മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ട താര ജോഡികൾ തന്നെയാണ് കാവിയും ദിലീപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു പ്രേക്ഷകർ തന്നെയാണ് ആ ഭാഗ്യ ജോഡികൾ എന്ന ഒരു ലേബൽ ഇവർക്ക് നൽകിയത്. എന്നാൽ ഇതേ ജോഡികൾ ജീവിതത്തിൽ ഒരുമിച്ചപ്പോൾ അത് പലർക്കും അത്രയ്ക്കങ്ങോട്ട് ഇഷ്ടമായില്ല എന്ന് പറയുന്നതാണ് സത്യം ദിലീപിന്റെയും വിവാഹം കഴിഞ്ഞ കാലം മുതൽ തന്നെ ഇരുവരും വലിയ തോതിലുള്ള സോഷ്യൽ മീഡിയ ആക്രമണം നേരിടുന്നുണ്ട്
കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ എത്ര സജീവം പോലുമായിരുന്നില്ല കാവ്യ മാധവൻ അടുത്ത സമയത്താണ് ഇൻസ്റ്റഗ്രാമിൽ താരം സജീവ സാന്നിധ്യമായി വന്നത് അതിന് കാരണം തന്റെ ഓൺലൈൻ ബിസിനസ് കുറച്ചുകൂടി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശം തന്നെയായിരുന്നു ഇൻസ്റ്റഗ്രാമിൽ എത്തിയതിനു ശേഷം ഏറ്റവും കൂടുതൽ കാവ്യ പങ്കുവെച്ചിട്ടുള്ള ചിത്രങ്ങളും തന്നെ ഓൺലൈൻ ബിസിനസിനെ സംബന്ധിച്ചുള്ളതായിരുന്നു. പൊതുവേ ദിലീപും ഒത്തുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ കാക്ക ഒരുപാട് മുൻകരുതലുകൾ സോഷ്യൽ മീഡിയയിൽ എടുക്കാറുണ്ട്.. ഒരുമിച്ചുള്ള ചിത്രങ്ങൾക്ക് പലപ്പോഴും വിമർശന കമന്റുകൾ ആണ് ലഭിക്കുന്നത് നന്നായി അറിയാം.
View this post on Instagram
ദിലീപിന്റെ പിറന്നാൾ ദിവസം ഭർത്താവിന് ആശംസകൾ അറിയിക്കുന്നതിലും അത്തരത്തിൽ ഒരു മുൻകരുതൽ ഭാവി എടുത്തിട്ടുണ്ട് കമന്റ് ബോക്സ് ഓഫ് ആക്കി കൊണ്ടാണ് ദിലീപിനെ കാവ്യ ആശംസകൾ അറിയിച്ചിരിക്കുന്നത് ഇല്ലെങ്കിൽ വളരെ മോശമായിട്ടുള്ള കമന്റുകൾ ലഭിക്കേണ്ടി വരുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെയാവാം കാവിൽ ചെയ്തത് വളരെ സന്തോഷകരമായ ഒരു ദിവസം അങ്ങനെയുള്ള ഒരു ദിവസം വെറുതെ മറ്റുള്ളവരുടെ കമന്റുകൾ കണ്ട് കളയണ്ട എന്ന് പ്രതീക്ഷിച്ചത് കൊണ്ടായിരിക്കാം ഒരുപക്ഷേ ഇത്തരത്തിലുള്ള ഒരു തയ്യാറെടുപ്പ് താരം എടുത്തത് എന്ന് പലരും പറയുന്നുണ്ട്. അതേസമയം ദിലീപിന് ഒപ്പമുള്ള ചിത്രം ഇടുമ്പോൾ മാത്രമാണ് ഇത്തരത്തിൽ ഒരു മുൻകരുതൽ കാവ്യ എടുക്കാറുള്ളത്
Story Highlights ; Kavya Madhavan and Dhileep