നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയിട്ടുള്ള താരമാണ് മെറീന മൈക്കിൾ. തന്റെ അഭിപ്രായം പലപ്പോഴും തുറന്നുപറയാനും താരം മടിച്ചിട്ടില്ല അതുകൊണ്ടുതന്നെ താരത്തിന് ആരാധകരും വളരെ അധികമാണ് മലയാള സിനിമയിലെ ഒരു നടിയെക്കുറിച്ച് അടുത്തകാലത്ത് മെറീന തുറന്നു പറഞ്ഞിരുന്നു കരിയറിൽ ഉയർന്നുവരുന്ന നടി തനിക്ക് വളരെ മോശമായ രീതിയിലുള്ള ഒരു അനുഭവം സമ്മാനിച്ചിരുന്നു എന്നാണ് താരം പറഞ്ഞിരുന്നത് ഇപ്പോൾ അവതാരികയായ ഒരു വ്യക്തിക്ക് എതിരെ സംസാരിച്ചുകൊണ്ടാണ് താര രംഗത്ത് വരുന്നത്
എബി എന്ന സിനിമ ചെയ്ത താൻ ഹിറ്റായി നിൽക്കുന്ന സമയമാണ് ആ സമയത്ത് ഒരു പരിപാടിയിൽ താൻ ഗസ്റ്റായി പോകാൻ തീരുമാനിച്ചു തന്നെ അവർ വിളിച്ചതാണ് എന്നാൽ രണ്ടുമൂന്നു തവണ അഭിമുഖം എല്ലാം ഫിക്സ് ആയതിനു ശേഷവും അവർ തന്നോട് ക്യാൻസൽ ചെയ്തു എന്ന് വിളിച്ചു പറഞ്ഞു പിന്നീട് അവർ വിളിച്ചപ്പോൾ ഇനി ക്യാൻസൽ ചെയ്താൽ എനിക്ക് ബുദ്ധിമുട്ട് ആകും എന്ന് ഞാൻ പറഞ്ഞു കാരണം ഞാൻ ഡ്രസ്സും മേക്കപ്പും ഒക്കെ അറേഞ്ച് ചെയ്താണ് ഇരിക്കുന്നത്
പിന്നീട് ഗസ്റ്റ് ചെന്നപ്പോൾ എന്നും അവിടെ ഷോ അവതരിപ്പിക്കുന്ന അവതാരിക ആയിരുന്നില്ല ഉണ്ടായിരുന്നത് അപ്പോഴാണ് അറിയുന്നത് അവതാരികയ്ക്ക് ഞാൻ ഗസ്റ്റായി വരുന്നത് ഇഷ്ടമായില്ല എന്നും അതുകൊണ്ട് എന്നെ ഇന്റർവ്യൂ ചെയ്യാൻ താല്പര്യമില്ല എന്ന് അവർ പറഞ്ഞു എന്നും പുള്ളിക്കാരിയെ കാണാനും എന്നെ പോലെയാണ് ഇപ്പോൾ പുള്ളിക്കാരി മോട്ടിവേഷൻ ഒക്കെ പറഞ്ഞു നടക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വരും.
story highlight; merina michal talkes anchor