Celebrities

എന്റെ ചങ്കുകൾക്കൊപ്പം ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ, നിവിനും ജയസൂര്യയ്ക്കും ഒപ്പം ഉള്ള ചിത്രം പങ്കുവെച്ച് റിമി ടോമി

എന്റെ ചങ്കുകളാണ് ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ

ഗായിക നടി അഭിനയത്രി എന്നീ നിലകളിലെല്ലാം വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള താരമാണ് റിമി ടോമി. സ്വന്തമായി അടുത്തകാലത്തായി ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട് യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് ഓരോ യൂട്യൂബ് വീഡിയോകൾക്കും ആരാധകർ നിരവധിയാണ് വളരെ വ്യത്യസ്തമായ വിഷയങ്ങളാണ് ആണ് ഓരോ വീഡിയോയിലും താരം പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് റിമിടോമി താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്

അത്തരത്തിൽ താരം ഇപ്പോൾ പുതിയ ചില വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അത്തരം വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. തന്റെ അടുത്ത ചങ്കുകൾക്കൊപ്പം ഉള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രം വളരെ വേഗം പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു ചിത്രത്തിൽ കാണാൻ സാധിച്ചിരിക്കുന്നത് നിവിൻ പോളി ജയസൂര്യ തുടങ്ങിയ വരെയാണ്. ഒപ്പം ഉള്ളത് എന്റെ ചങ്കുകളാണ് ഒറ്റയ്ക്ക് വഴിവെട്ടി വന്നവർ എന്ന് പറഞ്ഞുകൊണ്ടാണ് നിവിനെയും ജയസൂര്യയെയും ടാഗ് ചെയ്തുകൊണ്ട് ഇവർക്ക് ഒപ്പമുള്ള ചിത്രം റിമി ടോമി പങ്കുവെച്ചിരിക്കുന്നത്

എന്നാൽ ഇതിന് ചില നെഗറ്റീവ് കമന്റുകൾ കൂടി ലഭിക്കുന്നുണ്ട്. കേസിനെ കുറിച്ചുള്ള ഡിസ്കഷൻ ആണോ. ഇതുപോലെ ദിലീപേട്ടനെ എന്താണ് ചേർത്ത് പിടിക്കാതിരുന്നത് മൊഴി മാറ്റിയവർ എന്ന ടൈറ്റിൽ കൊടുക്കാം എല്ലാവരും എനിക്ക് മാത്രം അറിയാവുന്നവർ തന്നെയാണല്ലോ. ഇങ്ങനെ തുടങ്ങി കുറച്ച് ആളുകൾ നെഗറ്റീവ് കമന്റുകളും പങ്കുവയ്ക്കുന്നുണ്ട് എന്നാൽ ഇവർ രണ്ടുപേരുമായി നല്ല സൗഹൃദമാണ് റിമിടോമി കാത്തു സൂക്ഷിക്കുന്നത് എന്ന് ഈ ഒരു ചിത്രത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു
Story Highlights ; Rimi Tomy talkes Jayasurya and nivin poly