Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

സ്തനാർബുദ ബോധവത്കരണ മാസം; കണ്ടെത്താം സ്വയം തിരിച്ചറിയാം – Breast Cancer Awareness SK hospital

നേരത്തെ തിരിച്ചറിഞ്ഞാൽ ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയിലൂടെയും ബോധവത്കരണത്തിലൂടെയും മികച്ച ഫലം നൽകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2024, 04:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. 2022ൽ ആഗോളതലത്തിൽ 2.3 ദശലക്ഷം സ്ത്രീകളിലാണ് സ്തനാർബുദം കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം 1% – 3% വരെയാണ്. സ്തനാർബുദ രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും രോഗാവസ്ഥയെ പരാജയപ്പെടുത്തുന്നതിനും സ്തനാർബുദം തിരിച്ചറിയുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുകയാണ് എസ് കെ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റ് ഡോ. അരുൺ.

ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസമായി ലോകമെമ്പാടും ആചരിക്കുന്നു. രോഗത്തിന്റെ പ്രാധാന്യം എടുത്ത് കാണിക്കുന്നതിന് വേണ്ടി രോഗികൾക്ക് നൽകുന്ന പിന്തുണയും പ്രാധാന്യവുമാണ് ബോധവത്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. എന്നാൽ ഇത് സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കും. നേരത്തെ തിരിച്ചറിഞ്ഞാൽ ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സയിലൂടെയും ബോധവത്കരണത്തിലൂടെയും മികച്ച ഫലം നൽകും.

സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് ബ്രെസ്റ്റ് സെൽഫ് എക്സാമിനേഷൻ (BSE). സ്തനങ്ങളിലെ അസ്വഭാവികതകള്‍ തിരിച്ചറിയാൻ ഈ മാർഗം സഹായിക്കുന്നു. മാസത്തിലൊരിക്കൽ, ആർത്തവം അവസാനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം സ്വയം സ്തന പരിശോധന നടത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആർത്തവം ഇല്ലാത്തവർക്ക് ഓരോ മാസവും സ്ഥിരമായ ഒരു ദിവസം സ്‌തന പരിശോധനയ്ക്കായി തിരഞ്ഞെടുക്കാം. ഇത് സ്തനങ്ങളുടെ കൃത്യമായ ഘടന മനസിലാക്കുന്നതിനും സ്തനങ്ങളിലെ വ്യത്യാസങ്ങൾ പെട്ടെന്ന് കണ്ടെത്തുന്നതിനും സഹായിക്കും.

സ്വയം പരിശോധന നടത്തുമ്പോൾ സ്തനങ്ങളുടെ കൃത്യമായ ഘടന മാനസിലാക്കുന്നതിന് ഒരു കണ്ണാടിയുടെ സഹായത്തോടെ പരിശോധിയ്ക്കുക. വിരൽത്തുമ്പുകൾ ഉപയോഗിച്ച്, വൃത്താകൃതിയിൽ സ്തനത്തിന് ചുറ്റും പതുക്കെ അമർത്തുക. സ്തനങ്ങളില്‍ രൂപമാറ്റം, മുഴകള്‍, തിണര്‍പ്പുകള്‍, അസാധാരണമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക. രണ്ട് സ്തനങ്ങളിലും കക്ഷങ്ങളുടെ ഭാഗത്തും വീക്കം പോലുള്ളവ കാണുന്നുവെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. മുഴ, ഡിസ്ചാർജ്, നിരന്തരമായ വേദന എന്നിങ്ങനെയുള്ള എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഒരു ആരോഗ്യ വിദഗ്ദനെ സമീപിക്കുക.

സ്വയം പരിശോധനയ്ക്ക് പുറമേ, 40 വയസ്സിന് മുകളിലുള്ള അല്ലെങ്കിൽ പ്രായമുള്ള സ്ത്രീകളിലും മാമോഗ്രാം നിർണായകമാണ്. കാരണം സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാനും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിനും സ്വയം ബോധവൽക്കരിക്കുന്നതിനും ജീവൻ രക്ഷിക്കാനും ഇത്തരം പരിശോധനകളും ബോധവത്കരണവും സഹായിക്കുന്നു. സ്തനാർബുദം മൂലമുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിന് നമുക്ക് ഒരുമിച്ച് മുന്നേറാം!

STORY HIGHLIGHT: Breast Cancer Awareness SK hospital

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

Tags: dr. arun ajAnweshanam.comsk hospital thiruvananthapuramSk hospitalBreast Cancer Awareness SK hospital

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies