Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

സഫാരി ചാനൽ അടച്ചു പൂട്ടാൻ പോവുകയാണോ? പ്രതികരണവുമായി സന്തോഷ് ജോർജ് കുളങ്ങര | Santosh George Kulangara

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 26, 2024, 01:54 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു മലയാളം പര്യവേക്ഷണ ടെലിവിഷൻ ചാനലാണ് സഫാരി ടിവി. മലയാളം ടെലിവിഷനിലെ വിഷ്വൽ യാത്രാവിവരണങ്ങൾക്ക് പേരുകേട്ട കേരളം ആസ്ഥാനമായുള്ള സംരംഭകനും ഗ്ലോബ്‌ട്രോട്ടറുമായ സന്തോഷ് ജോർജ് കുളങ്ങരയാണ് ഇത് സ്ഥാപിച്ചത്.

കേരളം പോലൊരു പരമ്പരാഗത ടെലിവിഷൻ വിപണിയിലെ അതുല്യമായ പരീക്ഷണമാണിത്. യാത്രാവിവരണങ്ങൾ, ദൃശ്യ ജീവചരിത്രങ്ങൾ, ലോകസിനിമകൾ, ചരിത്രം, സംസ്‌കാരം മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിപാടികൾ. കേരളത്തിലെ ഭൂരിഭാഗം ടെലിവിഷൻ പ്രേക്ഷകർക്കും ഇതൊരു പുതിയ കാഴ്ചാനുഭവമായിരുന്നു.

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ധാരാളം ആളുകൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തയാണ് സഫാരി ചാനൽ അടച്ചു പൂട്ടാൻ പോകുന്നു എന്നത്, എന്നാൽ ഇതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര. പലർക്കും അത്ഭുതവും അതിശയവും നിരാശയുമെല്ലാം തോന്നുന്ന ഒരു വാർത്തയാണിത്. ”ഒരുപാട് ആളുകൾ ഇതിന്റെ സത്യാവസ്ഥ അറിയാൻ വേണ്ടി തന്നെയും തന്റെ ഓഫീസിലേക്കുമെല്ലാം ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്. ഏതൊക്കെയോ യൂട്യൂബ് ചാനലുകൾ ഞാൻ എന്താണെന്ന് പറഞ്ഞതെന്നോ ആ അഭിമുഖം കൃത്യമായി മനസിലാകാത്ത, അല്ലെങ്കിൽ മനസ്സിലായിട്ടും റീച് കിട്ടാൻ വേണ്ടി ചില കുബുദ്ധികൾ പ്രചരിപ്പിച്ച ഒരു കാര്യമാണത്” സന്തോഷ് പറഞ്ഞു.

“സഫാരി ചാനൽ എപ്പോഴും പുതിയ ടെക്നോളജിക്ക്‌ പിന്നാലെ പോകാൻ ആഗ്രഹിക്കുന്ന ഒരു ചാനൽ ആണ്. പുതിയ ദൃശ്യ അനുഭവം ഇന്നത്തെ കാലത്ത് തരണമെങ്കിൽ, പഴയ അനലോഗ് ടെലിവിഷനിലൂടെ പഴയ ടെക്നോളജിയിൽ സംപ്രേഷണം ചെയ്യുന്ന ആ സംവിധാനങ്ങളെയെല്ലാം പരിഷ്കരിച്ച് പുതിയ കാലഘട്ടത്തിലേക്ക് വളരേണ്ടതുണ്ട്. ഇന്ന് വലിയൊരു ശതമാനം ആളുകളും ടിവി പരിപാടികൾ കാണുന്നുന്നത് സ്മാർട്ട് ടിവിയിലൂടെ, യൂട്യൂബിലെ ഹൈ ഡെഫിനിഷൻ കണ്ടെന്റുകൾ എല്ലാമാണ്. ഇതിലെല്ലാം വലിയൊരു ശതമാനം ആളുകളും വിഷ്വലുകൾ ആസ്വദിക്കുന്നത് മൊബൈൽ ഫോണിലൂടെയാണ്.

ഇത്തരത്തിൽ മാറിയ കാലഘട്ടത്തിന് അനുസരിച്ച് ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെ ഇൻവെസ്റ്റ് ചെയ്തുകൊണ്ട്, അതിനുവേണ്ടി മികച്ച സംവിധാനങ്ങൾ ഒരുക്കികൊണ്ട് സഫാരി അടുത്ത പടിയിലേക്ക് കടക്കുന്നു എന്നതാണ് ഈ പറഞ്ഞതിന്റെ അർത്ഥം. പഴയത് നിർത്താൻ പോകുന്നു എന്ന് പറഞ്ഞത് പഴ ടെക്നോളജി, പഴ സാങ്കേതിക വിദ്യകൾ എല്ലാം പരിഹരിച്ച് പുതിയ കാലഘട്ടത്തിലേക്ക് കടക്കാൻ പോകുന്നു എന്നാണ്.

ഇതൊന്നും അറിയാത്ത വിവരദോഷികൾ പറഞ്ഞ ഏതെങ്കിലും ഒരു കമെന്റും ഒരു വിഡിയോയും വെച്ച് സഫാരി പൂട്ടാൻ പോകുന്നു എന്ന് ആരും തെറ്റുധരിക്കേണ്ട. സഫാരി അവിടെയുണ്ടാകും. സഫാരി എനിക്ക് ശേഷവും നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്ന ആളുകളുണ്ട്, സംവിധാനങ്ങളുണ്ട്, അടുത്ത തലമുറയുണ്ട്. ധൈര്യമായി സഫാരിയുടെ പരിപാടികൾ കാത്തിരിക്കുക. സഫാരി തുടർന്നും നിങ്ങൾ ആഗ്രഹിക്കുന്നിടത്തോളം കാലം നിങ്ങളുടെ മൊബൈൽ ഫോണിൽ, സ്മാർട്ട് ടിവിയിൽ നിങ്ങളുടെ വീട്ടിലെത്തിക്കൊണ്ടിരിക്കും”.

ReadAlso:

മുഖത്തു നോക്കി അപമാനിച്ചിട്ടുള്ളവരുണ്ട്, ആ അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞു മൃദുല വിജയ്

‘രണ്ട് ടോപ്പ് സീരിയൽ നടന്മാർ വിക്രമാവാൻ എത്തിയിരുന്നു എന്നാൽ ശ്രീകാന്തിനെ സെലക്ട് ചെയ്യാൻ കാരണം ഇത്’- സുരഭി

പവിത്രം സീരിയലിൽ നിന്നും വേദ മാറുകയാണോ മറുപടി പറഞ്ഞ് സുരഭി

ശ്രീകാന്ത് വളരെ നല്ലൊരു മനുഷ്യനാണ് എല്ലാവരോടും നല്ല കമ്പനിയാണ് സുരഭി

“ഞാനും എന്റെ അമ്മായിയമ്മയും തമ്മിൽ ഉള്ള ബന്ധം സത്യത്തിൽ ഇങ്ങനെയാണ്”- സുരഭി

Tags: Santhosh George KulangaraSAFARI CHANNELCHANNELസഫാരി ചാനൽസന്തോഷ് ജോർജ് കുളങ്ങര

Latest News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ആള്‍ക്കൂട്ടം അടിച്ചുകൊന്ന അട്ടപ്പാടി മധുവിന്റെ അമ്മയ്ക്ക് പട്ടയമേളയില്‍ ഭൂമി നല്‍കി

ജിയോസ്റ്റാര്‍ ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തിലെ ആദ്യ എസ്യുവി വിജയിയെ പ്രഖ്യാപിച്ചു

പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വി ടി ബൽറാം

‘ഇനി ബാക്കു സന്ദര്‍ശനങ്ങള്‍ വേണ്ട’: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് അസര്‍ബൈജാന്‍, തുര്‍ക്കി രാജ്യങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഇന്ത്യക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.