Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഏട്ടൻ ജനിച്ചപ്പോൾ അച്ഛന് ദാരിദ്ര്യവും പട്ടിണിയുമായിരുന്നു; അന്ന് വാടകവീട്ടിലാണ് താമസം’ | dhyan-sreenivasan-opens-up

നടൻ ശ്രീനിവാസന്റെ മകനായിട്ടാണല്ലോ ജനനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2024, 06:52 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട നിരവധി താരകുടുംബങ്ങൾ ഉണ്ട് മലയാളത്തിൽ. അവയിൽ ഒരുപടി മുകളിൽ തന്നെയാണ് നടൻ ശ്രീനിവാസന്റേത്. അച്ഛനും മക്കളും കൈവെക്കാത്ത മേഖലകൾ ഇല്ല ഇവിടെ. പറയാനുള്ളത് മുഖത്തുനോക്കി പറയാൻ പണ്ടുമുതല്ക്കുതന്നെ ശ്രീനിവാസൻ ധൈര്യം കാണിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അതേ സ്വാഭാവക്കാരൻ ആണ് ഇളയമകൻ ധ്യാൻ എന്നാണ് പൊതുവെയുള്ള സംസാരം. അഭിമുഖങ്ങളിൽ രസകരമായ കഥ പറഞ്ഞാണ് ധ്യാൻ ശ്രദ്ധേയനാവുന്നത്. ​ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വഴിത്തിരിവിനെ കുറിച്ചും ഒറ്റ രാത്രി കൊണ്ട് ഒരു പെൺകുട്ടിയെ വളച്ചതിനെക്കുറിച്ചുമൊക്കെ പറയുകയാണ് നടൻ.

ധ്യാനിന്റെ ജീവിതത്തിലെ വഴിത്തിരിവ് എന്തായിരുന്നു എന്നാണ് അവതാരക നടനോട് ചോദിച്ചത്. ‘ഞാൻ ജനിച്ച വീണത് തന്നെ ഒരു വഴിത്തിരിവാണ്. നടൻ ശ്രീനിവാസന്റെ മകനായിട്ടാണല്ലോ ജനനം. ഓർമ്മ വെച്ചപ്പോൾ ഇതൊരു വഴിത്തിരിവ് ആണല്ലോ എന്ന് തോന്നിയിരുന്നു. പിന്നെ ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം ഉണ്ടാകുന്നത്.

ശ്രീനിവാസന്റെ രാശി ആരാണെന്ന് ചോദിച്ചാൽ അത് ധ്യാൻ ആണ്. ഏട്ടൻ ജനിച്ച 1983 ൽ അച്ഛന് ദാരിദ്ര്യവും പട്ടിണിയും കഷ്ടപ്പാടുമായിരുന്നു. അന്ന് വാടകവീട്ടിലാണ് താമസം. ഞാൻ ജനിച്ചതിനു ശേഷമാണ് സ്വന്തമായിട്ട് വീടും ഏസിയുമൊക്കെ വരുന്നത്. ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഇതൊന്നും ഇല്ലായിരുന്നുവെന്ന്’ ധ്യാൻ പറയുന്നു.

അതേ സമയം ഗൗതം മേനോൻ സിനിമയിൽ ട്രെയിനിൽ വച്ച് പെൺകുട്ടിയെ വളച്ചെടുക്കുന്നത് പോലൊരു അനുഭവം തനിക്കും ഉണ്ടെന്ന് ധ്യാൻ പറയുന്നു. ആ കൊച്ചിനെ വളച്ചെടുക്കാൻ അതിന്റെ പുറകേ നടക്കേണ്ടതായിട്ടൊന്നും എനിക്ക് വേണ്ടി വന്നിട്ടില്ല. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്.

ഒരിക്കൽ ചെന്നൈ- ബാംഗ്ലൂർ ജനശതാബ്ദിയിൽ ഞാൻ ബാംഗ്ലൂർക്ക് പോവുകയായിരുന്നു. അന്ന് നടുക്കുള്ള സീറ്റ് മുഖത്തോട് മുഖം നോക്കി ഇരിക്കുന്നതാണ്. അങ്ങനെ ഞാൻ സ്റ്റേഷനിൽ നിന്ന് കയറിയപ്പോൾ എന്റെ ഓപ്പോസിറ്റ് ഇരിക്കുന്നത് ഒരു അച്ഛനും അമ്മയും മകളും മകനുമാണ്. ആ കുട്ടി അതിസുന്ദരിയായ പെൺകുട്ടിയാണ്. എന്നെക്കാളും രണ്ട് മൂന്ന് വയസ് ചെറുപ്പം ആണെന്ന് തോന്നി. ആദ്യ കാഴ്ചയിൽ തന്നെ ആ കുട്ടിയോട് എനിക്ക് അതിയായ ഒരു പ്രണയം തോന്നി.

ഞങ്ങൾ നേരെ നേരെ ഇരിക്കുന്നതുകൊണ്ട് എങ്ങനെ നോക്കിയാലും മുഖത്തോട്ട് ആവും. ആ കുട്ടി മാക്‌സിമം എന്നെ നോക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. അന്ന് ഓർക്കുട്ട് ഒക്കെ വന്ന സമയമാണ്. ട്രെയിനിന്റെ പുറത്ത് ആൾക്കാരുടെ പേരും ഡീറ്റെയിൽസും ഒട്ടിക്കാറുണ്ട്. അത് നോക്കി ഞാൻ ആ കുട്ടിയുടെ പേര് മനസിലാക്കി. എന്നെക്കാളും 2 വയസ് കൂടുതൽ ആണ്. എന്നിട്ട് ഓർക്കുട്ടിൽ അവളെ കണ്ടുപിടിച്ചു.

അവിടെ വെച്ച് തന്നെ മെസ്സേജ് അയച്ചു. അവിടെ തൊട്ട് നിരന്തരം മെസ്സേജ് അയച്ചോണ്ട് ഇരുന്നു. പിന്നീട് ആ കുട്ടി ഇറങ്ങുന്ന സ്റ്റേഷനിൽ ഇറങ്ങിയെങ്കിലും മെസേജ് തുടർന്ന് കൊണ്ടിരുന്നു. പിറ്റേന്ന് ഞങ്ങൾ കാണുകയും ചെയ്തു. അങ്ങനെ ഒറ്റ ദിവസം കൊണ്ട് ആ കുട്ടിയെ വളച്ചെടുത്തവെന്നാണ്’ ധ്യാൻ പറയുന്നത്.

ReadAlso:

കണ്ണ് നിറഞ്ഞ് അഹാനയും സഹോദരിമാരും, കുഞ്ഞിന് പേരിട്ടു; ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവച്ച് കുടുംബം – diya krishna baby birth vlog

മകന്റെ പ്രവൃത്തി മനഃപൂർവ്വമല്ല അറിയാതെയാണ്; മകന് വേണ്ടി മാപ്പ് ചോദിച്ച് വിജയ് സേതുപതി – vijay sethupathi apologizes for son surya

ഇന്നാണ് മണിരത്‌നം എഴുതിയ മനോഹര കവിത കണ്ടത്; ‘തഗ് ലൈഫ്’ നെഗറ്റീവ് റിവ്യൂകള്‍ക്കെതിരേ ഹരീഷ് പേരടി – hareesh peradi defends thug life

മമ്മൂക്കയുടെ മെസേജ് ഓസ്‍കര്‍ അടിച്ച ഫീല്‍ ആയിരുന്നു ; അഹമ്മദ് കബീര്‍ – ahammed kabeer on the message mammootty

ദുൽഖറിന്റെ ആ വിജയചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവും; സ്ഥിരീകരിച്ച് സംവിധായകൻ – confirmed by director

content highlight: dhyan-sreenivasan-opens-up

Tags: ActressVINEETH SREENIVASANmoviesMALAYALAM CINEMAactor-sreenivasanSREENIVASANAnweshanam.comഅന്വേഷണം.കോംActor dhyan sreenivasan

Latest News

പഹൽ​ഗാം മാനവരാശിക്കെതിരായ ആക്രമണം, ഭീകരവാദികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്നതിൽ ഒരു മടിയും പാടില്ല’; നരേന്ദ്ര മോദി

ബിഹാറിന് പിന്നാലെ ഡല്‍ഹിയും; 2008 ന് ശേഷം വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത പേരുകള്‍ പരിശോധിക്കുന്നു | election-commission-of-india-notifying-the-cut-off-date-for-a-special-intensive-revision-of-delhi-s-electoral-rolls

യെമൻ തീരത്ത് ചെങ്കടലിൽ കപ്പലിനു നേരെ വൻ ആക്രമണം | ship-attacked-in-red-sea-off-yemen

പള്ളിയോടങ്ങൾക്ക് നൽകുന്ന തുക ഈ വർഷം വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ; മന്ത്രി സജി ചെറിയാൻ – saji cherian

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്‍; ആരോഗ്യമന്ത്രി ഉന്നതതല യോഗം ചേര്‍ന്നു | nipah-contact-list-grows-to-383-people-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.