Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

നിങ്ങൾക്ക് ഇങ്ങനെ ഉണ്ടാവാറുണ്ടോ? ഉറക്കത്തിനിടയിൽ ഞെട്ടുന്നതിന്റെ കാരണങ്ങൾ – the causes and reasons behind hypnic jerk

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2024, 09:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം കൂടിയേ തീരൂ. നീ എന്തിനാ ഉറക്കത്തിന് ഇടയിൽ ഞെട്ടുന്നതെന്ന് കൂടെ കിടക്കുന്ന ആൾ ചോദിക്കുമ്പോഴായിരിക്കാം നമ്മൾ ഉറക്കത്തിൽ ഞെട്ടുന്നുണ്ടെന്ന് അറിയുന്നത് തന്നെ. ഉറക്കത്തിൽ സംഭവിക്കുന്ന ഒരു വിചിത്രമായ പ്രക്രിയയാണ് ഹിപ്പ്നിക്ക് ജെർക്ക് അഥവാ ഞെട്ടൽ. അഗാതമായ ഉറക്കത്തിനിടെ പെട്ടെന്നുള്ള കുലുക്കം അല്ലെങ്കിൽ താഴേക്ക് വീഴുന്ന പോലെയുള്ള തോന്നൽ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ ഹിപ്പ്നിക്ക് ജെർക്ക് ഉണ്ടാകുന്നത്.

എന്താണ് ഹിപ്പ്നിക്ക് ജെർക്ക്?

ഒരു വ്യക്തി ഉറങ്ങുമ്പോൾ സംഭവിക്കുന്ന ഒന്നോ അതിലധികമോ പേശികളുടെ സ്വമേധയാ ഉള്ള പിരിമുറുക്കമാണ് ഹിപ്നിക് ജെർക്ക്. നമ്മുടെ ബ്രെയിൻ ഉണർന്നിരിക്കുന്ന അവസ്ഥയിൽ നിന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോളാണ് ഇത് സംഭവിക്കുന്നത്. മയോക്ലോണസ് എന്നറിയപ്പെടുന്ന ഒരു തരം അനിയന്ത്രിതമായ പേശി ചലനമാണ് ഹിപ്നിക് ജെർക്കുകൾ. മാത്രമല്ല മയോക്ലോണസിന്റെ മറ്റൊരു സാധാരണ രൂപമാണ് എക്കിൾ എടുക്കുന്നതും. ഉറക്കത്തിൽ സംഭവിക്കുന്ന ഒരു സാധാരണ പ്രക്രിയയാണിത്. പക്ഷെ എല്ലാ സമയത്തും ഉറങ്ങുമ്പോൾ ഇത് സംഭവിക്കണമെന്നില്ല.

കാരണങ്ങൾ

പേശികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന വലിച്ചില്‍ ആണ് ഇത്തരത്തില്‍ ഹിപ്‌നിക്ക് ജെര്‍ക്ക് അല്ലെങ്കില്‍ ഉറക്കത്തിനിടയില്‍ ഞെട്ടല്‍ ഉണ്ടാകുന്നതിന് കാരണം. ചിലര്‍ക്ക് ഇത് ഉറക്കത്തിനിടയില്‍ ആയിരിക്കും ഉണ്ടാകുന്നത്. സാധാരണഗതിയില്‍ കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഈ പ്രശ്‌നം അമിതമായി കണ്ടുവരുന്നത്. പ്രധാനമായും ഞെട്ടലിന്റെ കാരണങ്ങള്‍ കടുത്ത ക്ഷീണവും ഉറക്കക്കുറവും, കിടക്കുന്നതിന് മുന്‍പ് ചെയ്യുന്ന വ്യായാമം, കഫേയ്ന്‍ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കിടക്കുന്നതിന് മുന്‍പ് കഴിക്കുന്നത്, സ്‌ട്രെസ്സ്, അമിതമായിട്ടുള്ള ആകാംഷ എന്നിവയാണ്. ഇത്തരം പ്രശ്‌നം പലരിലും കണ്ടുവരുന്നുണ്ടെങ്കിലും ഇത് അപകടകാരിയല്ല.

ഉറക്കത്തിലുണ്ടാകാവുന്ന ഞെട്ടൽ ഒഴിവാക്കാൻ നല്ല വൃത്തിയുള്ള അന്തരീക്ഷത്തില്‍ ഉറങ്ങുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ നല്ലപോലെ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും കുറഞ്ഞത് 7 മുതല്‍ 8 മണിക്കൂര്‍വരെ ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതും ഹിപ്പ്‌നിക്ക് ജെര്‍ക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

STORY HIGHLIGHT: the causes and reasons behind hypnic jerk

Tags: Anweshanam.comthe causes and reasons behind hypnic jerkHYPNIC JERKHEALTHHEALTH CARE

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies