മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടനാണ് ബാല അടുത്ത സമയത്തായിരുന്നു ബാല വീണ്ടും വിവാഹം കഴിച്ചത് വളരെയധികം പ്രതിസന്ധികളും പ്രശ്നങ്ങളും നിലനിൽക്കുന്ന സമയത്തായിരുന്നു ബാല വീണ്ടും വിവാഹിതൻ ആകാൻ തീരുമാനിക്കുന്നത്. ബാലയുടെ മൂന്നാം വിവാഹം വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പാലയുടെ വിവാഹ വീഡിയോയാണ് വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ബാല പങ്ക് വയ്ക്കുകയും ചെയ്തിരുന്നു കൂടിയായ കോകിലയാണ് ബാലയുടെ ഭാര്യ.
വീഡിയോയിൽ ചില കാര്യങ്ങൾ ഇപ്പോൾ ആളുകൾ ശ്രദ്ധിച്ചിരിക്കുകയാണ് ഈ കാര്യങ്ങളാണ് ഇപ്പോൾ കൂടുതലായും ആളുകൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് രണ്ടാം വിവാഹം നടന്ന സമയത്തും ആളുകൾ ശ്രദ്ധിച്ച ഒരു കാര്യമാണ് ഇത്. അധികം ആർക്കും അറിയാത്ത ഒരു കാര്യം കൂടിയാണ് ഇത് സിനിമ മേഖലയിൽ അധികം സുഹൃത്തുക്കൾ ഉണ്ടോ എന്ന് ചോദിച്ചാൽ പലർക്കും അതിനു വ്യക്തമായ മറുപടി അടുത്ത കുറച്ചു സുഹൃത്തുക്കൾ സിനിമാ മേഖലയിലുണ്ട് അവരിൽ എടുത്തു പറയേണ്ട ഒരു താരം നടനായ മുന്നയാണ് .
View this post on Instagram
സിനിമ മേഖലയിൽ അധികമാരും ശ്രദ്ധിച്ചിട്ടില്ല ഇവരുടെ സൗഹൃദം എന്ന് പറയുന്നതാണ് സത്യം. ബാലയുടെ രണ്ടാമത്തെ വിവാഹത്തിനു മുന്ന പങ്കെടുത്തിരുന്നു. എലിസബത്തുമായുള്ള രണ്ടാമത്തെ വിവാഹത്തിനാണ് മുന്നയുടെ സാന്നിധ്യം കാണാൻ സാധിച്ചത്. മൂന്നാമത് കോകില താരം വിവാഹം കഴിച്ചപ്പോഴും മുന്നേയുടെ സാന്നിധ്യം കാണാൻ സാധിച്ചിരുന്നു അടുത്ത ചില ബന്ധുക്കളെ മാത്രമാണ് മൂന്നാമത്തെ വിവാഹത്തിന് ക്ഷണിച്ചത് എന്ന് താരം തുറന്നു പറയുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിൽ സാഹിത്യം എല്ലാവരും ശ്രദ്ധിച്ചിരുന്ന ഒന്നാണ്. മാത്രമല്ല നടിയായ ജയഭാരതിയും വിവാഹത്തിൽ പങ്കെടുത്തിരുന്നു.