കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ ശ്രദ്ധ നേടിയ വിഷയമായിരുന്നു നടൻ ബാലയുടെ വിവാഹം. ബാലയുടെ മൂന്നാം വിവാഹം വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയ സാഹചര്യത്തിൽ എല്ലാവരും ചോദിച്ച ഒരു പേര് ബാലയുടെ രണ്ടാം ഭാര്യയായ എലിസബത്തിനെ കുറിച്ചായിരുന്നു ബാലയുടെ ഭാര്യയായ എലിസബത്ത് എവിടെയെന്ന് എല്ലാവരും ചോദിച്ചു. ബാല ആയുള്ള വിവാഹമോചനത്തിന് പലതരത്തിലുള്ള കാരണങ്ങൾ ഉണ്ടായിരുന്നു എന്നാണ് താരത്തിന്റെയും അമൃതയുടെയും അടുത്ത സുഹൃത്തായ ഒരു പെൺകുട്ടി വെളിപ്പെടുത്തിയത്
ഇപ്പോഴിതാ എലിസബത്തിന്റെ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് തന്റെ മാതാപിതാക്കളെ കാണുമ്പോൾ തനിക്ക് എപ്പോഴും കുറ്റബോധം തോന്നാറുണ്ട് എന്നാണ് ഈ ഒരു വീഡിയോയിൽ താരം പറയുന്നത് അതിന്റെ കാരണത്തെക്കുറിച്ചും താരം പറയുന്നു ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ അത് തെറ്റായി പോയിരുന്നു. അതുകൊണ്ടുതന്നെ തന്റെ മാതാപിതാക്കളെ കാണുമ്പോൾ തനിക്ക് വല്ലാത്തൊരു കുറ്റബോധമാണ് തോന്നുന്നത്. കരിയറിൽ വലിയതോതിൽ തന്നെ വിജയിച്ചു നിൽക്കുന്ന ഒരു വ്യക്തിയാണ് എലിസബത്ത് അതുകൊണ്ടുതന്നെ താരമൂദ്ദേശിച്ചത് വ്യക്തിജീവിതത്തിൽ താരത്തിന് വന്ന ഒരു വലിയ പ്രതിസന്ധിയെ കുറിച്ച് തന്നെയാണെന്ന് മനസ്സിലാക്കാൻ സാധിക്കും.
ബാലയുടെ വിവാഹത്തെക്കുറിച്ച് വ്യക്തമായ രീതിയിലുള്ള ഒരു മറുപടികളും താരത്തിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല. സാധാരണ ബാലയുടെ ജീവിതത്തിൽ എന്ത് നടന്നാലും എലിസബത്ത് അതിനെക്കുറിച്ച് ഉള്ള തരത്തിൽ ചില കമന്റുകൾ പറഞ്ഞുകൊണ്ട് വരാറുള്ളതാണ് എന്നാൽ ഈ കാര്യത്തെക്കുറിച്ച് ഒരൊറ്റ പോസ്റ്റ് കൊണ്ട് പോലും അഭിപ്രായം പരാമർശിക്കുക ഉണ്ടായിട്ടില്ല. എന്നാൽ ഇവിടെ പേര് പറയാതെ ഈ വിഷയത്തെക്കുറിച്ച് യാതൊരു കാര്യവും എലിസബത്ത് പറയുന്നില്ല അതിൽ നിന്ന് തന്നെ എലിസബത്ത് വല്ലാത്ത വേദനയിലാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.