Viral

ഈയൊരു വീഡിയോ കണ്ടതോടെ മുകേഷ് അംബാനിയോടുള്ള എല്ലാ ആദരവും നഷ്ടമായി

മരുമകളായ രാധിക മർച്ചന്റിനെ വയറിൽ പിടിച്ച് മാറ്റിനിർത്തുന്ന

സോഷ്യൽ മീഡിയ എപ്പോഴും സംസാരിക്കുന്ന വിഷയമാണ് മുകേഷ് അംബാനിയുടെ കുടുംബത്തെക്കുറിച്ചുള്ള വാർത്തകൾ. അടുത്ത സമയത്ത് മുകേഷ് അംബാനിയുടെ മകനായ അനിൽ അംബാനിയുടെ ഒരു വീഡിയോ വളരെയധികം വൈറലായി മാറിയിരുന്നു. അനിൽ അംബാനിയുടെ വിവാഹത്തിനുശേഷം ഒരുപക്ഷേ ഈ ഒരു വീഡിയോ ആയിരിക്കും ഇത്രത്തോളം നേടിയത്. എന്നാൽ ഈ വീഡിയോയ്ക്ക് സമിശ്രമായ ചില അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

മരുമകളായ രാധിക മർച്ചന്റിനെ വയറിൽ പിടിച്ച് മാറ്റിനിർത്തുന്ന ഒരു വീഡിയോയാണ് ശ്രദ്ധ നേടിയിരിക്കുന്നത് ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടുന്നു കാരണം ഒരു അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹം നിൽക്കുന്നത് എങ്കിൽ ഒരിക്കലും മരുമകളുടെ ശരീരത്തിൽ അത്തരത്തിൽ തൊടാൻ പാടില്ലായിരുന്നു എന്നാണ് കൂടുതൽ ആളുകളും പറയുന്നത്. അദ്ദേഹത്തോടുള്ള ബഹുമാനം ഈ ഒരൊറ്റ വീഡിയോ കാരണം നഷ്ടപ്പെട്ടു എന്ന് ചിലർ കമന്റ് ചെയ്യുന്നു. ഒരു പൊതു വേദിയിൽ വച്ച് ഇങ്ങനെ മരുമകളെ സ്പർശിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു എന്നാണ് മറ്റു ചിലർ പറയുന്നത് എല്ലാവരും ഒരേ രീതിയിൽ ആവണമെന്നില്ല ചില കാര്യങ്ങളെ കണ്ടുപിടിക്കുന്നത് അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് ആ കാര്യം നിങ്ങൾ ശ്രദ്ധിക്കാതിരുന്നത് എന്നും ചിലർ ചോദിക്കുന്നു.

അതേസമയം കറകളഞ്ഞ സ്നേഹം മാത്രമാണ് അവർക്ക് ഇടയിൽ ഉള്ളത് എന്തിനാണ് ആ സ്പർശനത്തിൽ മോശമായ കാര്യങ്ങൾ കണ്ടെത്തുന്നത് എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നു വളരെ സ്നേഹപൂർവ്വം അവർ മുൻപോട്ട് പോവുക എന്തിനാണ് അതിനിടയിൽ ഇത്തരത്തിലുള്ള മോശം കമന്റുകൾ കാണിക്കുന്നത് എന്നാണ് മറ്റുചിലർ ചോദിക്കുന്നത്

Latest News