Celebrities

“തിരിച്ചുവരവിൽ ഫഹദിനെ വെച്ച് സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നു എന്നാൽ നിർമാതാക്കൾക്ക് ആദ്യ സിനിമ പരാജയപ്പെട്ടതുകൊണ്ട് ഭയമായിരുന്നു “- ലാൽ ജോസ്

തിരിച്ചുവരവ് മുതൽ വളരെ വ്യത്യസ്തമായ ഒരു ഫഹദിനെയാണ് കാണാൻ സാധിച്ചത്

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ മനസിൽ ഏറ്റിയ നടനാണ് ഫഹദ് ഫാസിൽ.. എന്നാൽ വളരെ കുറച്ച് കാലങ്ങൾ മാത്രമാണ് ആദ്യ വരവിൽ ഫഹദ് ഫാസിൽ സിനിമയിൽ ഉണ്ടായിരുന്നത് അതിന് കാരണം സിനിമയെക്കാള്‍ താരം കൂടുതൽ പ്രാധാന്യം നൽകിയത് തന്റെ പഠന ദിനം മാറ്റും ആയിരുന്നു ആദ്യസമയത്ത് സിനിമയിലെത്തിയ ഫഹദ് ഇതല്ല തന്റെ തട്ടകം എന്ന് മനസ്സിലാക്കി സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു ചെയ്തത്

തിരിച്ചുവരവ് മുതൽ വളരെ വ്യത്യസ്തമായ ഒരു ഫഹദിനെയാണ് കാണാൻ സാധിച്ചത് താരത്തിന്റെ കഥാപാത്രങ്ങൾക്കും ആ ഒരു വ്യത്യസ്തത കാണാൻ സാധിച്ചിരുന്നു എന്ന ചിത്രമാണ് ഫഹദിന്റെ കരയറിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. ഇപ്പോൾ ഫഹദ് ഫാസിലിനെ കുറിച്ച് ലാൽ ജോസ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തിരിച്ചുവരവിൽ ഫഹദ് ഫാസിലിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ പ്ലാൻ ഇട്ടിരുന്നു ബോളിവുഡ് താരങ്ങളായ ഹേമ മാലിനി രേഖ എന്നിവരോടൊപ്പം ഫാദിനെയും പ്രധാന കഥാപാത്രമാക്കി മദർ ഇന്ത്യ എന്ന പേരിൽ ഒരു സിനിമ ചെയ്യാനാണ് പ്ലാൻ ചെയ്തത്

മുരളി ഗോപി അതിനു തിരക്കഥ എഴുതാൻ തയ്യാറായി വന്നു എന്നാൽ ആദ്യ ചിത്രം പരാജയമായ ഫഹാദിനെ വെച്ച് സിനിമ ചെയ്യാൻ അന്ന് പല നിർമ്മാതാക്കൾക്കും ഭയമായിരുന്നു ഈ കാര്യത്തെക്കുറിച്ച് ലാൽജോസ് റെഡ് അഫ മലയാളത്തിൽ നൽകിയ അഭിമുഖത്തിലാണ് സംസാരിച്ചത് അതിനുശേഷം ആ ഒരു പ്രോജക്ട് താൻ ഉപേക്ഷിക്കുകയായിരുന്നു എന്നും പിന്നീട് താനും ഫഹദും ചേർന്ന് ഡയമണ്ട് നെക്ലൈസ് ചെയ്തു എന്നും ലാൽ ജോസ് പറയുന്നു
Story Highlights ; Lal Jose talkes Fahadh Fazil