Celebrities

വീണ്ടും അതിസുന്ദരിയായി കാവ്യാ മാധവൻ ചിത്രങ്ങൾ ഏറ്റെടുത്ത സോഷ്യൽ മീഡിയ.

ദീപാവലി സ്പെഷ്യലായി താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ നടിയാണ് കാവ്യ മാധവൻ വളരെയധികം ആരാധകരെയാണ് തരം സ്വന്തമാക്കിയിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടി ആയതുകൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾക്കുവേണ്ടി സോഷ്യൽ മീഡിയ ആളുകൾ വലിയ രീതിയിൽ കാത്തിരിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇപ്പോൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പൊതുവേ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അടുത്തകാലത്തായി താരം അതുകൊണ്ടുതന്നെ താരത്തിന്റെ ചിത്രങ്ങൾ വളരെ വേഗതയും ചെയ്യുന്നു

ലക്ഷ്യയുടെ മോഡലായി വീണ്ടും എത്തിയിരിക്കുകയാണ് താരം ഈ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദീപാവലി സ്പെഷ്യലായി താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ക്ലാസി ഗ്രീൻ ബർകേട് സിൽക്ക് സാരിയും ജോർജറ്റിന്റെ സാരിയു അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത് ഈ ചിത്രങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. അതീവ സുന്ദരിയായി തോന്നുന്നു ഈ ചിത്രത്തിൽ എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്

നിരവധി ആളുകളാണ് താരത്തിന്റെ തിരിച്ചു വരവിന് വേണ്ടി കാത്തിരിക്കുന്നത് നായകനായി എത്തുന്ന വാളയാർ പരമശിവം എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് താരത്തിന് ഉണ്ടാവും എന്ന് തന്നെയാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായാണ് താരം വണ്ണം കുറച്ച് മെലിഞ്ഞത് എന്നും പലരും പറയുന്നു
Story Highlights ; Kavya Madhavan new