Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“ജോർജുകുട്ടിയുടെ മകൾ വല്ലാതെ വളർന്നു” എസ്തറിന്റെ ചിത്രങ്ങൾക്ക് വിമർശനവുമായി സോഷ്യൽ മീഡിയ

ദൃശ്യം മറ്റു പല ഭാഷകളിലേക്കും ചെയ്തപ്പോൾ ആ റോളിൽ തിളങ്ങിയത് എല്ലാം താരം തന്നെയായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2024, 04:35 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് എസ്തർ അനിൽ. നല്ലവൻ എന്ന സിനിമ മുതലാണ് താരം ആരാധകരുടെ ഹൃദയം കവർന്നു തുടങ്ങിയത് ഒരു കുട്ടി താരമായി എത്തിയ എസ്തർ പിന്നീട് അങ്ങോട്ട് മികച്ച രീതിയിൽ തന്നെ ശ്രദ്ധ നേടാൻ തുടങ്ങി വലിയൊരു വൃന്ദം ആരാധകനിരയെ തന്നെയാണ് താരം സ്വന്തമാക്കിയത്. ഒരുപാട് മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറുവാനും താരത്തിന് സാധിച്ചിട്ടുണ്ട് അവയിൽ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ളത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യം എന്ന ചിത്രമാണ് ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയതോതിൽ തന്നെ ശ്രദ്ധ നേടി.

ദൃശ്യം മറ്റു പല ഭാഷകളിലേക്കും ചെയ്തപ്പോൾ ആ റോളിൽ തിളങ്ങിയത് എല്ലാം താരം തന്നെയായിരുന്നു അത്രത്തോളം മികച്ച പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയം ആയിരുന്നു താരം ആ സിനിമയിൽ അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളും എല്ലാം നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത് പതിവാണ്. അത്തരത്തിൽ അടുത്ത സമയത്ത് താരം പങ്കുവെച്ച വീഡിയോകളും ചിത്രങ്ങളും ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)

അല്പം ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകളും ഈ ചിത്രങ്ങൾക്ക് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് എത്തിയിരിക്കുന്നത് പൊതുവേ താരം വസ്ത്രധാരണത്തിന്റെ പേരിൽ വലിയതോതിൽ വിമർശനങ്ങൾ കേൾക്കാറുണ്ട് അത്തരത്തിലുള്ള വിമർശനങ്ങൾ ഈ ചിത്രങ്ങൾക്കും ലഭിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ജോർജുകുട്ടിയുടെ മകൾ വല്ലാണ്ട് വളർന്നു കുഴിയെടുത്ത് നല്ലൊരു വാഴ വെച്ചാൽ മതിയായിരുന്നുഎന്ന് തുടങ്ങി വളരെ മോശം കമന്റുകൾ ആണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്..

ReadAlso:

സ്ഫടികത്തിന്റെ സെറ്റിൽ ഉണ്ടായ ആ അനുഭവം പങ്കുവെച്ച് പങ്കുവെച്ച് മണിയൻപിള്ള രാജു

നീ ഈ സിനിമ ചെയ്യ് പിന്നെ നിനക്ക് വലിയ കുഴപ്പം ഉണ്ടാവില്ലെന്ന് അൽഫോൺസ് പറഞ്ഞു, വിനയ് ഫോർട്ട്‌

എന്റെ മകനും മകളും അടങ്ങുന്ന തലമുറ പോലും അത്തരം സിനിമകളെ ആരാധനയോടെയാണ് നോക്കുന്നത്, മോഹൻലാൽ

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് പറഞ്ഞുകൊണ്ട് രേണു സുധി രംഗത്ത്

ആ മലയാള നടന്‍ ഇപ്പോഴും അങ്ങനെ തന്നെയാണ്: വെളിപ്പെടുത്തി നടി സിമ്രാൻ | Simran

story highlight; esthar anil new photo

Tags: esthar anil new photoesthar anil instgram postAnweshnam.comEsthar new photo

Latest News

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ നാല് വിക്കറ്റ് വിജയവുമായി കേരളം – 41st all india uttarakhand gold cup

ജൂൺ 10 മുതൽ കാലവർഷം വീണ്ടും സജീവമാകും!!

ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന്‍ 50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ നല്‍കി – Manappuram Foundation

കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും

പ്ലസ് വൺ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഫലം അറിയാം ഈ വെബ്‌സൈറ്റിലൂടെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.