സീരിയൽ മേഖലയിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സ്വാസിക വിജയ് വലിയൊരു ആരാധകനിരയെ തന്നെയായിരുന്നു സ്വാസിക സ്വന്തമാക്കിയത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സീത എന്ന പരമ്പര മുതലാണ് താരത്തെ കൂടുതൽ അറിയും ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയത് തുടർന്ന് അങ്ങോട്ട് നിരവധി പരമ്പരകളുടെ ഭാഗമായി താരം മാറി അടുത്തകാലത്താണ് സിനിമയിൽ കൂടുതൽ സജീവമായി സ്വാസിക മാറിയത്. അടുത്തകാലത്ത് താരം വിവാഹിതയായതും വലിയ വാർത്തയായി മാറിയിരുന്നു
സഹപ്രവർത്തകൻ കൂടിയായ പ്രേമാണ് താരത്തെ വിവാഹം കഴിച്ചത് . സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം വലിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുന്നത് ഓരോ വിശേഷങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. താരത്തിന്റെ യൂട്യൂബ് ചാനലിൽ അടക്കം വലിയൊരു ആരാധകനിരയാണ് ഉള്ളത്. ഇരു ചാനലിലൂടെ നിരവധി വിശേഷങ്ങളാണ് ഇവർ പങ്കുവയ്ക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇൻസ്റ്റഗ്രാമിലും സജീവ സാന്നിധ്യമാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.
ഭർത്താവ് പ്രേമിനൊപ്പം ഉള്ള ചിത്രങ്ങളാണ് ഇത്. ബീച്ചിൽ ഭർത്താവിന് ഒപ്പം ഇരിക്കുന്ന ചിത്രങ്ങൾ താരം പങ്കുവെച്ചത് വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഭർത്താവിനൊപ്പം ഉള്ള താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ തോതിലുള്ള വിമർശനങ്ങളും ലഭിക്കുന്നുണ്ടായിരുന്നു. ഇത്രയും ഗ്ലാമർ ഉള്ള ചിത്രങ്ങൾ ഒന്നും പൊതുവിശ്വാസിക പങ്കുവെക്കാറില്ലല്ലോ എന്നും എന്താണ് ഇപ്പോൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുന്നത് എന്ന് ആയിരുന്നു കൂടുതലാളുകളും ചോദിച്ചിരുന്നത്
Story Highlights ; Swasika Vijay new photo