Television

വിവാഹ വേഷത്തിൽ കൊല്ലം സുധിയുടെ ഭാര്യ രേണു

സോഷ്യൽ മീഡിയയിൽ സജീവമായതിനുശേഷം രേണുവിന് ചില അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ട്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതയായ താരമാണ് ഇപ്പോൾ കൊല്ലം സുധിയുടെ ഭാര്യയായ രേണു. കൊല്ലം സുധിയുടെ മരണത്തിന് ശേഷമാണ് രേണു ഇത്രത്തോളം ശ്രദ്ധ നേടി തുടങ്ങിയത് സുധിയുടെ മരണത്തിനുശേഷം രേണു ഇൻസ്റ്റഗ്രാമിൽ സജീവമായി എന്നും കർത്താവിന്റെ മരണശേഷം ഇങ്ങനെ ചെയ്യാൻ പാടില്ല എന്ന് നോക്കി പറഞ്ഞുകൊണ്ട് ഒരുപറ്റം ആളുകൾ ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു എന്നാൽ ഇവർക്കൊക്കെ വളരെ വ്യക്തമായ രീതിയിലുള്ള മറുപടി തന്നെയായിരുന്നു രേണുവിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത് ഭർത്താവ് മരിച്ച ഒരു സ്ത്രീ ആ ചിതയിൽ ചാടി ആത്മഹത്യ ചെയ്യണമെന്ന് പറയുന്നതുപോലെയാണ് ചിലവ് ഇടപെടുന്നത് എന്നാണ് രേണു പറഞ്ഞത്

സോഷ്യൽ മീഡിയയിൽ സജീവമായതിനുശേഷം രേണുവിന് ചില അവസരങ്ങളൊക്കെ ലഭിക്കുന്നുണ്ട് അത്തരത്തിൽ അവസരങ്ങൾ ലഭിക്കുന്നത് പല ആളുകൾക്കും ഇഷ്ടപ്പെടുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് ഇപ്പോൾ രേണു പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് പുതുതായി തനിക്ക് കിട്ടിയ ഒരു കൊളാബിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒരു ബ്രൈഡൽ മേക്കപ്പിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഇതിന് തലയും മോശം കമന്റുകൾ ആണ് കൂടുതലാളുകളും ഇട്ടിരിക്കുന്നത്

എന്തിനാണ് ഇത്തരത്തിലുള്ള വീഡിയോകൾ ഒക്കെ പങ്കുവയ്ക്കുന്നത് എന്നാണ് കുറച്ചുപേർ ചോദിച്ചിരിക്കുന്നത് അതോടൊപ്പം വിവാഹിത ആവാൻ പോവുകയാണോ എന്ന് ചോദിക്കുന്ന നിരവധിയാണ് വിവാഹ ദേശത്തിലൊക്കെയാണല്ലോ നിൽക്കുന്നത് ആകുവാനുള്ള തയ്യാറെടുപ്പാണ് എന്നാണ് ചിലർ ചോദിക്കുന്നത് ഈ ഒരു വീഡിയോ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു
Story Highlights ; Kollam Sudhi wife