Celebrities

ചീത്ത വിളി ഒന്നും സഹിക്കാനാവാതെ ഞാൻ കരഞ്ഞിട്ടുണ്ട് ഉണ്ണി മുകുന്ദൻ

സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന നടന്മാരുടെ കൂട്ടത്തിൽ ആണ് ഉണ്ണിയും

മലയാളികളുടെ സ്വന്തം മല്ലു സിങ്ങാണ് ഉണ്ണി മുകുന്ദൻ നിരവധി ആരാധകരെയാണ് ചെറിയ സമയം കൊണ്ട് തന്നെ ധാരാളം സ്വന്തമാക്കിയിട്ടുള്ളത് താരത്തിന്റെ ഓരോ വാർത്തകൾക്കും ആരാധകർ നിരവധിയാണ്. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദൻ. അനുഷ്ക ഷെട്ടിക്കൊപ്പം വരെ മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറാൻ താരത്തിന് സാധിച്ചിരുന്നു. താരത്തിന്റെ ഓരോ ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോൾ താരം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പൊതുവേ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഏറ്റുവാങ്ങേണ്ടി വരുന്ന നടന്മാരുടെ കൂട്ടത്തിൽ ആണ് ഉണ്ണിയും ഉള്ളത്. അതിന് കാരണം ഉണ്ണി പലപ്പോഴും ചില കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതാണ് ഉണ്ണിയുടെ രാഷ്ട്രീയത്തിന്റെ പേരിൽ പലപ്പോഴും വലിയ തോതിൽ വിമർശനം താരത്തിന് ഏറ്റുവാങ്ങേണ്ടത് ആയി വന്നിട്ടുണ്ട് ഇപ്പോൾ ഇത്തരത്തിൽ വിമർശനങ്ങൾ ഉണ്ടായതിനെപ്പറ്റി താരം സംസാരിക്കുകയാണ് ചീത്ത വിളി ഒന്നും സഹിക്കാനാവാതെ ഞാൻ കരഞ്ഞിട്ടുണ്ട്

തെറ്റുകൾ ചെയ്തിട്ടാണ് സിനിമയിലെ ശരികൾ പഠിക്കാൻ പറ്റിയത് തന്നെ. ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനെക്കുറിച്ച് ഇങ്ങനെയാണ് താരം സംസാരിക്കുന്നത് വാക്കുകൾ വളരെ വേഗം ശ്രദ്ധേടുകയായിരുന്നു ചെയ്തത് ഒരുപാട് വിമർശനങ്ങൾ താൻ ഏറ്റുവാങ്ങിയിട്ടുണ്ട് എന്നാണ് ഉണ്ണി മുകുന്ദൻ പറയാതെ പറയുന്നത് ആ സമയത്ത് താൻ അതിൽ ഒരുപാട് വേദന സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്..
Story Highlights ; unni mukundan talkes his life