Celebrities

“മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി നിങ്ങൾ വന്നാലും നിങ്ങളുടെ ആദ്യത്തെ നായകൻ ഞാൻ തന്നെ “- കിഷോർ സത്യ

ഞാനല്ലേ നിങ്ങടെ ആദ്യത്തെ ഹീറോ

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ താരമാണ് സുരഭി ലക്ഷ്മി സുരഭിയുടെ ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുന്നത് പതിവാണ്. തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്ക് ശേഷം വലിയൊരു ആരാധകനിരയെ തന്നെയാണ് താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് ദേശീയ അവാർഡ് വരെ സ്വന്തമാക്കിയ സുരഭി തന്റെ കരിയറിൽ വലിയ രീതിയിൽ തന്നെ വിജയം കൈവരിക്കാൻ സാധിക്കുന്ന ഒരു സിനിമയാണ് അജയന്റെ രണ്ടാം മോഷണം എന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു

മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ഒരു സീരിയലിലൂടെയാണ് സുരഭി ഈ ഒരു രംഗത്തേക്ക് എത്തുന്നത് ഈ സീരിയലിൽ നായകനായി എത്തിയത് കിഷോർ സത്യ ആയിരുന്നു. കഴിഞ്ഞദിവസം കിഷോർ പങ്ക് വെച്ച പുതിയൊരു ചിത്രം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സുരഭിയുടെ ആദ്യത്തെ നായകൻ താനാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റാണ് കിഷോർ പങ്കുവെച്ചത്. ഒപ്പം തന്നെ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത കഥയിലെ രാജകുമാരി എന്ന സീരിയലിലെ കുറച്ച് ചിത്രങ്ങളും പങ്കുവെച്ചിരുന്നു കിഷോർ പങ്കുവെച്ച് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

സോറി ട്ടോ ഇന്നലെയാണ് നിങ്ങടെ സിനിമ എ ആർ എം കാണാൻ പറ്റിയത്. ടോവിനോയുടെ നായികയായി പൊളിച്ചു അപ്പോഴേ ഒരു കാര്യം ഓർത്തത് ഞാനല്ലേ നിങ്ങടെ ആദ്യത്തെ ഹീറോ കഥയിലെ രാജകുമാരി കൊല്ലം 10 13 ആയി മഴവിൽ മനോരമയിലെ ആദ്യ സീരിയലുകളിൽ ഒന്ന് ഒരു കെ കെ രാജീവ് പരമ്പര നാളെ മമ്മൂക്കയുടെയും ലാലേട്ടന്റെയും നായികയായി ഇങ്ങള് വരട്ടെ അപ്പോഴും നിങ്ങടെ ആദ്യത്തെ നായകൻ എന്ന പട്ടം എനിക്ക് തന്നെ.. ഇതിനു മറുപടിയുമായി സുരഭി എത്തുകയും ചെയ്തിട്ടുണ്ട് അതെയതെ തുടക്കം മറന്നിട്ടില്ല സന്തോഷം എന്നിലെ നടനെ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾക്കും നമ്മുടെ സീരിയലിനും ഒരു പങ്കുണ്ട് എന്ന് കിഷോർ പറയുന്നു.
Story Highlights ; Kishore Sathya talkes Surabhi Lakshmi