Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘അച്ഛന്റെ മരണ ശേഷമാണ് ആ കമന്റ്റ് കണ്ടത്; സുരേഷേട്ടന്‍ സ്‌പോണ്‍സര്‍ ചെയ്‌തെന്ന് കേൾക്കുമ്പോൾ വിഷമം’| abhirami-suresh-talks-about-misunderstandings

ഹരിഹരനെ പോലുള്ളവരുടെ കൂടെ ഫ്‌ളൂട്ട് വായിച്ചിട്ടുള്ള വലിയ സംഗീതജ്ഞനായിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2024, 07:37 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബാലതാരമായി അഭിനയരംഗത്തേക്കും പിന്നീട് ഗായികയായും, ബിഗ് ബോസ് താരമായും മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അഭിരാമി സുരേഷ്. എല്ലാ കാര്യങ്ങളിലും തന്റെതായ അഭിപ്രായങ്ങൾ പറയാൻ താരം ശ്രമിക്കാറുണ്ട്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അഭിരാമി. ഇപ്പോഴിതാ സിബിഎസ്ഇ സ്‌കൂളിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്.

താന്‍ സ്റ്റേറ്റ് സിലബസ് സ്‌കൂളുകളെ ചെറുതാക്കി സിബിഎസ്ഇയെ പ്രകീര്‍ത്തിച്ച് സംസാരിച്ചുവെന്ന ആരോപണത്തിനാണ് അഭിരാമി സുരേഷ് മറുപടി നല്‍കുന്നത്. യൂഷ്വല്‍ സൈക്കോ എന്ന യൂട്യൂബറുടെ വീഡിയോയ്ക്കുള്ള മറുപടിയാണ് അഭിരാമിയുടെ പ്രതികരണം. യൂട്യൂബ് ചാനലിലൂടെയായിരുന്നു അഭിരാമി വിശദീകരണം നല്‍കിയത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

സിബിഎസ്ഇയുടെ കാര്യം പറഞ്ഞതിന് പിന്നിലൊരു കാരണമുണ്ട്. ഞാന്‍ ഭയങ്കരമായ സൈബര്‍ ബുള്ളിയിംഗ് നേരിട്ട ആളാണ്. എന്റെ മുഖത്തിന്റെ കാര്യത്തിലും സംസാരരീതിയുടെ കാര്യത്തിലും ബോഡി ഷെയ്മിംഗും നേരിട്ടിട്ടുണ്ട്. ചേച്ചിയുടെ കാര്യത്തിലാണ് കൂടുതലും നേരിട്ടിട്ടുള്ളത്. ഒരു കാര്യവുമില്ലാതെ ആളുകളുടെ ഇഷ്ടക്കേട് വാങ്ങിച്ചിട്ടുള്ള ആളാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളിന്റെ കാര്യം പറഞ്ഞത്.

പണ്ട് ഒരു യൂട്യൂബ് ചാനലിന് അഭിമുഖം നല്‍കുന്നത്. അതിന്റെ താഴെയുള്ളൊരു കമന്റ് ഞാന്‍ കാണുന്നത് അച്ഛന്റെ മരണ ശേഷമാണ്. സുരേഷേട്ടന്റെ കാര്യമായിരുന്നു അഭിമുഖത്തില്‍ ചോദിച്ചിരുന്നത്. സുരേഷേട്ടന്‍ സ്‌പോണ്‍സര്‍ ചെയ്തു എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നാണ് പറഞ്ഞത്. അച്ഛന്‍ മൗറീഷ്യസിലായിരുന്നു, അദ്ദേഹം സംഗീതജ്ഞനായിരുന്നു. അമ്മയുടെ ആശ്രമത്തിലും മറ്റുമൊക്കെയായി ഫ്‌ളൂട്ട് വായിക്കുകയായിരുന്നു. ഹരിഹരനെ പോലുള്ളവരുടെ കൂടെ ഫ്‌ളൂട്ട് വായിച്ചിട്ടുള്ള വലിയ സംഗീതജ്ഞനായിരുന്നു. മിഡില്‍ ക്ലാസ് ആണെങ്കിലും നല്ല വിദ്യാഭ്യാസവും വസ്ത്രവും ജീവിതവും തന്ന് തന്നെയാണ് ഞങ്ങളെ വളര്‍ത്തിയത് എന്നായിരുന്നു പറയാന്‍ ശ്രമിച്ചിരുന്നത്.

മറ്റേതിനെ ചെറുതാക്കുകയായിരുന്നില്ല ഞാന്‍. എന്ത് സ്‌കൂളിലാണ് പഠിച്ചത് എന്നതല്ല, അച്ഛനായിരുന്നു ഞാന്‍ സംസാരിച്ചതിലെ പോയന്റ്. അച്ഛനേയും കുടുംബക്കാരേയും പറഞ്ഞായിരുന്നു വൃത്തികെട്ട കമന്റ്. അവിടെ എന്റെ പോയന്റ് തെളിയിക്കാന്‍ അമ്മയുടെ മൗറീഷ്യസിലെ ആശ്രമത്തില്‍ പോയതിന്റെ ചിത്രങ്ങള്‍ ഞാന്‍ പങ്കുവച്ചിരുന്നു. അത്രയും സൈബര്‍ ബുള്ളിയിങ് എന്നെ വേദനിപ്പിച്ചിരുന്നു. ഇങ്ങനൊരു തെറ്റിദ്ധാരണ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിലോ എന്നു കരുതിയാണ് ഞാന്‍ വീഡിയോയില്‍ ഇതേക്കുറിച്ച് സംസാരിച്ചത്. സിബിഎസ്ഇ ആണ് വലുതെന്നല്ല പറഞ്ഞത്, ഞങ്ങളുടെ അച്ഛന്‍ മിഡില്‍ ക്ലാസ് ആണെങ്കിലും തന്നേക്കൊണ്ട് തരാന്‍ സാധിക്കുന്നതിന്റെ ഏറ്റവും മികച്ചത് തന്നെയാണ് അദ്ദേഹം നല്‍കിയത് എന്നായിരുന്നു.

അല്ലാതെ സിബിഎസ്ഇ ആണ് സ്റ്റേറ്റ് സിലബസിനേക്കാള്‍ നല്ലതെന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. ഞാന്‍ പറഞ്ഞ രീതിയില്‍ ക്ലാരിറ്റി വരാത്തതിനാലാണ് സംശയം ഉണ്ടായതെന്ന് കരുതുന്നു. എന്റെ മനസില്‍ കൊണ്ട കാര്യമായിരുന്നു അത്. സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഓര്‍ത്തിരിക്കുന്ന കാര്യങ്ങളില്‍ ഒന്നാണിത്. ഐഡിയ സ്റ്റാര്‍ സിംഗറില്‍ അങ്ങനെ വന്നവര്‍ എങ്ങനെയാണ് ഇങ്ങനെ ആയതെന്നറിയാം, എവിടുന്നോ കാശുണ്ടാക്കി എന്നൊക്കെയുള്ള കേട്ടതില്‍ എനിക്ക് കൊണ്ടത് അതായിരുന്നു. എന്നെപ്പറയുമ്പോള്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷെ അച്ഛന്‍ അമ്മ ചേച്ചി പാപ്പു അവരെ പറഞ്ഞാല്‍ കൊള്ളും. ആ സംഭവം മനസില്‍ കിടക്കുന്നതിനാലാണ് ഞാനത് എടുത്ത് പറഞ്ഞത്. അതല്ലാതെ ഞാന്‍ ആരേയും താഴ്ത്തിക്കെട്ടി പറയാന്‍ ശ്രമിച്ചിട്ടില്ല.

content highlight: abhirami-suresh-talks-about-misunderstandings

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: ABHIRAMI SURESHAMRUTHA SURESHAnweshanam.comഅന്വേഷണം.കോം

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies