Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഏത് കാലാവസ്ഥയിലും ഫാനിട്ട് കിടക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോ? വിദഗ്ധര്‍ പറയുന്നത് കേൾക്കൂ | sleeping-with-a-fan

അലര്‍ജിയുള്ളവര്‍ക്ക് ഫാന്‍ വില്ലനായിവരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 1, 2024, 11:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാപകലില്ലാതെ ഫാൻ ഉപയോഗിക്കുന്നവരാണ് നമ്മൾ. എസി ഉണ്ടായാലും ഫാൻ കൂടി ഇല്ലെങ്കിൽ ചിലർക്ക് പറ്റില്ല. ഫാനിന്റെ ശബ്ദം കേൾക്കാതെ ഉറക്കം വരാത്തവരും ഉണ്ട്. എന്നാൽ വിദഗ്ധർ പറയുന്നത് രാത്രി മുഴുവൻ ഫാൻ ഇട്ട് കിടക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ്. ശ്വാസതടസം, ആസ്‌മ, അപസ്‌മാരം പോലുള്ള പ്രശ്‌നങ്ങൾ ഇത് ഉണ്ടാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

അതുപോലെ എത്രയൊക്കെ വൃത്തിയാക്കിയാലും ഫാനിലെ പൊടിപോകില്ല. ഇത് നമ്മുടെ ശ്വാസകോശത്തിൽ പ്രവേശിക്കും. ശരീരത്തിൽ കൂടുതൽ നേരം കാറ്റടിക്കുന്നത് ചർമ്മം വല്ലാതെ വരളാൻ ഇടയാക്കുന്നു. ഇത് ച‌ർമ്മത്തിലെ ജലാംശം ബാഷ്‌പീകരിക്കാനും നിർജ്ജലീകരണം സംഭവിക്കാനും കാരണമാകുന്നു. അതിനാലാണ് രാത്രി മുഴുവൻ ഫാനിന് കീഴിൽ ഉറങ്ങിയ ശേഷം ഉണരുമ്പോൾ ക്ഷീണം അനുഭവപ്പെടുന്നത്.

ചില സമയങ്ങളിൽ കടുത്ത ശരീരവേദനയും ഉണ്ടാകും. കുഞ്ഞുങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ മുഖത്തേക്ക് ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം. ഇനി രാത്രി മുഴുവൻ ഫാനിട്ട് ഉറങ്ങണമെങ്കിൽ ആ റൂമിൽ നിർബന്ധമായും ഒരു വെന്റിലേഷൻ എങ്കിലും ഉറപ്പാക്കേണ്ടതുണ്ട്.

ഉറങ്ങുമ്പോള്‍ ഫാന്‍ ഇടണോ വേണ്ടയോ എന്നതെല്ലാം പൂര്‍ണമായി വ്യക്തിപരമായ കാര്യങ്ങളാണെന്നാണ് സ്ലീപ് മെഡിസിന്‍ വിദഗ്ധനും സൈക്യാട്രിസ്റ്റുമായ ഗെസ്റ്റര്‍ വു പറയുന്നത്. ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ പരിഗണിച്ചുവേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍. ഫാനിട്ട് ഉറങ്ങുമ്പോള്‍ ഒരു സ്ലീപ്പ് ട്രാക്കര്‍ ഉപയോഗിച്ചാല്‍ ഫാന്‍ ഏതെങ്കിലും തരത്തില്‍ ഉറക്കത്തെ ബാധിക്കുന്നുണ്ടോ എന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഫാനിട്ട് കിടക്കുന്നത് മുറിയിലെ അന്തരീക്ഷത്തെ അല്‍പ്പം തണുപ്പിക്കുന്നതിനാല്‍ മെച്ചപ്പെട്ട ഉറക്കം ലഭിക്കുകയാണ് ചെയ്യുക. അന്തരീക്ഷ താപനില കുറഞ്ഞിരിക്കുന്നതിനാല്‍ ശരീരം അതിന്റെ താപനിലയും കുറയ്ക്കും. ഇതാണ് ഉറക്കം മെച്ചപ്പെടാന്‍ കാരണം. ശരീരം വിയര്‍ക്കുന്നതും ഉറക്കത്തെ ബാധിക്കുന്ന കാര്യമാണ്. ഫാനിടുമ്പോള്‍ ഇത് പരിഹരിക്കാം. ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകള്‍ രാത്രികാലത്ത് കൂടുതലായി വിയര്‍ക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. അതിനാല്‍ ഫാനിട്ട് കിടക്കുന്നതാണ് ഉത്തമം.

അടുത്തത് രസകരമായ ഒരു കാര്യമാണ്. ശബ്ദങ്ങള്‍ ഉറക്കത്തിന് തടസമാണെങ്കിലും ഫാനിന്റെ ശബ്ദം പലര്‍ക്കും താരാട്ടിന് സമാനമായ അനുഭവമാണ് ഉണ്ടാക്കുന്നത്. പുറത്തുനിന്നുള്ള മറ്റ് ശബ്ദങ്ങളെ ഫാനിന്റെ ശബ്ദം മറയ്ക്കുകയും അതുവഴി ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യും. അതേസമയം എല്ലാവര്‍ക്കും ബാധകമായ കാര്യമല്ല ഇതെന്നും ഡോ. വു പറയുന്നു.

ഫാനിട്ട് ഉറങ്ങുന്നതിന് ചില പ്രശ്‌നങ്ങളും ഉണ്ടെന്ന് ഡോക്ടര്‍ കൂട്ടിച്ചേര്‍ക്കുന്നു. അലര്‍ജിയുള്ളവര്‍ക്ക് ഫാന്‍ വില്ലനായിവരും. പൊടിയും വളര്‍ത്തുമൃഗങ്ങളുടെ രോമവുമെല്ലാം ഉള്‍പ്പെടെയുള്ള ചെറുകണികകളെ ‘പറപ്പിച്ച്’ ശരീരത്തിലെത്തിച്ച് തുമ്മല്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ അത് വിളിച്ചുവരുത്തും. സ്ഥിരമായി വൃത്തിയാക്കാത്ത ഫാനാണെങ്കില്‍ പറയുകയും വേണ്ട. ഫാനിട്ട് ഉറങ്ങുന്നത് മുറിയിലെ അന്തരീക്ഷത്തെ ഈര്‍പ്പരഹിതമാക്കും. ഇതുവഴി നമ്മുടെ ചര്‍മ്മം ഡ്രൈ ആകും. കൂടാതെ തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ എന്നിവയ്ക്കും ഇത് കാരണമായേക്കാം.

ReadAlso:

രണ്ടാഴ്ച പുളിപ്പിച്ച ഭക്ഷണം; കുടലിന്റെ ആരോഗ്യം മുതൽ പ്രതിരോധശേഷി വരെ മാറ്റാം

10,000 ചുവടുകൾ നടന്നാൽ എത്ര കലോറി കുറയും?

കൂടുതൽ പ്രോട്ടീൻ കഴിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണോ? കുറച്ചാൽ ആയുസ്സ് കൂടുമെന്ന സൂചനയുമായി പഠനം(Longevity: Eating Less Protein Linked to Healthy Aging in New Studies)

40 കഴിഞ്ഞോ? ഈ ലക്ഷണങ്ങൾ കണ്ടാൽ ആർത്തവവിരാമത്തിന്റെ തുടക്കമാകാം (Possible Symptoms of Perimenopause and Menopause from Ages 40 to 65)

നിങ്ങൾ ദിവസവും കാപ്പി കുടിക്കാറുണ്ടോ? ശരീരത്തിലെ കൊഴുപ്പിനും ഹോർമോണുകൾക്കും മാറ്റമുണ്ടാക്കാമെന്ന് പുതിയ പഠനം(Coffee consumption linked to metabolic health, sex hormone changes: Study)

content highlight: sleeping-with-a-fan

Tags: അന്വേഷണം.കോംSLEEPfanAnweshanam.com

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies