീവവുമാണ് നടൻ. കഴിഞ്ഞ ​ദിവസം തന്റെ വിവാഹ മോചനത്തിലേക്ക് നയിച്ച സംഭവം എന്ന പേരില്‍ വെളിപ്പെടുത്തിയ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. അടുത്തിടെയായി ബാലയുടെ വീഡിയോകളിൽ ഭാര്യ എലിസബത്തിനെ കാണാത്തതുമായി ബന്ധപ്പെട്ട് ആരാധകര്‍ സംശയങ്ങളുന്നയിച്ചിരുന്നു.

ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടര്‍ന്നായിരുന്നു എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്. അടുത്തിടെ നടൻ ബാലയ്‍ക്കൊപ്പമുള്ള ഒരു വീഡിയോയിലും എലിസബത്ത് ഉണ്ടായിരുന്നില്ല. എലിസബത്തും ബാലയും കഴിഞ്ഞ കുറച്ച് മാസങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ്.

അതിനിടെ ബാലയുടെ മൂന്നാം വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. ബന്ധുവായ കോകിലയെ ബാല വിവാഹം ചെയ്തതിന് പിന്നാലെ ഏവരും ചോദിച്ചത് ബാല രണ്ടാമത് വിവാഹം ചെയ്ത ഡോക്ടർ എലിസബത്ത് ഉദയനെക്കുറിച്ചാണ്. ബാലയും എലിസബത്തും നിയമപരമായി വിവാഹിതരായിരുന്നില്ല. ഇരുവരും കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. എലിസബത്ത് തന്നോടൊപ്പം ഇല്ലെന്നും വിധിയാണെന്നും ബാല ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി.

ബാല കരൾ രോ​ഗം വന്ന് ആശുപത്രിയിലായപ്പോഴും ലിവർ ട്രാൻസ്പ്ലാന്റേഷന് ശേഷവും പരിചരിക്കാൻ ഒപ്പം എലിസബത്തുണ്ടായിരുന്നു. എന്നാൽ പിന്നീടും മുൻ ഭാര്യയെക്കുറിച്ച് ആരോപണങ്ങളുന്നയിച്ച് കൊണ്ട് ബാല അഭിമുഖങ്ങളിൽ സംസാരിച്ചു. പിന്നീടാണ് ബാലയ്ക്കൊപ്പം എലിസബത്തിനെ കാണാതായത്. അഭ്യൂഹങ്ങൾ വന്നതോടെ എലിസബത്ത് തനിക്കൊപ്പമില്ലെന്ന് ബാല വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോഴിതാ ബാല-കോകില വിവാഹത്തിന് പിന്നാലെ എലിസബത്ത് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ബാലയുടെ വിവാഹത്തെക്കുറിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് എലിസബത്ത് പരോക്ഷമായി വീഡിയോയിൽ പറയുന്നുണ്ട്. കുറേ വാർ‌ത്തകൾ വരുന്നുണ്ട്. ഞാൻ വീഡിയോ ഇടണോ വേണ്ടയോ എന്നൊക്കെയുള്ള കൺഫ്യൂഷനിലായിരുന്നു.

എനിക്കതിനെക്കുറിച്ച് പറയാൻ താൽപര്യമില്ല. തനിക്ക് സന്തോഷകരമായ നിമിഷങ്ങളെക്കുറിച്ച് പങ്കുവെക്കാനുണ്ടെന്നും എലിസബത്ത് വ്യക്തമാക്കി. അഹമ്മദാബാദിലാണ് ഞാനിപ്പോൾ. എന്റെ ചെറിയ സഹായം കൃത്യ സമയത്ത് ലഭിച്ചപ്പോൾ രോ​ഗി രക്ഷപ്പെട്ടതിനെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നു. അവർ എന്നോട് ഒരുപാട് നന്ദി പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷമായി.

ഞാൻ ചെയ്യേണ്ട കാര്യമാണ് ചെയ്തത്. എന്നാൽ അവർ തന്റെ സഹായത്തിന് സമ്മാനമായി ചോക്ലേറ്റുകൾ കൊണ്ട് തന്നെന്ന് എലിസബത്ത് പറയുന്നു. ചോക്ലേറ്റുകൾ എലിസബത്ത് വീഡിയോയിൽ കാണിക്കുന്നുണ്ട്. അവരുടെ പ്രവൃത്തിയിൽ തനിക്ക് വളരെയധികം സന്തോഷം തോന്നിയെന്നും എലിസബത്ത് വ്യക്തമാക്കി. കുറച്ച് വിഷമങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ താൻ ഹാപ്പിയാണെന്നും എലിസബത്ത് പറഞ്ഞു.

ReadAlso:

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് എലിസബത്തിനെ പിന്തുണച്ച് കമന്റുകളിട്ടത്. ബാലയിൽ നിന്നും രക്ഷപ്പെട്ടതാണെന്നും എല്ലാം മറന്ന് ജോലിയിലേക്ക് ശ്രദ്ധ കൊടുക്കാനും എലിസബത്തിനോട് ആളുകൾ പറയുന്നു. താങ്കളെ പോലെ ഒരു നല്ല സ്ത്രീ രക്ഷപ്പെട്ടതിൽ ഞങ്ങൾ എല്ലാവരും ഇന്ന് ഒരുപാട് സന്തോഷിക്കുന്നു. ഇനിയെങ്കിലും ഇത് പോലുള്ള അബന്ധങ്ങളിൽ ചെന്ന് വീഴല്ലേ. സ്നേഹം കൊണ്ട് പറയുന്നതാണെന്ന് ഒരാൾ കമന്റ് ചെയ്തു.

ചിലർ എലിസബത്തിന്റെ വീഡിയോക്ക് മറ്റ് ചില വ്യാഖ്യാനങ്ങളുമുണ്ടാക്കി. ​ഗുരുതരാവസ്ഥയിലായ രോ​ഗി രക്ഷപ്പെട്ടപ്പോൾ നന്ദി പ്രകടിപ്പിച്ചതിനെക്കുറിച്ചാണ് എലിസബത്ത് വീഡിയോയിൽ സംസാരിക്കുന്നത്. ബാലക്ക് ജീവൻ പോകുന്ന അവസ്ഥയിലും കൂടെ ഉണ്ടായിട്ട് നന്ദിയില്ലെന്നാണോ എലിസബത്ത് പരോക്ഷമായി പറഞ്ഞതെന്നും കമന്റുകളിൽ ചോദിക്കുന്നു.

എലിസബത്തുമായി അകന്നെങ്കിലും ഒരു കുറ്റവും താൻ എലിസബത്തിനെക്കുറിച്ച് പറയില്ലെന്ന് നേരത്തെ ബാല വ്യക്തമാക്കിയിരുന്നു. വയ്യാതായപ്പോൾ തനിക്കൊപ്പമുണ്ടായിരുന്നത് എലിസബത്താണെന്നും ബാല അന്ന് പറഞ്ഞിട്ടുണ്ട്. എലിസബത്തിന് മുമ്പ് വിവാഹം ചെയ്ത അമൃത സുരേഷിനെതിരെയാണ് ബാല പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിട്ടുള്ളത്.

content highlight: former-wife-of-actor-bala-comes-up-with-a-video

Tags: elizabethbalaAnweshanam.comബാലഅന്വേഷണം.കോംkokilaഎലിസബത്ത്കോകില

Latest News

മരം മറിഞ്ഞും വെള്ളക്കെട്ടിൽ വീണും മരണം; വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒഴുക്കിൽപ്പെട്ട് രണ്ടു പേരെ കാണാതായി

പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപി കണ്ണൻ ചരിഞ്ഞു

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

നൂതന എച് ആര്‍ ശീലങ്ങള്‍ക്കുള്ള കെഎംഎ പുരസ്‌ക്കാരം ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജെന്റിന്

ജോയ് മാറി ഷൗക്കത്ത് വന്നു, മുന്നണി നീക്കവും പ്രതിസന്ധയിൽ, അൻവറിസം പൊളിച്ചടുക്കി വി ഡി; നിലമ്പൂരിൽ അൻവറിനെ കാത്തിരിക്കുന്നതെന്ത്??

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.