മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു അന്യഭാഷ നടൻ ആണ് സൂര്യ. മലയാളി ആരാധകർ നിരവധിയാണ് അദ്ദേഹത്തിന് ഉള്ളത് ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് നമ്മുടെ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. എയർപോർട്ടിൽ വച്ച് യാദൃശ്ചികമായി സൂര്യയെ കണ്ടപ്പോൾ എടുത്ത ചിത്രങ്ങൾക്കൊപ്പം ആണ് അദ്ദേഹം ഈ ഒരു കുറിപ്പ് കൂടി പങ്കുവെച്ചിരിക്കുന്നത്.
ജയിം ഭീം എന്ന ഒറ്റ ചിത്രം മതി സൂര്യ എന്ന നടന്റെ സമർപ്പണവും സാമൂഹ്യബോധവും മാറ്റുരക്കാൻ സൂര്യയോടുള്ള ഇഷ്ടം കൂടിയത് തന്നെ ആ ചിത്രം കണ്ടതിനു ശേഷമാണ്. ഇന്ന് ഡൽഹി എയർപോർട്ടിൽ സൂര്യയെ യാദൃശ്ചികമായി കണ്ടുമുട്ടി കുശലം പങ്കുവച്ചു. ഇങ്ങനെയാണ് സൂര്യക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രമേശ് ചെന്നിത്തല കുറിക്കുന്നത് അദ്ദേഹത്തിന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. അദ്ദേഹത്തെ പോലുള്ള ഒരു നേതാവ് സിനിമ ഗാനങ്ങളെ കുറിച്ച് ഒക്കെ സംസാരിക്കുക എന്ന് പറയുന്നത് തന്നെ വളരെ വിരളമായി മാത്രം നടക്കുന്ന ചില കാര്യങ്ങളാണ്
തന്നെ ഇപ്പോൾ സൂര്യയെ കുറിച്ച് താരം പറയുന്ന വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അദ്ദേഹം പങ്കുവെച്ച ഈ ചിത്രങ്ങൾ നിരവധി ആരാധകരാണ് ഉള്ളത്. എല്ലാവരും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് തന്നെയാണ് രംഗത്ത് വന്നിരിക്കുന്നത് വളരെ പെട്ടെന്ന് തന്നെ ഈ ഒരു പോസ്റ്റ് ശ്രദ്ധ നേടുകയും ചെയ്തു. സിംഗം ഗജനി തുടങ്ങിയ ചിത്രങ്ങൾ മുതലാണ് മലയാളത്തിൽ സൂര്യയ്ക്ക് ആരാധകർ ഉള്ളത്.
Story Highlights ; Ramesh Chennithala talkes Actor Surya