Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Movie News

ഈ സിനിമകളൊക്കെ തേടി നടക്കുവാണോ എങ്കിൽ നേരെ നെറ്റ്ഫ്ലിക്സിലേക്ക് വിട്ടോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 2, 2024, 09:18 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പുതിയ ഒരുപാട് പടങ്ങൾ ഇറങ്ങിയിട്ടുണ്ടല്ലേ, അത് ഏതൊക്കെ പ്ലാറ്റഫോമുകളിൽ ആണെന്നറിയാമോ

ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ കാണാവുന്ന 18 പുതിയ സിനിമകൾ

▪️ ബഡേ മിയാൻ ഛോട്ടേ മിയാൻ

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനും ടൈ​ഗർ ഷ്രോഫിനും ഒപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരനും അഭിനയിച്ച ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നെറ്റ്ഫ്ളിക്സിൽ കാണാം.

 

▪️ മെയ്യഴകൻ

 

ReadAlso:

ഉര്‍വശിയും ജോജുവും ആദ്യമായി ഒന്നിക്കുന്നു; ‘ആശ’ ചിത്രത്തിന് തുടക്കം, ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് – joju george urvashi movie aasha begins

‘ചര്‍ച്ച ചെയ്യാന്‍ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് ഈ സിനിമ’; ‘അനന്തന്‍ കാടി’നെ കുറിച്ച് ഇന്ദ്രന്‍സ്

ഇത്രയും വലിയ തുകയോ! ശരിക്കും രാമായണത്തിന്റെ ബജറ്റ് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും; വെളിപ്പെടുത്തലുമായി നമിത് മല്‍ഹോത്ര

രജനികാന്തിനെക്കാള്‍ താന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് നാഗാര്‍ജുനയെ; ലോകേഷ് കനകരാജ്

മാളികപ്പുറം ടീമൊരുക്കുന്ന ഹൊറർ കോമഡി ചിത്രം ‘സുമതി വളവ്’ റിലീസ് തീയതി പുറത്തുവിട്ടു

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സി. പ്രേം കുമാർ സംവിധാനം ചെയ്ത ‘മെയ്യഴകൻ’ ഒടിടിയിൽ. ’96’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേം കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മെയ്യഴകൻ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

▪️ ഗോട്ട്

ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) ഒടിടിയിൽ എത്തി. വിജയ്ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം കാണാം. ഗോട്ട് നെറ്റിഫ്ലിക്സിൽ കാണാം.

▪️ ദോ പാട്ടി

കാജോൾ, കൃതി സനോൻ, ഷഹീർ ഷെയ്ഖ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ദോ പാട്ടി ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഇരട്ട സഹോദരിമാരുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസിൻ്റെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഈ മിസ്റ്ററി ക്രൈം ത്രില്ലർ നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.

 

 

▪️ കൊണ്ടൽ

 

ആന്റണി വർ​ഗീസ് നായകനായ കൊണ്ടൽ ഒടിടിയിൽ. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കടലിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി. ഷെട്ടിയും പ്രധാന കഥാപാത്രമായെത്തുന്നു. ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, പി.എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, ജയ കുറുപ്പ്, പുഷ്പകുമാരി എന്നിവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെറ്റിഫ്ലിക്സിൽ ആണ് കൊണ്ടൽ സ്ട്രീം ചെയ്യുന്നത്.

 

▪️ കൺട്രോൾ

 

അനന്യ പാണ്ഡെയും വിഹാൻ സമത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു സൈബർ ത്രില്ലറാണ് CTRL. യാഥാർത്ഥ്യത്തെ സാങ്കേതികമായി കൈകാര്യം ചെയ്യുന്നതിൻ്റെ അനന്തരഫലങ്ങൾ പര്യവേക്ഷണം ചെയ്യുന്ന ഒരു സയൻസ് ഫിക്ഷൻ ത്രില്ലറാണ് ചിത്രം. വിക്രമാദിത്യ മോത്വാനെ, അവിനാഷ് സമ്പത്ത് എന്നിവരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. CTRL നെറ്റ്ഫ്ളിക്സിൽ കാണാം.

 

▪️ ഉലാജ്

 

ജാൻവി കപൂർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘ഉലാജ്’ ഒടിടിയിൽ എത്തി. മലയാളി താരം റോഷൻ മാത്യുവും സിനിമയിലൊരു പ്രധാനവേഷം ചെയ്യുന്നുണ്ട്. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ നയതന്ത്രജ്ഞയുടെ വേഷത്തിലാണ് ജാൻവി എത്തുന്നത്. ജംഗ്‌ലി പിക്ചേഴ്സ് ആണ് നിർമാണം. പർവീസ് ഷെയ്ഖ്–സുദാൻസു സരിയ എന്നിവർ ചേർന്നാണ് തിരക്കഥ. നെറ്റ്ഫ്ളിക്സിൽ ചിത്രം കാണാം.

▪️ അഡിയോസ് അമി​ഗോ

 

ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയ്ത ‘അഡിയോസ് അമി​ഗോ’ ഒടിടിയിൽ. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

 

▪️ അന്വേഷിപ്പിൻ കണ്ടെത്തും

 

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്.

 

▪️ ആടുജീവിതം

 

പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം. ചിത്രം നെറ്റ്ഫ്ളിക്സിൽ കാണാം.

 

▪️ തുണ്ട്

 

ഒരു പോലിസ് സ്റ്റേഷനുള്ളിലെ മാത്സര്യത്തെ കുറിച്ചും അവിടത്തെ ദൈനംദിന കാഴ്ചകളെ കുറിച്ചുമാണ് തുണ്ട് സംസാരിക്കുന്നത്. ബിജു മേനോൻ നായകനായി എത്തിയ ‘തുണ്ട്’ നെറ്റ്ഫ്ളിക്സിൽ കാണാം.

 

▪️ കൽക്കി

 

പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം കല്‍ക്കി 2898 എഡി നെറ്റ്ഫ്ളിക്സിൽ കാണാം.

 

▪️ ഇന്ത്യൻ 2

 

ശ​ങ്കർ സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം ഇന്ത്യൻ 2 നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.

 

▪️ ഫൈറ്റർ

 

ഹൃത്വിക് റോഷൻ, ദീപിക പദുകോൺ, അനിൽ കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിദ്ധാർത്ഥ് ആനന്ദിൻ്റെ ഏരിയൽ ആക്ഷൻ ഫിലിം ‘ഫൈറ്റർ’ നെറ്റ്ഫ്ളിക്സിൽ കാണാം.

 

▪️ സരിപോധാ ശനിവാരം

 

നാനിയുടെ തെലുങ്ക് ആക്ഷൻ ത്രില്ലർ ചിത്രം സരിപോധാ ശനിവാരം ഒടിടിയിലെത്തി. വിവേക് ​​ആത്രേയ സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിൽ ആണ് സ്ട്രീം ചെയ്യുന്നത്.

 

▪️ ക്രൂ

 

കരീന കപൂര്‍, കൃതി സനോൺ, തബു എന്നിവർ പ്രധാന കഥാപാത്രമായ ക്രൂ സംവിധാനം ചെയ്തത് രാജേഷ് കൃഷ്‍ണനാണ്

 

▪️ മഹാരാജ

 

വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രം മഹാരാജ ഒടിടിയിൽ. നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരം മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ് തുടങ്ങിയ താരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം നെറ്റ്ഫ്ളിക്സിൽ ലഭ്യമാണ്.

 

▪️ ആര്‍ട്ടിക്കിള്‍ 370

 

യാമി ഗൗതം നായികയായ ആദിത്യ സുഹാസ് ജംഭാലെ ചിത്രം ‘ആര്‍ട്ടിക്കിള്‍ 370’ നെറ്റ്ഫ്ളിക്സിൽ കാണാം.

Tags: MOVIE NEWSയോഗി ബാബുcinemaവിടിവി ഗണേഷ്NETFLIXലൈലGOATവൈഭവ്ജയറാംപ്രേംജി അമരൻസ്നേഹഅരവിന്ദ്നെറ്റ്ഫ്ലിക്സ്പ്രഭുദേവഅജ്മൽ അമീർmoviesമോഹൻ

Latest News

സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം ഇന്ന്; സി സി മുകുന്ദനെ വിളിപ്പിച്ച് സിപിഐ

കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും

ന്യൂജേഴ്സിയിലും ന്യൂയോർക്കിലും മിന്നൽ പ്രളയം; രണ്ട് മരണം

അർജുൻ, മലയാളികളുടെ മനസിലെ തീരാനോവ്..; ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.