അടുത്ത കുറച്ചു സമയങ്ങളായി സോഷ്യൽ മീഡിയ കൂടുതലായും പറയുന്ന ഒരു പേരാണ് സുരഭി ലക്ഷ്മി. ഏറ്റവും അടുത്ത ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാമോഷണം എന്ന ചിത്രത്തിലും മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ സുരഭി ലക്ഷ്മിക്ക് സാധിച്ചിരുന്നു. വളരെ മികച്ച കഥാപാത്രം എന്ന പേരിലാണ് താരത്തിന്റെ ഈ ഒരു കഥാപാത്രത്തെ കൂടുതലും ആളുകൾ വിശേഷിപ്പിച്ചത് ഇപ്പോഴിതാ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് പരിപാടിയിൽ എത്തിയപ്പോൾ സുരഭി പറഞ്ഞ ചില കാര്യങ്ങളാണ്.
ഈ സിനിമയിലേക്ക് എത്തുന്നതിനു മുൻപ് തന്നോട് സംവിധായകൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് പറയുന്നത് തോമസിനെ ഒപ്പം അഭിനയിക്കുന്നത് തൃഷയൊക്കെയാണ് ഒരു റോളിലേക്ക് വേണമോ എന്നായിരുന്നു ചോദിച്ചത്. സാരമില്ല ഞാൻ നിന്റെ ലെവലിലേക്ക് ആക്കിക്കോളാം എന്ന് രസകരമായി മറുപടി പറഞ്ഞു എന്ന് പറയുമ്പോൾ സ്റ്റാർ മാജിക് ഉള്ള മറ്റുള്ളവർ പറയുന്നത് ആ ഒരു സീനിൽ ടോവിനോയും ഗ്ലാമർസ്സ് ആണ് എന്നാണ്. കുറച്ചു മാത്രം മാത്രമേ ആ ഒരു രംഗത്തിൽ മാത്രമായി ടോവിനോയ്ക്കുള്ളൂ എന്നും വേദിയിലുള്ള ചിലർ പറയുമ്പോൾ സുരഭി മറുപടി പറയുന്നുണ്ട്
എന്റെ അത്രയും തുണി പോലും ആ രംഗത്തിൽ ടോവിക്ക് ഇല്ല എന്നാണ് ഏറെ രസകരമായ രീതിയിൽ സുരഭി പറയുന്നത് അതോടൊപ്പം സുരഭി ദേശീയ അവാർഡ് വാങ്ങിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി എന്ന് വേദിയിലുള്ളവർ പറയുന്നുണ്ട് നമ്മളൊക്കെ കോമഡി ചെയ്യുന്നവരാണ് കോമഡി ചെയ്യുന്ന ഒരു വ്യക്തിക്ക് എത്ര വേണമെങ്കിലും വേറെ ഒരു രംഗം ചെയ്യാൻ സാധിക്കും അങ്ങനെയുള്ള ഒരു വ്യക്തിയെ ഏതൊരു രംഗത്തിലേക്കും നമുക്ക് മാറ്റിയെടുക്കാൻ കഴിയും എന്നാണ് ഇതിന് മറുപടിയായി സുരഭി പറയുന്നത്