Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഉറക്കത്തിന് തടസം വരുത്തി; വെളുപ്പിന് ചികിത്സയ്ക്ക് എത്തിയ രോഗികളോട് തട്ടിക്കയറി കണ്ണാശുപത്രിയിലെ വനിതാ ഡോക്ടര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 3, 2024, 05:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ വെളുപ്പിന് ഒരു മണിക്ക് ചികിത്സയ്ക്കായി എത്തിയ രോഗിയെ ഡോക്ടര്‍ അപമാനിച്ചതായി ആരോപണം. തന്റെ ഉറക്കത്തിന് തടസം വരുത്തിയെ കാരണത്താല്‍ രോഗിയോട് വളരെ പരുഷമായ രീതിയിലാണ് ഡേക്ടര്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ദുരനുഭവം നേരിട്ട രോഗി പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോള്‍ വൈറലാണ്. കണ്ണിന് പരിക്ക് പറ്റി വെളുപ്പിന് എത്തിയ അജിത് കുമാർ എന്ന വ്യക്തിക്കാണ് കണ്ണാശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിത ഡോക്ടറില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്. അപക്വമായ പെരുമാറ്റം നടത്തിയ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് അജിത്. പരിശോധന സമയത്ത് മറ്റൊരാളുടെ കണ്ണില്‍ കുത്തിയ അതേ കമ്പ് എടുത്താണ് എന്റെ ഈ കണ്ണില്‍ കുത്തി തന്നത്. ഒരു കണ്ണ് അടച്ചിട്ടു ഒരു അക്ഷരം നോക്കി വായിക്കാന്‍ ഈ ലേഡി പറഞ്ഞു വായിച്ചു, ഉച്ചത്തില്‍ Shout ചെയ്തിട്ട് മറ്റെ കണ്ണാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന്. ആ കണ്ണ് കൊണ്ട് വായിച്ചപ്പോ വീണ്ടും  Shout ചെയ്തു മറ്റെ കണ്ണ് കൊണ്ട് വായിക്കാന്‍. കണ്ണിന്റെ കൃഷ്ണമണിയില്‍ മുറിവുമായിട്ട് എത്തിയ രോഗിയോട് കയര്‍ത്തു സംസാരിക്കുകയും യഥാര്‍ത്ഥ രോഗ വിവരം പറയാന്‍ ഡോക്ടര്‍ വിസമതിക്കുകയും ചെയ്തതായി പരാതിയുണ്ട്. ഒടുവില്‍ നേഴ്‌സ് എത്തുകയും കണ്ണ് ക്ലീൻ ചെയ്തു, തിങ്കളാഴ്ച വരാന്‍ പറഞ്ഞു കണ്ണില്‍ പുരട്ടേണ്ട മരുന്നും തുള്ളി മരുന്നും തന്ന് വിട്ട്. അടുത്ത വന്ന ചെറുപ്പക്കാര്‍ നാല് പിള്ളേരോടും ഇതേ പോലെ തന്നെ പെരുമാറുന്നത് കണ്ടതായി അജിത് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം,

തിരുവനന്തപുരം കണ്ണാശുപത്രിയില്‍ causality ഇല്‍ നേത്രരോഗ ലേഡി ഡോക്ടറിന്റെ രോഗിയോടുള്ള (എന്നോട്) വളരെ മോശമായ അനുഭവം ആണ് ഈ കുറിപ്പ്. ഇന്ന് വെളുപ്പിന് (03/11/2024 വെളുപ്പിന് 1.00 മണിക്ക് ശേഷം) ആദ്യം തന്നെ പറയട്ടെ ഈ നേത്രരോഗശുപത്രിയില്‍ ഒരഞ്ചു പൈസ പോലും ചിലവില്ല രോഗിക്ക്. മരുന്ന് ഫ്രീ സേവനം ഫ്രീ, നല്ല തെറ്റില്ലാത്ത ഫെസിലിറ്റി. മികച്ച ലോകോത്തര നിലവാരത്തില്‍ ആണ് ഈ ആശുപത്രി. രാത്രി ഒരു മണിക്ക് എന്റെ ഇടത് കണ്ണിനു സാരമായ പരീക്കോടെ കണ്ണാശുപത്രി അത്യാഹിത വിഭാഗത്തില്‍ എത്തി സിസ്റ്റര്‍നോട് പറഞ്ഞു ടിക്കെറ്റ് എടുത്തു.

12.00 minute കഴിഞ്ഞ് ഒരു young ലേഡി ഡോക്ടര്‍ നല്ല ദേഷ്യ സ്വഭാവത്തോടെ എത്തി, ഒട്ടും എനെര്‍ജിറ്റിക്ക് അല്ലാതെ ഉള്ള മനോഭാവം. മുഖത്ത് നോക്കാതെ വിവരങ്ങള്‍ ചോദിച്ചു പാതി കേട്ടിട്ട് ഒന്നും പിന്നെ കേള്‍ക്കാന്‍ താല്പര്യമില്ലാതെ നിന്നു. ഇരിക്കട്ടെ എന്ന് ചോദിച്ചിട്ട് മിണ്ടിയില്ല. ഇരിക്കാന്‍ പോയപ്പോ അപ്പുറത്തെ ടേബിള്‍ ചൂണ്ടി കാണിച്ചു. ഞാന്‍ പിന്നെ ഇരുന്നില്ല. അവര്‍ ഒരു മിഷീനില്‍ ചെന്നിരുന്നു. എന്നോട് ഒന്നും മിണ്ടിയില്ല. നല്ല ദേഷ്യത്തില്‍ എന്നോട് താടി മെഷീണില്‍ വെക്കാന്‍ പറഞ്ഞു. ആദ്യം ഇരിക്കാന്‍ പറയണ്ടേ. മെഷീനില്‍ താടി വെച്ചപ്പോ, വളരെ ഉറക്കെ പൊട്ടിത്തെറിച്ചു ഇങ്ങനെ അല്ല ചേട്ടാ താടി കേറ്റി വെച്ചിട്ട് നോക്ക്. ഞാന്‍ അങ്ങനെ ചെയ്തു. ഒരു കമ്പില്‍ ഒരു ചുവപ്പ് ദ്രാവകം കോരി കണ്ണില്‍ കുത്തി ഒരു മയവും ഇല്ലത്തെ. CCTV ഉണ്ടെങ്കില്‍ മനസ്സിലാകും ഞാന്‍ അയ്യോ എന്ന് വിളിച്ചത്. മറ്റൊരാളുടെ കണ്ണില്‍ കുത്തിയ അതേ കമ്പ് എടുത്താണ് ഈ കണ്ണില്‍ കുത്തി തന്നത്. ഒരു കണ്ണ് അടച്ചിട്ടു ഒരു അക്ഷരം നോക്കി വായിക്കാന്‍ ഈ ലേഡി പറഞ്ഞു വായിച്ചു, ഉച്ചത്തില്‍ Shout ചെയ്തിട്ട് മറ്റെ കണ്ണാണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന്. ആ കണ്ണ് കൊണ്ട് വായിച്ചപ്പോ വീണ്ടും shout ചെയ്തു മറ്റെ കണ്ണ് കൊണ്ട് വായിക്കാന്‍.

കണ്ണിന്റെ കൃഷ്ണമണി മുറിവുണ്ടെന്നു പറഞ്ഞു. ഇനി എന്താണ് തുടര്‍ നടപടി എന്ന് ചോദിച്ചപ്പോള്‍ എന്നെ തീക്ഷണമായി നോക്കി എന്തോ പിറുപിറുത് എന്തോ എഴുതി. കൊല്ലാനെന്ന വണ്ണം ആണ് നോക്കുന്നതൊക്കെ. എന്താണ് പറഞ്ഞതെന്ന് ഞാന്‍ ചോദിച്ചപ്പോ നേഴ്‌സിന് ഇവരുടെ മൂഡ് മനസ്സിലായത് കൊണ്ട് എന്നോട് പറഞ്ഞു വരൂ ഞാന്‍ പറഞ്ഞു തരാം. നേഴ്‌സ് കണ്ണ് ക്ലീൻ ചെയ്തു, തിങ്കളാഴ്ച വരാന്‍ പറഞ്ഞു കണ്ണില്‍ പുരട്ടേണ്ട മരുന്നും തുള്ളിമരുന്നും തന്ന് വിട്ട്. അടുത്ത വന്ന ചെറുപ്പക്കാര് നാല് പിള്ളേരോടും ഇതേ പോലെ തന്നെ പെരുമാറുന്നത് കണ്ടു. എന്റെ ജീവിതത്തില്‍ ഒരു ഡോക്ടറില്‍ നിന്നും ഇത്രേം നീച്ചമായ പെരുമാറ്റം ഉണ്ടായിട്ടില്ല. ഉറക്കത്തില്‍ ആയിരുന്നു ഡോക്ടര്‍ പെണ്‍കുട്ടി എന്ന് നേഴ്‌സ് സെക്യൂരിറ്റിയോട് പറയുന്ന കേട്ടു. ഞാന്‍ വന്നപ്പോ നേഴ്‌സ് വിളിച്ചുണര്‍ത്തിയപ്പോ ഞെട്ടി ആണ് ഉണര്‍ന്നതത്രേ.

ഭാവിയില്‍ നല്ല ഒരു നേത്രരോഗ വിദഗ്ധ ആകാന്‍ ഒരു സാധ്യതയുമില്ലാത്ത, രോഗിയോടു നീചമായി പെരുമാറിയ ഈ ലേഡി ഡോക്ടറിനോടുള്ള ദേഷ്യവും വെറുപ്പും അമര്‍ഷവും, പുച്ഛവും, തൂലികയില്‍ കൂടി ത്വര്യപെടുത്തുന്നു. ആദ്യം മാനസികാരോഗത്തിന് ഈ ഡോക്ടര്‍ ചികിത്സ തേടണം എന്നാണ് എന്റെ അനുഭവത്തില്‍ നിന്നും പറയുന്നത്. ഈ ജോലിക്ക് ഒട്ടും യോഗ്യതയില്ല ഈ ഡോക്ടറിനെ casulatiy യില്‍ ഇരുത്താന്‍ കൊള്ളില്ല എന്നറിയിക്കട്ടെ. ഒരു ശത്രുവിനോടെന്നപോലെ പെരുമാറിയത് ഒരുപക്ഷെ ഉറക്കം കെടുത്തിയതിനാല്‍ ആകാം. ലീവ് എടുത്തു വീട്ടില്‍ കിടന്നു ഉറങ്ങണം അല്ലാതെ ഒരു സര്‍ക്കാര്‍ സംവിധാനത്തിനെ ദുരുപയോഗപെടുത്തി രോഗികളെ തേജോവധം നടത്തി അല്ല. ഈ ലേഡി ദേഹോപദ്രവം നടത്തുമോ എന്ന ഭയത്തില്‍ ഒരക്ഷരം മറുത്തു പറയാതെ പ്രതികരിക്കാതെ അവിടേ നിന്നും ഞാന്‍ വീട്ടിലേക്ക് വിടവാങ്ങി.

ReadAlso:

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

Tags: facebook postVIRAL POSTGENERAL HOSPITALകണ്ണാശുപത്രി തിരുവനന്തപുരംRegional Institute of Ophthalmology Thiruvananthapuram

Latest News

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies