തമിഴ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് മാധവനും ശാലിനിയും മലയാളത്തിൽ കുഞ്ചാക്കോ ബോബനും ശാലിനിയും എന്ന് പറയുന്നതുപോലെ ആയിരുന്നു തമിഴ് സിനിമ ലോകത്ത് ഇരുവരും. അലൈപായുതേ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോടെ ഇവർക്ക് വളരെയധികം ആരാധകർ ഉണ്ടായി എന്ന് പറയുന്നതാണ് സത്യം.. ഇവർ ഒരുമിച്ച് വീണ്ടും ഒരു സിനിമ ഉണ്ടായിരുന്നുവെങ്കിൽ എന്ന ആഗ്രഹിച്ചവരാണ് പലരും എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും ഒക്കെ വലിയൊരു ഇടവേള എടുക്കുകയായിരുന്നു ശാലിനി ചെയ്തത്
സിനിമയെക്കാൾ തനിക്ക് പ്രാധാന്യം തന്റെ കുടുംബമാണ് എന്ന് പലതവണ ഉറക്ക വിളിച്ചു പറയുകയായിരുന്നു ശാലിനി അതുകൊണ്ടുതന്നെ സ്ക്രീനിൽ വരികയും ചെയ്തില്ല എന്നാൽ വർഷങ്ങൾക്കുശേഷം ഒരുമിച്ച് ഒരു ചിത്രത്തിൽ എത്തിയിരിക്കുകയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് മാധവൻ ആണ് വളരെ വേഗം തന്നെ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് പ്രേക്ഷകർ ചിത്രത്തിന് താഴെ കൂടുതൽ ആളുകളും പറയുന്നത് അലൈപായുതേ എന്ന സിനിമയെ കുറിച്ച് തന്നെയാണ് ഒരിക്കൽ കൂടി ഈ ജോഡിയെ ഒന്നിച്ച് സ്ക്രീനിൽ കാണാൻ ആഗ്രഹമുണ്ട് എന്നും ഇരുവരെയും ഇപ്പോൾ ഒരുമിച്ച് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്
ഈ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടിയത് കുറച്ചുനാളുകൾ മാത്രമേ ആയിട്ടുള്ളൂ ഇൻസ്റ്റഗ്രാമിൽ ശാലിനി സജീവ സാന്നിധ്യം ആയിട്ട് പൊതുവേ സോഷ്യൽ മീഡിയയിൽ നിന്നുമൊക്കെ ഒരു അകലം ഇട്ടായിരുന്നു ശാലിനി നിന്നിരുന്നത് എന്നാൽ ഇപ്പോൾ കുറച്ചു കാലങ്ങളായി തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെ ആളുകളെ അറിയിക്കുകയും ചെയ്യുന്നുണ്ട് താരം അത്തരത്തിൽ മാധവൻ ഒപ്പമുള്ള ഈ ചിത്രവും വലിയ ഇഷ്ടത്തോടെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
Story Highlights ; Madhavan and salini