Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

’14 വര്‍ഷം ഞാന്‍ ഒരാളുടെ കൂടെ ജീവിച്ചു, അതില്‍ എനിക്ക് യാതൊരു വിധത്തിലുള്ള കുറ്റബോധവും ഇല്ല’: അഭയ ഹിരണ്‍മയി

അവര്‍ അതിനെ പക്വതയോടെ കാണാന്‍ താല്‍പ്പര്യപ്പെടുന്നില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 25, 2024, 11:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികയാണ് അഭയ ഹിരണ്‍മയി. സ്റ്റേജ് ഷോകളിലൂടെയും പരിപാടികളിലൂടെയും എല്ലാം ഏറെ പ്രശസ്തയാണ് അഭയ. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലുവിങ് ടുഗതര്‍ റിലേനിലായിരുന്നു അഭയ. ഇപ്പോളിതാ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അഭയ ഹിരണ്‍മയി.

‘ഗോപിയുമായിട്ടുള്ള എന്റെ റിലേഷന്‍ ശരിക്കും വളരെ റവല്യൂഷന്‍ ആയിരുന്നു. ആളുകള്‍ക്ക് മനസ്സിലാവില്ല എന്താണ് ഈ ലിവിങ് ടുഗതര്‍ എന്ന്. ലിവിങ് ടുഗതര്‍ എന്നല്ല ആളുകള്‍ പറയുന്നത്, ഒരാള്‍ ഒരാളുമായിട്ട് കൂടെ താമസിക്കുന്നു എന്ന തരത്തിലുള്ള സംസാരം വരെ നമ്മള്‍ കേട്ടിട്ടുണ്ട്. അവള്‍ പോയി അവന്റെ കൂടെ താമസിക്കുന്നു… ഇതിനെ ഒരു ലിവിങ് ടുഗതര്‍ എന്ന് പറയുന്ന ഒരു സ്റ്റാറ്റസ് കൊടുക്കാന്‍ ആളുകള്‍ക്ക് അറിയില്ല. അറിയില്ല എന്നല്ല, അവര്‍ അതിനെ പക്വതയോടെ കാണാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഇന്ന് അതിനൊരു വലിയ മാറ്റം സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഒരുപാട് ആള്‍ക്കാര്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ട്.’

‘പുതിയതായി വരുന്ന കപ്പിള്‍സ് കല്യാണത്തിന് മുന്‍പേ ലിവിങ് ടുഗതര്‍ ആയിട്ട് ജീവിച്ചതിനുശേഷം വര്‍ക്ക് ഔട്ട് ആവുകയാണെങ്കില്‍ കല്യാണം കഴിക്കാം എന്നുള്ള കണ്‍സെപ്റ്റ് ഒക്കെ വരുന്നുണ്ട്. അങ്ങനെയൊക്കെ ഞാനിപ്പോള്‍ കേള്‍ക്കുന്നുണ്ട്. കാണാറുണ്ട് അങ്ങനെയുള്ളവരെ. എനിക്കത് കാണുമ്പോള്‍ ഞാന്‍ ഇതിന്റെ തുടക്കത്തിന്റെ ഒരു ഭാഗമായിരുന്നല്ലോ അല്ലെങ്കില്‍ ആ ഒരു റവല്യൂഷന്റെ ഭാഗമായിരുന്നല്ലോ എന്ന് തോന്നും. പക്ഷെ അന്നൊക്കെ ഞാന്‍ എടുത്ത അതേ സ്ട്രഗിള്‍ ഗോപിക്കും ഉണ്ടായിട്ടുണ്ട്. ഞങ്ങള്‍ എടുത്ത സ്ട്രഗിള്‍ ഇന്നവര്‍ക്ക് ഈസി ആയിട്ട് എടുക്കാന്‍ പറ്റുന്നുണ്ടല്ലോ.’

‘അത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നുണ്ട്. സ്‌നേഹമോ ഇഷ്ടമോ പോലെ എന്തെങ്കിലും ഒരു മോട്ടീവ് വേണമല്ലോ അല്ലെങ്കില്‍ അങ്ങനെ ഒരു റിലേഷന്‍ഷിപ്പില്‍ നമുക്ക് നില്‍ക്കാന്‍ പറ്റില്ല. എന്നെ സംബന്ധിച്ച് വളരെ ജനുവിനായിട്ട് എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. ഞാന്‍ ആ റിലേഷന്‍ഷിപ്പില്‍ സ്റ്റേറ്റ് ചെയ്തു. 14 വര്‍ഷം ഞാന്‍ ഒരാളുടെ കൂടെ ജീവിച്ചു. അതില്‍ എനിക്ക് യാതൊരു വിധത്തിലുള്ള കുറ്റബോധവും ഇല്ല. ആ 14 വര്‍ഷവും ഞാന്‍ വളരെ വൃത്തിയായി ജീവിച്ചിട്ടുണ്ട്. അതുകഴിഞ്ഞ് ഞാന്‍ എന്റേതായ ജീവിതം തിരഞ്ഞെടുത്ത് അങ്ങനെ പോയി. ‘ അഭയ ഹിരണ്‍മയി പറഞ്ഞു.

ReadAlso:

‘മാലിന്യ കൂമ്പാരത്തിന് നടുവില്‍ ഷൂട്ട്: ദുര്‍ഗന്ധം സഹിക്കാനായില്ല’,രശ്മികയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ മറുപടി ഇതായിരുന്നു: ധനുഷ്

പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും ഞാൻ ഈ പണി നിർത്തില്ല, ഈ നടക്കുന്നത് നിലപാടുകളോടുള്ള പകപോക്കൽ ; വേടന്‍ – rapper vedan react

‘തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു: നിലവില്‍ അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല’; ആമിര്‍ ഖാന്‍

കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തില്‍ മനസ്സില്‍ നിധിപോലെ കാത്തുസൂക്ഷിച്ച ആ രഹസ്യം വെളിപ്പെടുത്തി അഹാന കൃഷ്ണ

‘രജനി സാറിന്റെ സിനിമ ആയതിനാല്‍, കഥ പോലും കേള്‍ക്കാതെ അഭിനയിക്കാമെന്ന് സമ്മതിച്ചു’; ആമിര്‍ ഖാന്‍

Tags: ഗോപി സുന്ദര്‍അന്വേഷണം.കോംഅഭയ ഹിരണ്‍മയിMALAYALAM CINEMAabhaya hiranmayigopi sundarAnweshanam.com

Latest News

‘വിമാന അപകടം ഹോസ്റ്റലിലെ ഉച്ചഭക്ഷണ സമയത്ത്, അന്‍പതോളം പേര്‍ പരിക്ക് | air-india-ahmedabad-london-plane-crash-update

മകളെ കാണാന്‍ യാത്ര; വിമാന ദുരന്തത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടു | Gujarat Ex Chief Minister Vijay Rupani Among 241 Killed In Air India Crash

എയര്‍ ഇന്ത്യ അപകടം; അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്‍ അസര്‍വ സിവില്‍ ആശുപത്രിയില്‍; ‘ടേക്ക് ഓഫ് ചെയ്ത് മുപ്പത് സെക്കന്‍ഡുകള്‍ക്ക് ശേഷം, ഒരു വലിയ ശബ്ദം ഉണ്ടായി, തുടര്‍ന്ന് വിമാനം തകര്‍ന്നു വീണു

അഹമ്മദാബാദ് വിമാന ദുരന്തം; ആരും രക്ഷപ്പെട്ടില്ല; മരണം 242 | Live Ahmedabad plane crash Live Updates

അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളം തുറന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.