മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ വ്യക്തിയാണ് ബഷീർ ബഷി. ബഷീർ ബഷീർ കൂടുതലായും ആളുകൾ അറിഞ്ഞു തുടങ്ങുന്നത് ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോ മുതലാണ് രണ്ടു ഭാര്യമാരുള്ള ബഷീർ ബഷി വളരെ പെട്ടെന്ന് തന്നെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ആദ്യ ഭാര്യയായ സുഹാനയുടെ ഇഷ്ടത്തോടെയാണ് താൻ രണ്ടാമത് മാഷുറയെ വിവാഹം കഴിച്ചത് എന്ന് ബഷി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്
ഇവർക്ക് സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട് യൂട്യൂബ് ചാനലിലൂടെ ഇവർ പങ്കുവയ്ക്കുന്ന വീഡിയോകൾക്കെല്ലാം വലിയ തോതിൽ വിമർശന കമന്റുകൾ ലഭിക്കാറുണ്ട്. ഈ കമന്റുകൾക്ക് കിടുക്കൻ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ബഷീർ ബഷീ. ഒരാൾ കമന്റ് ചെയ്തതിനെ കുറിച്ച് ബഷീർ ബഷീർ പറയുന്നു. ഞാൻ നിങ്ങളുടെ വലിയൊരു ഫാൻ ആയിരുന്നു നിങ്ങൾക്ക് വേണ്ടി ഞാൻ ഒരുപാട് പേരോട് വഴക്കുണ്ടാക്കിയിട്ടുണ്ട് എന്നൊക്കെയാണ് ഒരു വ്യക്തി പറയുന്നത് എന്നാൽ നിങ്ങൾക്ക് മാഷുറയെ ആരും ഒന്നും പറയുന്നത് ഇഷ്ടമല്ല എന്നും സുഹാനയെ പറയുന്നതിൽ കുഴപ്പമില്ല എന്നും ആണ് ചിലർ പറയുന്നത്.
എന്നാൽ ഇതിനെക്കുറിച്ച് വളരെ വ്യക്തമായ രീതിയിൽ തന്നെ സംസാരിക്കുന്നുണ്ട് ബഷീർ മാഷുടെ എന്നല്ല എന്റെ കുടുംബത്തിലുള്ള ആരെയും ആരും മോശമായി പറയുന്നത് എനിക്കിഷ്ടമല്ല. അത് സത്യമാണ് ഈ കമന്റ് ചെയ്ത അവൾ തന്റെ ഭർത്താവിനെ കുറിച്ച് ചിലപ്പോൾ മറ്റു ചെറുപ്പക്കാരോട് ചെന്ന് മോശമായി സംസാരിക്കുന്ന കൂട്ടത്തിൽ ആയിരിക്കാം എന്നാൽ ഞാൻ അങ്ങനെയല്ല. സുഹാനെ കാണാനാണ് എന്ന് പറഞ്ഞുകൊണ്ട് ചിലർ വീഡിയോ കാണാറുണ്ട് അവർ കാണുമ്പോഴും ഗുണം കിട്ടുന്നത് ഞങ്ങൾക്ക് തന്നെയാണ്